ഏഴാകാശവും കടന്ന് 

‘നബിയേ പുറപ്പെടാം’. പതിവിന്ന് വിപരീതമായി ജിബ്രീല്‍(അ) അങ്ങനെ പറഞ്ഞപ്പോള്‍ ഒരു നിമിഷം പ്രവാചകര്‍ ചിന്താനിമഗ്നനായി. ചന്ദ്രവെട്ടം ഭൂമിയെ പുണര്‍ന്നു കിടക്കുന്നു. ആ പ്രകാശത്തില്‍ നിന്നും വെളിച്ചം സ്വീകരിച്ച് മാനത്ത് തത്തിക്കളിക്കുകയാണ് താരകങ്ങള്‍. ഒരു വലിയ ചരിത്ര ദൗത്യത്തിന് പാകമായി മാറിയ അന്തരീക്ഷം.  ഈന്തപ്പനകള്‍ കൊണ്ട് മേഞ്ഞ മസ്ജിദുല്‍ ഹറമിന്‍റെ […]

നബിയുടെ കച്ചവട യാത്രകള്...

നിരനിയായി നില്‍ക്കുകയാണ്. ഓരോ കച്ചവടക്കാരും തങ്ങളുടെ ചരക്കുകള്‍ ആ ഒട്ടകപ്പുറത്ത് കയറ്റിക്കൊണ്ടിരിക്കുന്നു.വലിയൊരു ലക്ഷ്യ സാക്ഷാത്കാരത്തിന്‍റെ തുടക്കം.  ഭൂലോക ഭൂപടത്തില്‍ ആരോ വരച്ചിട്ട അതിര്‍ വരമ്പുകള്‍ പോലെ നീണ്ടുകിടക്കുന്ന ആ ജീവികള്‍ പ്രപഞ് [...]

ഉത്തര കൊറിയയ്‌ക്കെതിരെ ഉപരോധ നടപടികള്‍ കര്...

ലണ്ടന്‍: ഉപരോധങ്ങള്‍ക്കിടയിലും ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയ്‌ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ. അടുത്തിടെ അമേരിക്ക വരെ എത്തുമെന്ന അവകാശവാദത്തോടെ ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ശക [...]

ബഹ്‌റൈനില്‍ രക്തസാക്ഷികള്‍ക്കായി രാജാവും ...

മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ രക്തസാക്ഷികള്‍ക്കായി രാജാവും പണ്ഡിതരും പ്രത്യേക കൂട്ടുപ്രാര്‍ത്ഥനയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. വിവിധ സന്ദര്‍ഭങ്ങളിലായി രാജ്യത്ത് കൊല്ലപ്പെട്ട സൈനികരടക്കമുള്ള രക്തസാക്ഷികള്‍ക്ക് വേണ്ടി വിശ [...]

മുസ്ലിങ്ങള്‍ ലോകത്തിന്ന് ശാസ്ത്രം പറഞ്ഞ് കൊടുത്ത ഒരു കാലമുണ്ടായിരുന്നു

 ലോകത്ത് നടക്കുന്ന എറ്റവും ഉന്നതമായ നോട്ടങ്ങള്‍ക്കും  കണ്ടു പിടുത്തങ്ങള്‍ക്കുമുള്ള അംഗീകാരമായി നല്‍പെടുന്ന നൊബേല്‍ സമ്മാനം ശാസ്ത്രിയ രംഗത്ത്  ഇതുവരെ രണ്ടു മുസ്ലിംകള്‍ക്കാണ് ലഭിച്ചിട്ടുള്ളത് . ആദ്യം 1979 – ല്‍ ഈജ്പ്തുകാരനായ അഹമ്മദ് സിവൈലിന് ഫിസിക്സുലും  പിന്നീട് 1999ല്‍ മരണപ്പെട്ടു. മുസ്ലിം ലോകത്ത് ശാസ്ത്രിയ രംഗത്ത് നൊബേല്‍ സമ്മാനം […]

അല്ലാഹുവിനെ വിളിക്കുമ്പോള്‍ മനസ് സമാധാനിക്കുന്നു

മനുഷ്യ മനസ്സിന് ശാന്തിയും സമാധാനവും അതിലുപരി ആത്മീയ പിപദവിയും ലഭിക്കാന്‍ നിദാനമാവുന്ന സുവര്‍ണ പാതയാണ് പ്രര്‍ത്ഥന. സര്‍വമതാനുയായികളും തന്‍റെ പ്രയാസങ്ങളില്‍നിന്ന് രക്ഷനേടാന്‍ അവരുടെ ദൈവത്തിനു മുന്നില്‍ വിഷമം അവതരിപ്പിക്കുന്നവരാണ്. പാതിരിമാരുടെ സവിദത്തില്‍ ചെന്ന് പുണ്യാളനാവുന്ന ക്രിസ്ത്യന്‍ ജനതയും അമ്പലനടകളില്‍ കൈകൂപ്പി മനസ്സിലെ ഭാരമിറക്കിവയ്ക്കുന്ന ഹിന്ദുമതവിശ്വാസികളും നിര്‍വഹിക്കുന്നത് മനസ്സുരുകിയുള്ള പ്രര്‍ത്ഥന […]

കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ആത്മജ്ഞാനിയായ പണ്ഡിതന്‍

കോട്ടുമല ഉസ്താദ് തറയില്‍മുത്താലി ഹാജിയുടെ മകന്‍ കുഞ്ഞാലിയുടെയും പൂത്തേടത്ത് യൂസുഫ് മുസ് ലിയാരുടെ മകള്‍ ഫാത്വിമിയുടെയും മകനായിട്ട് 1918 ലാണ് ജനിക്കുന്നത്. ജډനാടായ പെരിങ്ങോട്ടുപുലത്തു തന്നെയായിരുന്നു കോട്ടുമല ഉസ്താദിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. ഒരുദവസം തന്‍റെ പിതാവായ കുഞ്ഞാലി സ്ഥലംമുദര്‍റിസായിരുന്ന മോയിന്‍ മുസ്ലിയാരോട് പറഞ്ഞു, മോയിന്‍ മുസ് ലിയാരേ എന്‍റെകുട്ടിയെ […]

അബുല്‍ അലി കോമു മുസ്ലിയാര്‍;  വിജ്ഞാനവുമായി അലിഞ്ഞുചേര്‍ന്ന സൂഫി

    വലിയുല്ലാഹികോമുമുസ്ലിയാര്‍തീര്‍ച്ചയായും അടമകളില്‍ നിന്ന്അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഉലമാക്കളാണ് എന്ന ഖുര്‍ആനിക വചനത്തിനു ജീവിതംകൊണ്ട് ഉദാഹരണംകാണിച്ച വലിയ മഹാനായിരുന്നു. 1889 ല്‍ മുരിങ്ങേക്കല്‍ മൂസ മൊല്ലയുടെയും പാത്തുമ്മക്കുട്ടിയുടെയും മകനായി മലപ്പുറം കാളമ്പാടിക്കടുത്ത് പെരിങ്ങോട്ടുപുലം  എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യഭ്യാസം നാട്ടില്‍ നിന്നും അഭ്യസിച്ച മഹാന്‍ പിന്നീട്ദര്‍സ പഠനത്തിലേക്ക് തിരിഞ്ഞു. […]

കാളമ്പാടി ഉസ്താദ്: വിനയം ചേര്‍ത്തുവെച്ച ജീവിതം

ഇസ് ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യം കൊണ്ട് സ്രേഷ്ടമായ കേരള മുസ്ലിങ്ങളുടെ മതപരമായ തീരുമാനങ്ങളുടെ അവസാന വാക്ക് സമസ്ത എന്ന പണ്ഡിത പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന പണ്ഡിതവര്യര്‍ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ ഉഖ്റവിയ്യായ ഉലമാഇന്‍റെ ലക്ഷണമൊത്ത പണ്ഡിതനായിരുന്നു.38 ാം വയസ്സില്‍ 1970 ല്‍ സമസ്ത മുശാവറയിലേക്ക് […]

ശൈഖുനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍ നിസ്തുല്യനായ പണ്ഡിത ജ്യോതിസ്സ്

  മുസ്ലിം കൈരളിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും വിജ്ഞാന വീഥിയിലെ താരകമായി ജ്വലിച്ചു നില്‍ക്കുകയും ചെയ്ത പണ്ഡിത ജ്യോതിസ്സായിരുന്നു ശൈഖുനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍(ന.മ). കേരള മുസ്ലിമിന്‍റെ ആദര്‍ശ മുന്നേറ്റങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുകയും ബിദ്അത്തിന്‍റെ വിഷബീജങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉച്ഛാടനം ചെയ്യാന്‍ വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുകയും […]