കടമേരി : വൈജ്ഞാനിക പാരമ്പര്യവും സ്വാധീനവും

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്‍റെ ആഭിര്‍ഭാവം/വളര്‍ച്ച/വികാസം എന്നിവക്ക് പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.കേരളത്തിന് പുറത്ത് ഖാജാ മുഈനുദ്ദീന്‍ ചിഷ്ത്തി,ബക്തിയാര്‍ കഅ്കി,നിസാമുദ്ദീന്‍ ഔലിയ, സലീം ചിഷ്ത്തി തുടങ്ങിവര്‍ ഇസ്ലാമിന്‍റെ വ്യാപനത്തില്‍ പങ്കു വഹിച്ചത് പോലെ കേരളത്തില്‍ മാലികുബ്നുദീനാറിന് ശേഷം മഖ്ദൂം കുടുംബവും നിരവധി സയ്യിദ് കുടുംബങ്ങളും ആത്മീയ പണ്ഡിതډാരും വിവിധ പ്രദേശങ്ങള്‍ […]

തെക്കന്‍ കേരളം; പ്രതാപം തേടുന്ന ഇസ്ലാമിക ചൈ...

ഇന്ത്യയുടെ തെക്കുഭാഗം ഇന്ത്യന്‍ മാഹാസുമുദ്രത്താലും പടിഞ്ഞാറ് അറബിക്കടലിനാലും കിഴക്ക് പര്‍വത നിരകളാലും വടക്കുഭാഗം കായലുകളാലും നദികളാലും ചുറ്റപ്പെട്ട ഭൂപ്രദേശമാണ് ഭൂമി ശാസ്ത്രപരമായി തെക്കന്‍ കേരളം. രാഷ്ട്രീയമായും ചരിത്രപരമായും ഈ ഭൂപ്രദേശം പഴയ [...]

സ്രഷ്ടാവിനെ തേടിയൊരു തീര്‍ത്ഥയാത്...

ചതുര്‍ മൂലകങ്ങളാല്‍  സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ അഞ്ചാമതൊരു മൂലകം സൃഷ്ടാവ് അവന്‍റെയടുക്കല്‍ നിന്നും പ്രത്യേകം സന്നിവേഷിപ്പിച്ചതാണ് ആത്മാവ്. തീ, വായു, വെളളം, മണ്ണ് എന്നീ നാല് മൂലകങ്ങളുടെയും വളര്‍ച്ച ഭൂമിയിലെ വിഭവങ്ങളാല്‍ ഫലപ്രദമാകുമെങ്കില്‍, ആ [...]

മഖ്ബറ; ജീവിച്ചു തീരാത്തവരുടെ ഇടങ്ങള്...

വിശ്വാസി, ആത്മീയത പകര്‍ന്നെടുത്ത ഇടങ്ങളില്‍ എടുത്തുപറയേണ്ട കേന്ദ്രമാണ് ജാറങ്ങളുടെ പൈതൃകം. കാത്തുസൂക്ഷിച്ചും സംരക്ഷിച്ചും നിലനിറുത്തിയ ദര്‍ഗ്ഗകള്‍ നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകം അടയാളപ്പെടുത്തുന്നുണ്ട്. വിശ്വാസിയില്‍ ആത്മീയ, ആദര്‍ശ, വിശ്വാസ പര [...]

ആത്മീയചികിത്സ ചികിത്സയുടെ ആത്മീയത.

ശരീരം സംരക്ഷിക്കാനുള്ള മനുഷ്യന്‍റെ ശ്രമം ശ്രദ്ധേയമാണ്. സൗന്ദര്യവും ആരോഗ്യവും ശരീരത്തിന്‍റെ ഉപാധികളാകുമ്പോള്‍ ശ്രമങ്ങളേറെ അവയുടെ കാര്യത്തില്‍ നടക്കുന്നു. ആധുനിക വ്യാവസായിക രംഗത്തിന്‍റെ നല്ലൊരു ശ്രദ്ധ ഇപ്പോള്‍ ഇവിടങ്ങളില്‍ ചുറ്റിയാണല്ലോ. മുസ്ലിമിന്‍റെ ദിനേനയുള്ള പ്രാര്‍ത്ഥനകളില്‍ അവന്‍റെയും ലോകരുടെയും ആരോഗ്യ സംരക്ഷണം കടന്നുവരാറുണ്ട്. അതൊരു കടമയായി അവന്‍ കരുതിപ്പോരുന്നു. തിരുനബി(സ്വ)യും അങ്ങനെ […]

നേര്‍ച്ച തീര്‍ച്ചപ്പെടുത്തലിന്‍റെ ഔന്നത്യം

ശപഥം ചെയ്യുക, വഴിപാട് നേരുക എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് നേര്‍ച്ചയെന്ന പദത്തിന് ശബ്ദതാരാവലി നല്‍കുന്നത്(പേജ് 2125) പള്ളികളിലേക്കും മറ്റും കൊടുക്കാന്‍ നിശ്ചയിച്ച ധനവും മറ്റുവസ്തുക്കളുമാണ് നേര്‍ച്ചയെന്ന് അതില്‍ പറയുന്നു. പള്ളിക്കും മറ്റും പണംകൊടുക്കാന്‍ തീര്‍ച്ചപ്പെടുത്തുമ്പോഴാണ് അത് നേര്‍ച്ചയാവുക. മഹാന്‍മാരുടെ മഖ്ബറകളില്‍ പഴയകാലം മുതലേ നടന്നുവരുന്ന ആണ്ടനുസ്മരണങ്ങള്‍ ആണ്ടുനേര്‍ച്ചയെന്നപേരിലാണ് അറിയപ്പെടുന്നത് ഒരു […]

മദ്ഹബുകള്‍; ഗവേഷണത്തിലെ ഋജുത്വം

  മനുഷ്യ ജീവിതത്തിന്‍റെ സകല മേഖലകളെയും പറഞ്ഞു വെച്ച ഏക മതമാണ് ഇസ്ലാം. മാനവന്‍റെ ഇഹപര വിജയത്തിന് വേണ്ടി ജഗനിയന്താവ് അവതരിപ്പിച്ചിട്ടുള്ള മതമാണത്. അത് സമ്പൂര്‍ണ്ണവും സമഗ്രവുമാണ്. അല്ലാഹുവിന്‍റെ അടുത്ത് സ്വീകാര്യമായതും അതു തന്നെ. അല്ലാഹു പറയുന്നു: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തരികയും എന്‍റെ അനുഗ്രഹം […]