റൂമി: ഇലാഹീ പ്രണയത്തിന്റെ തോരാമഴ

പതിമൂന്നാം നൂറ്റാണ്ടിലെ ആ മാധുര്യ ഈരടികള്‍ ഇന്നും ലോകം ഏറ്റു പാടുന്നുവെങ്കില്‍, സൂഫിസത്തെക്കുറിച്ചു പറയുന്നിടത്തെല്ലാം നിസ്സംശയം അങ്ങയുടെ നാമം സ്മരിക്കുന്നുവെങ്കില്‍ ഏ മൗലാനാ അങ്ങയ്ക്കു മരണമില്ല. ഇലാഹിനെ അറിഞ്ഞ, അവന്റെ ദിവ്യാനുരാഗത്തിന്റെ ചഷകത്തില്‍ അനശ്വരതയുടെ മധുനുകര്‍ന്ന ഖുദാവംദഗര്‍, ലോകരെ സ്വാധീനിച്ച കവികളില്‍ അങ്ങല്ലയോ പരമോന്നതന്‍. മസ്‌നവിയും ഫീഹി മാ […]

മാനസിക പ്രശ്നങ്ങളുടെ ഇസ്ലാമിക കാഴ്ച്ചപ്പാ...

സാമൂഹിക ചുറ്റുപാടുകള്‍ ഒരു മനുഷ്യന്‍റെ ജീവിതത്തെ ബാധിക്കുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. കാരണം നമ്മുടെ മനസ്സ് സാമൂഹി ക ചലനങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നു. മനസ്സും ശരീരവും തമ്മില്‍ അഭേദ്യമായ ബന്ധം ഉള്ളതായി ശാസ്ത്ര ലോകത്തിന്‍റെ കാലങ്ങളോ [...]

സ്രഷ്ടാവിനെ തേടിയൊരു തീര്‍ത്ഥയാത്...

ചതുര്‍ മൂലകങ്ങളാല്‍  സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ അഞ്ചാമതൊരു മൂലകം സൃഷ്ടാവ് അവന്‍റെയടുക്കല്‍ നിന്നും പ്രത്യേകം സന്നിവേഷിപ്പിച്ചതാണ് ആത്മാവ്. തീ, വായു, വെളളം, മണ്ണ് എന്നീ നാല് മൂലകങ്ങളുടെയും വളര്‍ച്ച ഭൂമിയിലെ വിഭവങ്ങളാല്‍ ഫലപ്രദമാകുമെങ്കില്‍, ആ [...]

ആത്മീയതയുടെ കാതല്...

"ഈമാനും ഇസ്ലാമുംഇഹ്സാനും ചേര്‍ന്നതാണ് സമ്പൂര്‍ണ്ണ ദീന്‍.ഇസ്ലാമിനെ കുറിച്ച്  സംഗ്രഹ വിവരണത്തില്‍ പുണ്യറസൂല്‍ (സ) ദീനിനെ അപ്രകാരമാണ് പരിചയപ്പെടുത്തുന്നത്" (മുസ്ലിം) മൗലികമായ ഈ വ്യാഖ്യാനം തന്നെയാണ്ഇഅ്ത്തികാഫ് , അമല്‍,ഇഖ്ലാസ്,എന്നത്കൊണ്ട് അര്‍ത്ഥമാക [...]

ആത്മീയചികിത്സ ;ചികിത്സയുടെ ആത്മീയത.

ശരീരം സംരക്ഷിക്കാനുള്ള മനുഷ്യന്‍റെ ശ്രമം ശ്രദ്ധേയമാണ്. സൗന്ദര്യവും ആരോഗ്യവും ശരീരത്തിന്‍റെ ഉപാധികളാകുമ്പോള്‍ ശ്രമങ്ങളേറെ അവയുടെ കാര്യത്തില്‍ നടക്കുന്നു. ആധുനിക വ്യാവസായിക രംഗത്തിന്‍റെ നല്ലൊരു ശ്രദ്ധ ഇപ്പോള്‍ ഇവിടങ്ങളില്‍ ചുറ്റിയാണല്ലോ. മുസ്ലിമിന്‍റെ ദിനേനയുള്ള പ്രാര്‍ത്ഥനകളില്‍ അവന്‍റെയും ലോകരുടെയും ആരോഗ്യ സംരക്ഷണം കടന്നുവരാറുണ്ട്. അതൊരു കടമയായി അവന്‍ കരുതിപ്പോരുന്നു. തിരുനബി(സ്വ)യും അങ്ങനെ […]

സൂഫികളുടെ പ്രബോധന വഴി

ഭൗതിക ലോകത്ത് ആത്മനിയന്ത്രണത്തിന്‍റെ കടിഞ്ഞാണ്‍ ഓരോ വ്യക്തിയിലും നിക്ഷിപ്താമാണ്.നന്മയുടെ കവാടങ്ങളും തിډയുടെ ഇരുളകളകങ്ങളും ജീവിതത്തിന് സമ്മാനിക്കുന്നത് മനുഷ്യരാശിയുടെ പ്രവര്‍ത്തനങ്ങളും അവരവരുടെ ആഗ്രഹാഭിലാഷങ്ങളുമാണ്.ഹൃദയങ്ങളെ സംസകരിക്കലും അല്ലാഹു അല്ലാത്തവയില്‍ നിന്നും ചിന്തകളെ മാറ്റി പാര്‍പ്പിച്ച് എകാഗ്രമാക്കലും ലക്ഷീകരിക്കുന്ന ആധ്യത്മിക വിജ്ഞാന ശാഖയാണ് തസവുഫ്.ജീവിതത്തിന് വ്യക്തമായ രൂപരേഖാസമര്‍പ്പണമാണ് തസവൂഫിലൂടെ ലക്ഷ്യമാക്കുന്നത്. ഭൗതികതയോടുള്ള സകല […]

ബാനത്ത് സുആദ ഒരു സങ്കട ഹരജി

ഹിജ്റ എട്ടാംവര്‍ഷം,മക്ക വിജയിച്ചു.പ്രവാചക തിരുമേനി(സ)തന്നെ പീഡിപ്പിച്ച,നാട്ടില്‍ നിന്നും ബഹിഷ്കരിച്ച,യുദ്ധം ചെയ്ത,സര്‍വോപരിമര്‍ദ്ദിച്ച ഖുറൈഷി ശത്രുക്കളെയൊന്നടങ്കം ജയിച്ചടക്കി വിജയശ്രീലാളിതനായിരിക്കുന്നു.ഉദ്ധ്വോകചനകമായ നിമിഷം.പ്രതിയോഗികളെ ഈ വിജയ ആഹ്ലാദ നിമിഷത്തില്‍ എന്തു ചെയ്യുമെന്നറിയാന്‍ എല്ലാദൃഷ്ടികളും നബിക്കുനേരെ ഉയര്‍ന്ന് നില്‍ക്കുന്നു.ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളുടെ ആ വസന്തത്തില്‍ നിന്നും വമിച്ചത് ആശ്ചര്യമുണര്‍ത്തുന്ന സുഗന്ധമായിരുന്നു.കൊല്ലാന്‍ വിധിക്കപ്പെട്ടവര്‍ പോലും മാപ്പു ലഭിച്ചു […]

അല്ലാഹു അടിമയെ സ്നേഹിക്കുന്നുവെന്നതിന്‍റെ അടയാളങ്ങള്‍

അല്ലാഹുവിന്‍റെസ്നേഹമെന്നത് സല്‍പ്രവര്‍ത്തനങ്ങളുംആരാധനാ കര്‍മ്മങ്ങളും നിര്‍വഹിക്കുന്നവര്‍ക്കുള്ളഅതി സ്രേഷ്ഠമായ പദവിയുംഅംഗീകാരവുമാണ്. ഹൃദയത്തിനും ആത്മാവിനുമുള്ളഉത്തേജനവും നയനാന്ദകരവുമാവുന്നത് അതിലൂടെയാണ്. അന്ധകാരത്തിന്‍റെ അന്തരാളങ്ങളില്‍ അകപ്പെട്ടവന്‍റെ ആഗ്രഹങ്ങള്‍ പ്രകാശിപ്പിക്കുന്നതില്‍രോഗാതുരനായഅടിമക്ക്സുഖപ്രാപ്തിയേകുന്നതുംശാരീരികവും മാനസികവുമായഅസ്വസ്ഥതയാല്‍ജീവച്ഛമായിജീവിതം നയിക്കുന്നവന്‍റെമാസാന്തരങ്ങള്‍ക്ക് ആനന്ദവുംആവേശവും നല്‍കുന്നതുംസ്രഷ്ടാവായഅല്ലാഹുവിന്‍റെ അദമ്യമായ അനുഗ്രഹംകൊണ്ട് മാത്രമാണ്. ഇത്തരത്തില്‍അല്ലാഹുവിന്‍റെസൃഷ്ടികളില്‍അവന്‍റെസ്നേഹത്തിനും ആദരവിനും പാത്രമാവണമെങ്കില്‍അവന്‍റെചിന്തകളിലുംചെയ്തികളിലുംവചനങ്ങളിലുമെല്ലാം നന്മ പ്രതിഫലിക്കുകയുംആത്മീയവിശ്വാസംഊട്ടിയുറപ്പിക്കുകയുമാണ്വേണ്ടത്. എങ്കില്‍ മാത്രമേഅല്ലാഹുവിലേക്ക്കൂടുതല്‍ അടുക്കുവാന്‍ അടിമക്ക് സാധ്യമാവുകയുള്ളൂ. ഇതിന് വിപരീതമായി മനുഷ്യന്‍റെവാക്കും […]

അല്ലാഹു അക്ബര്‍ അകക്കരുത്തിന്‍റെ ഇലാഹീ ധ്വനി

‘മുസ്ലിങ്ങളുടെ നാവുകള്‍ തക്ബീര്‍ മുഴക്കും പോലെ അവരുടെ ഹൃദയങ്ങള്‍ തക്ബീര്‍ മുഴക്കിയിരുന്നെങ്കില്‍ ചരിത്രത്തിന്‍റെ ഗതി അവര്‍ തിരിച്ചുവിട്ടേനേ….’ എന്ന ഡോ. മുസ്തഫസ്സിബാഇയുടെ വാക്കുകള്‍ക്ക് ദിനംപ്രതി പ്രസക്തി ഏറിക്കൊണ്ടേയിരിക്കുകയാണ്. മുസല്‍മാന്‍റെ സിരാകേന്ദ്രങ്ങളില്‍ വിശ്വാസത്തിന്‍റെ അഗ്നിജ്വാല സൃഷ്ടിക്കുന്നതോടൊപ്പം ആത്മ സന്നദ്ധത സമ്മാനിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ തക്ബീര്‍ ധ്വനികള്‍. ദിനേന അഞ്ചു നേരവും പള്ളിമിനാരങ്ങളില്‍നിന്ന് […]