
നബിദിനാഘോഷം; പ്രാമാണിക പ്രേരണയും ബിദഈ നീരസവും
ഭൂലോകമാകെ മദീനാ മണ്ണിലേക്ക് മനസ്സ് തിരിക്കുന്ന അനുഗ്രഹീത റബീഇന്‍റെ വസന്ത വേളകള്‍ നമ്മിലേക്ക് ആഗതമായിരിക്കുകയാണല്ലോ? ചരാചര ഭേദമന്യേ സര്‍വ്വ സൃഷ്ടികളും വിശിഷ്യാ മാനവ സമൂഹവും ആനന്ദത്തിന്‍റെയും ആത്മീയ വേഷത്തിന്‍റെയും നിറശോഭയിലാണിപ്പോള്‍. വസന്തം വിരുന്നെത്തുന്ന തിരുറബീഇനെ സ്വീകരിക്കുവാന്‍ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു. പ്രവാചക സന്ദേശ പഠന ക്ലാസ്സുകള്‍, റബീഅ് കാമ്പയിനുകള്‍, […]