ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം

ലോകത്തിന്‍റെ പല ഭാഗത്തും ന്യൂനപക്ഷ വിഭാഗങ്ങള്‍ അസന്തുഷ്ടരാണ്. ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊള്ളുന്നില്ലെന്ന് മാത്രമല്ല അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു പുറമെ ഭാഷാ ന്യൂനപക്ഷങ്ങള്‍ പോലോത്തവ ഉണ്ടെങ്കിലും വിവേചനവും അവകാശ ധ്വംസനവും കൂടുതല്‍ സംഭവിക്കുന്നത് മതത്തിന്‍റെ വഴിയിലൂടെയാണ്. ഭൂരിപക്ഷ അക്രമണത്തിന് ഇന്ത്യ പലപ്പോഴും വിധേയമായിട്ടുണ്ട് എന്നതുകൊണ്ടു […]

മുഖ്യധാരയെ ചേര്‍ത്തുപിടിച്ച മുസ്ലിം ലോക...

ഇസ്ലാമിക പാരമ്പര്യത്തോടും മുസ്ലിം മുഖ്യധാരയോടും പുലബന്ധപ്പോലുമില്ലാത്ത ചിലരുടെ ഭീകര, തീവ്ര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് വര്‍ത്തമാന മുസ്ലിം ലോകം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍കുന്നത്. താലിബാന്‍, അല്‍ഖാഇദ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് സിറ [...]

ആഗോള മുസ്ലിംകള്‍; പ്രതിസന്ധിയും പരിഹാരവു...

ഏതെങ്കിലും ഭൂപ്രദേശത്തു നിന്ന് മുസ്ലിം സമൂഹം  പലായനം ചെയ്യുകയോ നാടുകടത്തപ്പെടുകയോ ചെയ്യുകയാണെങ്കില്‍ ഭൂമിയിലെ ആവാസ വ്യവസ്ഥക്ക് ഒരു താളഭംഗവും സംഭവിക്കുകയില്ല. ജനങ്ങള്‍ തിന്നും കുടിച്ചും കഴിഞ്ഞേക്കും. ജീവിത ചക്രം പതിവുപോലെ കറങ്ങുകയും ചെയതേക്കാ [...]

പാശ്ചാത്യമീഡിയയിലെ ഇസ്ലാമും പ്രതിരോധവു...

രാഷ്ട്രീയപരവും സാമൂഹികവും സാമ്പത്തികവുമായ രംഗത്ത് ആഗോള പ്രാദേശിക തലങ്ങളില്‍ പാശ്ചാത്യ/യൂറോപ്യന്‍ ഇസ്ലാമേതര സമൂഹങ്ങളും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധം ദ്വിദ്രുവങ്ങളിലൂടെത്തന്നയാണ് മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ലോകമൊന്നടങ്കം അനുസ്യൂതം മ [...]

ഞാനെങ്ങനെ ഒരു മുസ്ലിമായി

പ്രശസ്ത പോപ്പ് സ്റ്റാറായ ക്യാറ്റ് സ്റ്റീവന്‍സ്(ഇപ്പോള്‍ യൂസഫ് ഇസ്ലാം)തന്‍റെ ഇസ്ലാമികാശ്ലേഷണത്തെക്കുറിച്ച് നാമുമായി പങ്കുവെക്കുകയാണിവിടെ. എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് അറിയുന്നത് തന്നെയാണ്.അതായത് തിരു നബി(സ്വ)തങ്ങളുടെ സന്ദേശങ്ങള്‍ തന്നെ.മനുഷ്യരായ നമുക്ക് ഒരു ബോധവും ഉത്തരവാദിത്തവും നല്‍കിയിട്ടുണ്ട്. അള്ളാഹുവിന്‍റെ പ്രതിനിധികാളായിട്ടാണ് അള്ളാഹു പടച്ചിട്ടുള്ളത്.എല്ലാ മിഥ്യധാരണകളില്‍ നിന്നും ഒഴിവായി നമ്മുടെ ഉത്തരവാദിത്വത്തെ തിരിച്ചറിയുകയും അടുത്ത […]