സമസ്ത ഫത് വകള്‍ തെന്നിന്ത്യയിലെ മതവിധികളുടെ സുപ്രീം കോടതി

പുതിയകാലത്തെ സര്‍വകലാശാല ഗവേഷണങ്ങളില്‍ ഫത് വകള്‍ക്കും മുഫ്തിമാര്‍ക്കും പ്രത്യേക ഇടമുണ്ട്. യൂനിവേഴ്സിറ്റി ഓഫ് മലായയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ മതപഠന മേഖലയില്‍ നടന്ന പകുതിയിലധികം റിസേര്‍ച്ചുകളും ഫത്വകളില്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത തലങ്ങളെ സ്പര്‍ശിക്കുന്നതായിരുന്നു. കാരണം, ഫത്വകള്‍ കേവലം മതപരമായ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ മാത്രമല്ല, മറിച്ച് ഫത്വ ചോദിച്ചവരുടെയും (മുസ്തഫ്തി) […]

ജമാഅത്തെ ഇസ്ലാമി പുലരാത്ത സ്വപ്നമാണ...

പത്തൊമ്പതാം നൂറ്റാണ്ടില യൂറോപ്പില്‍ ആവിര്‍ഭവിച്ച മതനവീകരണ പ്രസ്ഥാനങ്ങളുടെ   ചുവടു പിടിച്ചുകൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ-നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്ത തായികാ ണാം  .  പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത്ഇംഗ്ലണ്ടില്‍ആരംഭിച്ച [...]

ഇന്ത്യന്‍ ദേശീയതയില്‍ കാവി പുരട്ടും മുമ്പ്....

അധികാര രാഷ്ട്രീയത്തിന്‍റെ അരികു പറ്റി തീവ്ര ഹിന്ദുത്വത്തിന്‍റെ മൂശയില്‍ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള ശക്തമായ യത്നത്തിലാണ് സമകാലിക ഭാരതത്തിലെ ആര്‍.എസ്.എസ് നിലകൊള്ളുന്നത്. തങ്ങളുടെ സഹയാത്രികന്‍ പ്രധാന മന്ത്രി പദത്തിലേറിയതോടെ ഹിന്ദുത്വ രാഷ്ട് [...]

ജമാഅത്തെ ഇസ്ലാമിപുലരാത്ത സ്വപ്നമാണ...

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആവിര്‍ഭവിച്ച  മതനവീകരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തതായികാണാം. പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത് ഇംഗ്ലണ്ടില്‍ ആരംഭിച്ച ഉ [...]

മുസ്ലിം ഉത്തരേന്ത്യ, സംഘടിക്കണം.

ലോകത്തെവിടെയും ഏതെങ്കിലുമൊരു സമൂഹം ആക്രമിക്കപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അതിന്‍റെ മൂലകാരണം അവര്‍ക്ക് ഒരു ആദര്‍ശത്തിേډല്‍ പടുത്തുയര്‍ത്തപ്പെട്ട സംഘബോധം ഇല്ലാത്തതാണ്. സുശക്തവും സുഭദ്രവുമായ ഒരു ഒരു ചട്ടക്കൂടിനുള്ളില്‍ തങ്ങളുടെ മുഴുവന്‍ അംഗങ്ങള്‍ക്കും നീതിയും സമത്വവും കരഗതമാക്കാന്‍ വേണ്ടി ക്രിയാത്മകമായി ഇടപെടുന്നതില്‍ അവര്‍ ഒരുപാട് വിദൂരത്തായിരിക്കും. ഇത്തരത്തിലൊരു സംഘബോധത്തിന്‍റെ അഭാവമാണ് ഉത്തരേന്ത്യന്‍ […]