മാതാപിതാക്കള്‍; നന്മപൂക്കും തണല്‍മരങ്ങള്‍

വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാ പിതാക്കളും തമ്മിലുള്ള ബന്ധത്തിന്‍റെ ഇഴയടുപ്പം അനീര്‍വചനീയമാണ്.സന്താനങ്ങളുടെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ആ ബന്ധം സുദൃഢമായി കൊണ്ടോയിരിക്കും.ജീവിതത്തിന്‍റെ അടക്കവും അനക്കവും […]

മുഹര്‍റം ; മുഅ്മിനിന്‍റെ പുതുവര്‍ഷപ്പുലരി.....

ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റം മാസത്തിനുളളത്. ഒട്ടേറെ സവിശേഷതകളും മഹത്വങ്ങളും കൊണ്ട് സമ്പുഷ്ടമായ മുഹര്‍റം മാസം പവിത്രമായ നാല് മാസങ്ങളില്‍പ്പെട്ട ഒരു മാസവുമാണ്. അല്ലാഹു പറയുന്ന [...]

പ്രാര്‍ത്ഥന മുഅ്മിനിന്‍റെ രക്ഷാകവച...

വിളിക്കുക, ചോദിക്കുക, ആവശ്യപ്പെടുക എന്നീ അര്‍ത്ഥമുള്ള അറബി പദമാണ് 'ദുആ'. അല്ലാഹുവിനോട് സഹായം തേടുന്നതിനെയും ദുആ എന്നാണ് പറയുക. പ്രാര്‍ത്ഥനക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ മതങ്ങളിലും പ്രാര്‍ത്ഥനയുണ്ട്. ഹസ്റത്ത് ആദം ന [...]

അഭിവാദനത്തിലെ ഇസ്ലാമിക സൗന്ദര്യ...

വ്യക്തികള്‍  പരസ്പരം കണ്ടാല്‍ അഭിവാദ്യമര്‍പ്പിക്കുന്ന രീതി ചരിത്രാതീത കാലം മുതല്‍ തന്നെ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും നില നില്‍ക്കുന്നതായി കാണാം. പക്ഷെ എല്ലാവരുടെയും അഭിവാദന രീതികള്‍ ഒരുപോലെയായിരുന്നില്ല. അവനവന്‍റെ മതത്തിന്നും സംസ്കാരത്തി [...]

ഹിജ്റ : അതിജീവനത്തിന്‍റെ യാത്ര

  ഹിറാ ഗുഹയില്‍ ധ്യാന നിമഗ്നനായിരിക്കെ നാട്ടുകാരുടെ അല്‍ അമീന്‍  -മുഹമ്മദ് എന്ന യുവാവ് നബിയായി മാറുകയാണ് സ്വല്ലല്ലാഹു അലൈഹി വസല്ലം. നാട്ടുകാരുടെ പ്രിയങ്കരന്‍ അവരെ എല്ലാവരെയും വിളിച്ച് കൂട്ടി, തുടര്‍ന്ന് ഒരു ചോദ്യം ഈ മലക്ക് പിന്നില്‍ ഒരു സംഘം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ […]

സ്വവര്‍ഗരതി പ്രകൃതി വിരുദ്ധം തന്നെ..!

ഇന്ത്യാ മഹാരാജ്യത്തന്‍റെ സാംസ്കാരിക ചരിത്രത്തിനു നരക്കാത്ത തികച്ചും അനഭിലഷണീയമായ സമീപനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ അവകാശ അവകാശ സംരക്ഷണകത്തിന്‍റെ മറവില്‍ ഐ.പി.സി 377 ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണ ഘടനാവിരുദ്ധമാണെന്നും പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നും പ്രഖ്യാപിച്ച നീതിപീഠം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. […]

നിസ്കാരം; റജബിന്‍റെ സമ്മാനം

പരിശുദ്ധ റജബ് മാസം നമ്മിലേക്ക് സമാഗതമായിരിക്കകുകയാണ്. റമളാന്‍ മാസത്തെ പോലെ ഒരുപാട് പവിത്രത റജബ് മാസത്തിനുണ്ടെങ്കലും പ്രവാചകര്‍(സ്വ)ക്ക് ജഗനിയന്താവ് നിസ്കാരത്തെ പാരിതോഷികമായി നല്‍കിയ മാസം എന്നുള്ളതാണ് ഇതിന്‍റെ മാഹ്ത്മ്യത്തെ ശതഗുണീഭവിപ്പിക്കുന്നത്. മനഷ്യന്‍ ശരീരം കൊണ്ട് ചെയ്യുന്ന അത്യുല്‍കൃഷ്ട ആരാധനയായ നിസ്കാരത്തിന്‍റെ ചരിത്രത്തിന്‍റെ അടിവേരുകള്‍ അന്വേഷിച്ച് മുന്നേറുമ്പോള്‍ ഒരു വലിയ […]

ലഹരി തിന്മകളുടെ താക്കോലാണ്

വിശേഷബുദ്ധിയാണ് മനുഷ്യനെ ഇതര ജിവികളില്‍നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം ചിരികാനും ചിന്തിക്കാനും കാര്യങ്ങളെ വേര്‍തിരിച്ചറിയാനുമുള്ള മനുഷ്യന്‍റെ പ്രാപ്തി സ്രൃഷ്ടാവ് തന്ന വലിയ അനുഗ്രഹമാണ്. ലോകത്തുളള സചേതനവും അചേതനവുമായ സകലതും നിങ്ങല്‍ക്കു വേണ്ടി നാം സൃഷ്ടിച്ചിരിക്കുന്നുവന്ന് അല്ലാഹു പ്രഖ്യാപിക്കുമ്പോള്‍ മനുഷ്യസൃഷ്ടിപ്പിന്‍റ മഹത്തായ ലക്ഷ്യം വരച്ചു കാട്ടുകയാണ് സൃഷ്ടാവ്. ലൗകിക ജീവിതം […]

സ്രഷ്ടാവിനെ തേടിയൊരു തീര്‍ത്ഥയാത്ര

ചതുര്‍ മൂലകങ്ങളാല്‍  സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ അഞ്ചാമതൊരു മൂലകം സൃഷ്ടാവ് അവന്‍റെയടുക്കല്‍ നിന്നും പ്രത്യേകം സന്നിവേഷിപ്പിച്ചതാണ് ആത്മാവ്. തീ, വായു, വെളളം, മണ്ണ് എന്നീ നാല് മൂലകങ്ങളുടെയും വളര്‍ച്ച ഭൂമിയിലെ വിഭവങ്ങളാല്‍ ഫലപ്രദമാകുമെങ്കില്‍, ആത്മാവ് ദൈവീകമായ അന്നം അതിന്‍റെ വളര്‍ച്ചക്കന്വേഷിക്കുന്നതാണ് പ്രകൃതം. പക്ഷിക്ക് കൂടെന്നപോലെ ആത്മാവിന്ന് ശരീരം തടവറപോലെയാണ്. അതില്‍ […]

ആത്മീയതയുടെ കാതല്‍

“ഈമാനും ഇസ്ലാമുംഇഹ്സാനും ചേര്‍ന്നതാണ് സമ്പൂര്‍ണ്ണ ദീന്‍.ഇസ്ലാമിനെ കുറിച്ച്  സംഗ്രഹ വിവരണത്തില്‍ പുണ്യറസൂല്‍ (സ) ദീനിനെ അപ്രകാരമാണ് പരിചയപ്പെടുത്തുന്നത്” (മുസ്ലിം) മൗലികമായ ഈ വ്യാഖ്യാനം തന്നെയാണ്ഇഅ്ത്തികാഫ് , അമല്‍,ഇഖ്ലാസ്,എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത് ഉസ്വൂലുദീന്‍ (ഇല്‍മുല്‍കലാം) ഫിഖ്ഹ്,തസ്വവ്വുഫ്എന്നുസ്വാതന്ത്ര വൈജ്ഞാനികശാഖകള്‍ നിഷ്പന്നമായത്ഹദീസില്‍വിവരിച്ച ഈമാനില്‍ നിന്നുഇസ്ലാമില്‍ നിന്നുമാണ് (ത്വബാഖാത്തുശ്ശാഫിയ്യ:ഇമാംസുബുഖി ) . സത്യവിശ്വാസവും സല്‍ക്കര്‍മ്മവും  കൈകൊള്ളുന്നവര്‍ക്ക്  […]