പൗരത്വ ഭേദഗതി നിയമം: സമസ്തയുടെ സ്റ്റേ അപ്ലിക്കേഷനില്‍ നാളെ സുപ്രീംകോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, 2019ഉം പുതിയതായി നോട്ടിഫൈ ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍, 2024ഉം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സ്റ്റേ അപ്ലിക്കേഷന്‍ ഉള്‍പ്പെടെ മുഴുവന്‍ സ്റ്റേ അപ്ലിക്കേഷനുകളിലും നാളെ സുപ്രീംകോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. […]

ഇ.വി.എം ഇല്ലെങ്കില്‍ മോദി തെരെഞ്ഞെടുപ്പില്‍...

മുംബൈ: ഇ.വി.എം ഇല്ലെങ്കില്‍ മോദി തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. 'രാജാവിന്റെ' ആത്മാവ് ഇ.വി.എമ്മില്‍ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനനസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി [...]

ഡൽഹി: വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്...

ഡൽഹി: വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പരസ്യം വാര്‍ത്തയായി നല്‍കരുതെന്നും സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താര പ്രചാരകര്‍ മര്യാദയുടെ സീമ ലംഘിക്കരുതെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ [...]

പേടിപ്പിക്കുന്ന കൂടുമാറ്റങ്ങ...

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഒട്ടും വൈകാതെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നറിയുന്നു. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിനിർണയത്തിലും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലും മുഴുകിക്കഴിഞ്ഞു. അതിനിടയിലും സകല ജനാധ [...]

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് മുടങ്ങി;പിങ്ക് കർഡുകളുടെ മസ്റ്ററിങ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽകാലികമായി നിർത്തി വെച്ചിരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് മുടങ്ങി.16,17, ശനി, ഞായർ ദിവസങ്ങളിൽ നടത്താനിരുന്ന പിങ്ക്(PHH) കർഡുകളുടെ മസ്റ്ററിങ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽകാലികമായി നിർത്തി വെച്ചിരിക്കുന്നു.മഞ്ഞ(AAY) കാർഡുകളുടെ മസ്റ്ററിങ് നാളെ റേഷൻ കടയിൽ വെച്ച് നടത്തുന്നതാണ്റേഷൻ വിതരണം ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചാണ് […]

ഗ്യാനേഷ്‌കുമാറും സുഖ്ബിര്‍ സിങ് സന്ധുവും തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍മാരായേക്കും; വിയോജിച്ച് അധീര്‍ രജ്ഞന്‍ ചൗധരി

ന്യൂഡല്‍ഹി: മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് ഇവരെ നിര്‍ദ്ദേശിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തെരഞ്ഞെടുത്തത്. യോഗത്തിലെ ശുപാര്‍ശകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറും. സമിതി അംഗമായ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി […]

റമളാൻ മൂന്ന്. മഹതി ഫാത്തിമ ബിവി(റ) വഫാത്ത് ദിനം

മുത്തു നബിയുടെ ﷺ കരളിന്റെ കഷണമായ ഫാത്തിമ ബീവി (റ) മകൾക്ക് വിവാഹ പ്രായമായപ്പോൾ തെരഞ്ഞെടുത്തത് മഹാനായ അലി (റ) വിനെയാണ്. മാതൃകാപരമായ ദാമ്പത്യം. ആരെയും കരയിപ്പിക്കും ഫാത്തിമ ബീവിയുടെ അവസാന സമയങ്ങൾ… അലി (റ) ഒരു ദിവസം വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവി തകൃതിയായി വീട്ടുജോലികൾ ചെയ്തു […]

5000 കോടി നല്‍കാമെന്ന് കേന്ദ്രം; 10000 കോടി വേണമെന്ന് കേരളം; വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി.

ന്യൂഡല്‍ഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന നിലപാടിലുറച്ച് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നും കേരളവും സുപ്രിംകോടതിയില്‍ അറിയിച്ചു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം വാദിച്ചു. കേന്ദ്രം വാഗ്ദാനം ചെയ്ത 5000 കോടി വാങ്ങിക്കൂടെ […]

റമസാൻ വ്രതം ഇന്നു മുതൽ

കോഴിക്കോട് ആത്മസംസ്‌കര ണത്തിന്റെ വ്രതപുണ്യവുമായി റമസാൻ മാസത്തിന് ഇന്നു തുടക്കം. കാപ്പാട് കടപ്പുറത്തും പൊന്നാനി യിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരി ക്കുമെന്നു ഖാസിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു മാസപ്പിറവി കണ്ടതോടെ പള്ളികൾ പ്രാർഥനാനിർഭരമായി. രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിനും ഇന്നലെ തുടക്കമായി യുഎഇ, സൗദി, […]

ചൂട് ഇനിയും കൂടും, കരുതിയിരിക്കണേ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് […]