നബിയെ, അങ്ങ് സ്‌നേഹത്തിന്റെ കരുതലാണ്

തിരുനബി (സ്വ) അവിടുത്തെ ജീവിത വഴികളില്‍ നിലനിര്‍ത്തിയ ആത്മ വിശുദ്ധിയും അര്‍പ്പണ ബോധവുമെല്ലാം തികച്ചും സൂക്ഷ്മതയോടെയായിരുന്നു കൊണ്ടുപോയത്. അവിടുത്തെ ജീവിത ദൗത്യം നിസ്വാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കുന്ന സാഹചര്യത്തില്‍ തന്നിലടങ്ങിയ കാരുണ്യവും നീതിയുമെല്ലാം സ്നേഹമായാണ് പ്രതിഫലിച്ചിരുന്നത്. നബി (സ്വ) സ്നേഹത്തിന്‍റെ നല്ല പാഠങ്ങളായിരുന്നു അനുചരര്‍ക്ക് പകര്‍ന്നു നല്‍കിയത്. അവിടുത്തെ സ്നേഹ […]

നബിയെ, അങ്ങ് മഹത്തായ സ്വഭാവത്തിന്മേലാണ്...

ഓരോ റബീഅ് ആഗതമാവുമ്പോഴും വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വസന്തം തീര്‍ക്കാറുണ്ട്. മൃഗീയതയും മനുഷ്യത്വവും അന്യോനം പോരടിച്ച ആറാം നൂറ്റാണ്ടില്‍ ധാര്‍മികതയുടെ പുനഃ സൃഷ്ടിപ്പിലൂടെ മാനവികതയുടെ വീണ്ടെടുപ്പിനായിരുന്നു ആ [...]

നബിയെ, അങ്ങ് നീതിയുടെ പര്യായമാണ...

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: "നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്". ഈയൊരു വചനം ജീവിതവഴികളില്‍ [...]

നബിയെ, അങ്ങ് പ്രകാശമാണ...

അന്ധകാരത്തിലകപ്പട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കലാണ് പ്രവാചകത്വ ലബ്ദിയുടെ ഉദ്ദേശം. പ്രസ്തുത ദൗത്യം ഏറ്റെടുത്തുകൊണ്ട് അജ്ഞതക്കെതിരെ ധര്‍മ്മ സമരം ചെയ്ത് ലോകത്ത് മുഴുവന്‍ വെളിച്ചം വിതറിയ നേതാവായിരുന്നു തിരു നബി (സ്വ). പരിശുദ്ധ ദീനിന്‍റെ [...]

വെട്ടത്തൂര്‍ യത്തീംഖാന കുട്ടിക്കടത്തിനും തെളിവില്ലെന്ന് സി.ബി.ഐ

കൊച്ചി: വിവാദമുണ്ടാക്കിയ കേരളത്തിലെ മുക്കം യതീംഖാന കുട്ടിക്കടത്ത് കേസ് സി.ബി.ഐ എഴുതി തള്ളിയതിന് പിന്നാലെ മലപ്പുറം വെട്ടത്തൂര്‍ യത്തീംഖാന കുട്ടിക്കടത്ത് കേസും തെളിവില്ല എന്ന കാരണത്താല്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ യുവജന വിഭാഗമായ […]

കുട്ടിക്കടത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

സാക്ഷര കൈരളിയെ ഞെട്ടിച്ച ഒരു പ്രധാന സംഭവമായിരുന്നു കുട്ടിക്കടത്ത് കേസ്. ബീഹാര്‍, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യതീംഖാനയിലേക്ക് പഠിക്കാനെത്തിയ 455 കുട്ടികളെ മനുഷ്യക്കടത്തിന്‍റെ പേരില്‍ പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് 2014 മെയ് 24, 25 ദിവസങ്ങളിലാണ്. ആരോപണ വിധേയരായ നാലു പേരോടു കൂടെ ബാലാവകാശ […]

ഫാഷിസം നടത്തുന്നത് മാനസിക വിഭജനം; പ്രതിരോധം, വൈവിധ്യത്തിലൂന്നിയുള്ള പോരാട്ടം

താങ്കളുടെ ‘മുസ്ലിം’ എന്ന കവിതയില്‍ മുസ്ലിം സമുദായത്തിന്‍റെ ആത്മാഭിമാനം ഉണര്‍ത്തുന്ന നിരവധി പ്രതീകങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഭീതിയുടെ ഇക്കാലത്ത് നാം പേടിച്ചിരിക്കുകയാണോ, അതല്ല ആത്മാഭിമാനത്തോടെ വെല്ലുവിളികളെ നേരിടുകയാണോ വേണ്ടത്? അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇസ്ലാമിനും മുസ്ലിംകള്‍ക്കും അധമത്വബോധം തോന്നേണ്ട യാതൊരു കാര്യവുമില്ല. ഇന്ത്യയെ വികസിപ്പിക്കുന്നതില്‍, ഭാഷകള്‍, സംഗീതം, വാസ്തുശില്‍പ്പം തുടങ്ങിയവ […]

സഊദി മന്ത്രിസഭയിൽ വീണ്ടും അഴിച്ചു പണി: വിദേശ കാര്യ മന്ത്രിയെ മാറ്റി, ഫൈസൽ ബിൻ ഫർഹാൻ പുതിയ വിദേശ കാര്യ മന്ത്രി

div dir=”auto”>റിയാദ്: സഊദി അറേബ്യാ മന്ത്രി സഭയിൽ വീണ്ടും അഴിച്ചു പണി. ചില വകുപ്പ് മന്ത്രിമാരെ സ്ഥാനം മാറ്റി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് പുതിയ രാജ കൽപ്പന ബുധനാഴ്ച രാത്രി പുറപ്പെടുവിച്ചത്. വിദേശ കാര്യ മന്ത്രിയെ മാറ്റി പകരം പുതിയൊരാളെ പ്രഖ്യാപിച്ചതാണ് ഇതിൽ […]

പോരാട്ടവിജയം: കുറ്റവാളികളെ ചൈനയ്ക്കു വിട്ടുനല്‍കുന്ന ബില്‍ പിന്‍വലിച്ച് ഹോങ്കോങ്

ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ്ങിലെ ക്രമിനല്‍ കുറ്റവാളികളെ ചൈനയില്‍ വിചാരണയ്ക്കായി കൈമാറുന്ന വിവാദ ബില്‍ ഔപചാരികമായി പിന്‍വലിച്ചു. ബില്ലിനെതിരെ ആയിരങ്ങള്‍ തെലുവിലിറങ്ങി കഴിഞ്ഞ നാലു മാസമായി പ്രക്ഷോഭത്തിലായിരുന്നു. ഒപ്പം, ഹോങ്കോങ്ങ് സര്‍ക്കാര്‍ വിവാദ ബില്‍ അനുസരിച്ച് ചൈനക്കു കൈമാറിയ കൊലക്കേസ് പ്രതിയെ വിട്ടയക്കുകയും ചെയ്തു. ഗര്‍ഭിണിയായ പെണ്‍സുഹൃത്തിനെ തായ്‌വാനില്‍ വച്ച് […]

പ്രവാചകനിന്ദയ്‌ക്കെതിരായ പ്രക്ഷോഭത്തിന് നേരെ വെടിവയ്പ്; ബംഗ്ലാദേശില്‍ നാലുമരണം

ധാക്ക: പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ ബംഗ്ലാദേശിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കുണ്ട്. ഏഴുപേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. കുറഞ്ഞത് ഏഴുപേരെങ്കിലും മരിച്ചെന്നും 43 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രദേശത്തെ ആശുപത്രിയിലെ ഡോക്ടറായ തയ്യിബുര്‍റഹ്മാന്‍ പറഞ്ഞതായി എ.എഫ്.പിയെ ഉദ്ധരിച്ച് അല്‍ജസീറ […]