ശീതയുദ്ധ കാലത്ത് വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഊദിയോടാവശ്യപ്പെട്ടെന്നു കിരീടാവകാശി

വാഷിംഗ്ടണ്‍: വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഊദിയോട് ആവശ്യപ്പെട്ടിരുന്നുവെന്നു സഊദി കിരീടാവകാശി. മുസ്‌ലിം നാടുകളില്‍ മത വിദ്യാലയങ്ങള്‍ക്കും പള്ളികള്‍ക്കും വേണ്ടി ധന സഹായം നല്‍കി വഹാബിസം വളര്‍ത്താന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ്  സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന […]

സംസം നവീകരണം പൂര്‍ത്തിയായി മത്വാഫ് ഇന്ന് പൂ...

മക്ക: സംസം നവീകരണത്തിനായി മസ്ജിദുല്‍ ഹറാമിലെ മത്വാഫില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇന്ന് മുതല്‍ മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ ഡോ.അബ്ദു [...]

ഇന്ത്യന്‍ ദേശീയതയില്‍ കാവി പുരട്ടും മുമ്പ്....

അധികാര രാഷ്ട്രീയത്തിന്‍റെ അരികു പറ്റി തീവ്ര ഹിന്ദുത്വത്തിന്‍റെ മൂശയില്‍ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള ശക്തമായ യത്നത്തിലാണ് സമകാലിക ഭാരതത്തിലെ ആര്‍.എസ്.എസ് നിലകൊള്ളുന്നത്. തങ്ങളുടെ സഹയാത്രികന്‍ പ്രധാന മന്ത്രി പദത്തിലേറിയതോടെ ഹിന്ദുത്വ രാഷ്ട് [...]

മുഖ്യധാരയെ ചേര്‍ത്തുപിടിച്ച മുസ്ലിം ലോക...

ഇസ്ലാമിക പാരമ്പര്യത്തോടും മുസ്ലിം മുഖ്യധാരയോടും പുലബന്ധപ്പോലുമില്ലാത്ത ചിലരുടെ ഭീകര, തീവ്ര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് വര്‍ത്തമാന മുസ്ലിം ലോകം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍കുന്നത്. താലിബാന്‍, അല്‍ഖാഇദ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് സിറ [...]

ഖത്തറിന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ പ്രശംസ

ദോഹ: ഖത്തറിന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രശംസ. ഐക്യ രാഷ്ട്ര സഭ റിലീഫ് ആന്റ് വര്‍ക്കേര്‍സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റിന്(യു.എന്‍.ആര്‍.ഡബ്ല്യൂ.എ) 50 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചതിനാണ് അദ്ദേഹം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് […]

ജറുസലേമിലേക്കുള്ള എംബസി സ്ഥലം മാറ്റം; ട്രംപിന്റേത് വേദനാജനകമായ നടപടി: സഊദി കിരീടാവകാശി

റിയാദ്: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വേദനാജനകമാണെന്നു അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു. വാഷിങ്ടണില്‍ വാഷിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ […]

തവസ്സുല്‍: ചിന്തകള്‍ ബൗദ്ധികമാകണം.

ഇടതേടുക എന്നര്‍ത്ഥമുള്ള അറബി പദമാണ് തവസ്സുല്‍. ഇത് സദ്വൃത്തരെക്കൊണ്ടും സല്‍കര്‍മ്മങ്ങള്‍ കൊണ്ടുമാകാം. അതായത്, സദ്വൃത്തരായ മഹാന്മാരെ ഇടതേടിക്കൊണ്ടുള്ള പ്രാര്‍ത്ഥന ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമാണ് എന്നര്‍ത്ഥം. തവസ്സുലിന്‍റെ അര്‍ത്ഥ വ്യാപ്തി മനസ്സിലാക്കിയാല്‍ തന്നെ ശിര്‍ക്കിന്‍റെ അണു അളവ് പോലും അതില്‍ കടന്നു കൂടുന്നില്ല എന്ന് തിരിച്ചറിയാന്‍ സാധിക്കും. അല്ലാഹുവിനോട് രക്ഷ […]

മാലദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലദ്വീപില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. മാലദ്വീപില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ കഴിഞ്ഞ മാസം അഞ്ചിനാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസത്തേക്കായിരുന്നു ആദ്യം അടിയന്തരാവസ്ഥ നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് പാര്‍ലമെന്റിന്റെ അനുവാദത്തോടെ യമീന്‍ ഒരു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇതിന്റെ […]

ഇറാനെ നേരിടാന്‍ യു.എസ്- സഊദി- യുഎഇ ത്രികക്ഷി സമിതി

അബുദാബി: ഇറാന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാന്‍ അമേരിക്കന്‍-സഊദി-ഇമാറാത്തി സമിതിക്ക് ഈയാഴ്ച രൂപം നല്‍കുമെന്ന് മുതിര്‍ന്ന യു.എസ് ഒഫീഷ്യല്‍ അറിയിച്ചു. തിങ്കളാഴ്ച അമേരിക്കന്‍ പര്യടനത്തിന് തുടക്കമിട്ട സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ യാത്ര ഈ നീക്കത്തില്‍ നിര്‍ണായകമാകും. ത്രികക്ഷി സമിതിയിലെ അംഗങ്ങള്‍ പതിവായി യോഗം ചേര്‍ന്ന് നയതന്ത്രങ്ങള്‍ക്ക് രൂപം […]

ടോക്കിയോ ഒളിംപിക്‌സില്‍ ഹലാല്‍ ഭക്ഷണം ഉറപ്പാക്കാന്‍ റാബിത്വ രംഗത്ത്

റിയാദ്: 2020ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് ഹലാല്‍ ഭക്ഷണം ഒരുക്കാന്‍ മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) രംഗത്ത്. ഇതിനായി റാബിത്വ സെക്രട്ടറി ജനറല്‍ ഡോ: മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസായും ജാപ്പനീസ് അധികൃതരും കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവച്ചു. ഇതോടെ മക്ക കേന്ദ്രമായയുള്ള […]