ഭരണകൂടം ഓര്‍മ്മിക്കട്ടെ, ഇന്ത്യ റിപ്പബ്ലിക്കാണെന്ന്‌..!

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായതിന്‍റെ അഭിമാന ചരിത്രം പേറിയ ഒരു റിപ്പബ്ലിക് ദിനവും കൂടി കടന്ന് വന്നിരിക്കുന്നു. നരാധമന്മാരായ വൈദേശിക ശക്തികള്‍ക്കു ദാസ്യവേല ചെയ്തു അടിമകളായി ജനിച്ച നാട്ടില്‍ ജീവിക്കേണ്ട ഗതികേടില്‍ നിന്ന് അസ്തിത്വമുള്ളവരായി തീര്‍ന്നത് 1947 ലെ സ്വാതന്ത്ര ലബ്ധിയിലൂടെ യും, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന […]

എം എം ബഷീര്‍ മുസ്ലിയാര്‍(നഃമ): മുസ്ലിം കൈരളി...

ഇസ്ലാമിക ആശയങ്ങള്‍ക്ക് കീഴില്‍ അടിയുറച്ചുനിന്നും ബിദഈ ആശയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തിയും ചരിത്രത്തില്‍ ജ്വലിച്ചു നിന്ന മഹാ വ്യക്തിത്വമാണ് എം എം മുഹമ്മദ് ബഷീര്‍ മുസ്ലിയാര്‍(നഃമ). ലോകത്ത് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന മത ഭൗതിക സമന [...]

സൈനുല്‍ ഉലമഃവിനയസൗരഭ്യത്തിന്‍റെ ജ്ഞാനശോ...

ഹിക്മത്തിന്‍റെ നിലാവ് പെയ്ത ഓര്‍മ്മകളുടെ ഓളങ്ങളില്‍ ജ്ഞാനത്തിന്‍റെ നിധിയെ കേരളീയ മുസ്ലിം സമാജത്തിന് തുറന്ന് തന്ന ആത്മീയാചാര്യനായിരുന്നു സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്. പഴമയുടെ ചരിത്രം പേറുന്ന ദര്‍സീ പാരമ്പര്യത്തില്‍ നിന്ന് വിഭിന്നമായി പുതിയ ഭ [...]

NRC യും CAA യും ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്...

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വോഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന ബില്ല് ഇന്ത്യന്‍ മതേതര സമൂഹത്തെ കടുത്ത ആശങ്ക [...]

ശൈഖ് ജീലാനി (റ) ആത്മിയ ലോകത്തെ സൂര്യതേജസ്സ്

ഇസലാമിക ചരിത്രത്തിലെ അനുഗ്രഹീത അധ്യായമാണ് ശൈഖ് ജീലാനി(റ) ന്‍റെത്. വിലായത്തിന്‍റെ ഉന്നത പദവിയില്‍ വിരാജിച്ച മാഹാന്‍ വൈജ്ഞാനിക ലോകത്തെ സൂര്യ തേജസ്സും ആത്മിയ വിഹായുസ്സിലെ ജോതിര്‍ഗോളവുമായിരുന്നു. ഇസ്ലാമിലെ നവോത്ഥാന നായകനായിട്ടാണ് ശൈഖ് ജീലാനി(റ)യെ പരിചയപ്പെടുത്തുന്നത്. അല്ലാഹുവിനെ തിരിച്ചറിഞ്ഞ് അവനെ മാത്രം ലക്ഷ്യം വെച്ച് സൂഫി ധാരയിലൂടെ ഈമാനിനെയും ഇഹ്സാനിനെയും […]

നബിയെ, അങ്ങ് പ്രകാശമാണ്

അന്ധകാരത്തിലകപ്പട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കലാണ് പ്രവാചകത്വ ലബ്ദിയുടെ ഉദ്ദേശം. പ്രസ്തുത ദൗത്യം ഏറ്റെടുത്തുകൊണ്ട് അജ്ഞതക്കെതിരെ ധര്‍മ്മ സമരം ചെയ്ത് ലോകത്ത് മുഴുവന്‍ വെളിച്ചം വിതറിയ നേതാവായിരുന്നു തിരു നബി (സ്വ). പരിശുദ്ധ ദീനിന്‍റെ സല്‍സരണികള്‍ സമൂഹ സമക്ഷം സമര്‍പ്പിക്കാന്‍ നിയുക്തരായ റസൂല്‍(സ്വ) ലോകത്തിനെന്നും പ്രകാശമായിരുന്നു. പ്രപഞ്ച നാഥന്‍ […]

അസം പൗരത്വ പട്ടിക: പുറത്താക്കപ്പെട്ടവരില്‍ വിവേചനം പാടില്ല

ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് സമര്‍പ്പിക്കപ്പെട്ട അസം പൗരത്വത്തെ സംബന്ധിച്ച ഹരജി ദീര്‍ഘകാല ചര്‍വ്വിത ചര്‍വ്വണങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ശേഷം ഓഗസ്റ്റ് 31 ന് അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നു. 19,06,657 പേരെ പുറത്താക്കുകയും 3.11 കോടിയോളം വരുന്നവരെ ഉള്‍ക്കൊള്ളിക്കുകയും ചെയ്ത എന്‍.ആര്‍.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) യുടെ അന്തിമ […]

മുഹര്‍റം നല്‍കുന്ന പാഠങ്ങള്‍

ആത്മ സമര്‍പ്പണത്തിന്‍റെയും ത്യാഗ നിര്‍ഭരതയുടേയും ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ പരിശുദ്ധമാക്കപ്പെട്ട മാസമാണ് മുഹര്‍റം. അറബി കലണ്ടറിലേ ആദ്യത്തേ മാസവും പ്രവാചകന്‍ അല്ലാഹുവിന്‍റെ മാസമെന്ന് വിശേഷിക്കപ്പെട്ടതുമായ മുഹര്‍റം സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഒട്ടനവദി സംഭവ മുഹൂര്‍ത്തങ്ങളെ വിളിച്ചോതുകയും പുണ്യങ്ങളുടെ പേമാരികള്‍ ലോകത്തിന് മുമ്പില്‍ കോരിച്ചൊരിയുകയും ചെയ്യുന്നു. നിഷിദ്ധമാക്കപ്പെട്ടത് എന്നതാണ് മുഹര്‍റം എന്നതിന്‍റെ […]

പെരുന്നാള്‍ കര്‍മ്മശാസ്ത്രം

ആവര്‍ത്തിച്ചു വരിക എന്നര്‍ത്ഥമുള്ള”ഔദ്” എന്ന ക്രിയാധാതുവില്‍ നിന്നാണ് ഈദ് (പെരുന്നാള്‍) എന്ന പദം വന്നത്. വര്‍ഷം തോറും രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണിത്. നബി(സ) മദീനയിലേക്ക് ഹിജ്റ വന്ന വേളയില്‍ നൈറൂസ്, മഹര്‍ജാന്‍ എന്നീ രണ്ടു പേരുകളില്‍ അവിടെ രണ്ട് ആഘോഷ ദിനങ്ങളുണ്ടായിരുന്നു. ഈ രണ്ട് ആഘോഷങ്ങളും […]

ഉള്ഹിയ്യത്ത്; സൂക്ഷ്മത പാലിക്കണം

‘നബിയേ അങ്ങേയ്ക്ക് നാം കണക്കറ്റ നന്മകള്‍ നല്‍കിയിരിക്കുന്നു.അതിനാല്‍ നാഥനു വേണ്ടി നിസ്കരിക്കുകയും ബലികര്‍മ്മം നടത്തുകയുംചെയ്യുക(വി.ഖു) ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മം ഹിജ്റ രണ്ടാംവര്‍ഷത്തിലാണ് നിയമമായത്.ഖുര്‍ആന്‍,ഹദീസ്,ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് ഈ പുണ്യ കര്‍മ്മം സ്ഥിരപ്പെട്ടിരിക്കുന്നു ശക്തിയായ സുന്നത്താണ് ഉള്ഹിയ്യത്ത്.നിര്‍ബന്ധമാണെന്നും അഭിപ്രായമുള്ളതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്.പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള,പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്രീക്കിന്‍റെ ദിനങ്ങളിലും ആവശ്യമാകുന്നവയും […]