സഹിഷ്ണുത ഇസ്ലാമിന്‍റെ മുഖമുദ്ര

തന്‍റെ മതം സത്യമാണെന്ന വിശ്വാസത്തോടു കൂടെ ഇതര മതങ്ങളെ അവഹേളിക്കരുതെന്ന് പ്രഖ്യാപിച്ച മതമാണ് ഇസ്ലാം.ഇന്നലെകളിലെ ഇതര മതസ്ഥരോടുള്ള മുസ്ലിം മനസ്ഥിതിയെ പരിശോധിച്ചാല്‍ ഒട്ടനവധി ചരിത്രച്ചീന്തുകള്‍ കാണാനാവും. മറ്റു മതസ്ഥരോട് സഹിഷ്ണുതയോടെ പെരുമാറാനും അവരെ ബഹുമാനിക്കാനുമാണ് വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളും പഠിപ്പിക്കുന്നത്. എന്നാല്‍ സമീപ കാലത്ത് ഇസ്ലാമിനെ വര്‍ഗീയതയുടെയും […]

ഹിംസ്: പുരാതനമായ ഇസ്‌ലാമിക നഗര...

പരിശുദ്ധ ഇസ്ലാമിന്റെ പ്രതാഭവും ചൈതന്യവും പ്രശോഭിച്ച് നിന്ന അനുഗ്രഹീത പട്ടണമാണ് ഹിംസ്. നിലവിൽ ഹോംസ് എന്നറിയപ്പെടുന്ന പ്രദേശം സിറിയയിലെ അലപ്പോയുടെയും സമസ്കസിന്റെയും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഫലപുയിഷ്ഠിതമായ മണ്ണും സമൃദ്ധമായ വെള്ളവും അനുയോജ്യ [...]

ഖാലിദുബ്നുല്‍ വലീദ് (റ): അടര്‍ക്കളത്തിലെ ധീര ...

ഖാലിദ് (റ)! ലോക മുസ്ലിം ചരിത്രത്തില്‍ ആവേശത്തിന്‍റെയും അഭിമാനത്തിന്‍റെയും ഉജ്ജ്വല നാമം. പരിശുദ്ധ റസൂല്‍ (സ്വ) തങ്ങളാല്‍ 'സൈഫുല്ലാഹ്' എന്ന് നാമകരണം ചെയ്യപ്പെട്ട മഹാവ്യക്തിത്വം. ഇസ്ലാമിക ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത ധീരതയുടെ പര്യായം. ഇസ്ലാമിന് [...]

നബിയെ, അങ്ങ് ക്ഷമയുടെ പ്രതീകമാണ...

തിരുനബി(സ്വ)യുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളും ഇസ്ലാമിക പ്രബോധനത്തിനു വേണ്ടി നീക്കിവെച്ചപ്പോള്‍ അവിടുത്തെ സ്വഭാവ മഹിമകളും ജീവിത വിശുദ്ധിയും കണ്ടുകൊണ്ട് നിരവധി പേരാണ് പരിശുദ്ധ ഇസ്ലാമിലേക്ക് രംഗപ്രവേശനം ചെയ്തത്.. അവിടുത്തെ ജീവിതരീതികളില്‍ പ്രധ [...]

നബിയെ, അങ്ങ് ആശ്വാസമാണ്

ഉസ്മാനുബ്നു മള്ഊന്‍ എന്ന പേരില്‍ പരിത്യാഗിയായ ഒരു സ്വഹാബി വര്യനുണ്ടായിരുന്നു. സദാസമയവും ആരാധനാ കര്‍മ്മങ്ങളിലായിരിക്കും അദ്ദേഹം. അതിന്‍റെ പേരില്‍ ശരീരത്തിനേല്‍ക്കുന്ന ഒരു ബുദ്ധിമുട്ടും അദ്ദേഹം വകവെച്ചില്ല. ലൈംഗികാസക്തിയില്‍ നിന്ന് ശാശ്വത മുക്തി നേടാന്‍ വരിയുടച്ചു കളഞ്ഞാലോ എന്നുപോലും ഒരുവേള അദ്ദേഹം ചിന്തിച്ചുപോയിട്ടുണ്ട്. ഒരിക്കല്‍ പുണ്യറസൂല്‍ (സ്വ) തന്‍റെ പത്നി […]

സ്നേഹം തിരുനബിയോടാവണം

ആറാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ ജനതയിലേക്ക് വിജ്ഞാനത്തിന്‍റെ സൂര്യ തേജസ്സായി കടന്നു വന്ന പ്രഭയായിരുന്നു നബി തിരുമേനി(സ്വ).തിരുദൂതരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഅ് മാസം പ്രവാചക പ്രേമികള്‍ക്ക് അനുരാഗ സംഗമമാണ്.അല്ലാഹുവിന്‍റെ ദൂതനോടുള്ള അടങ്ങാത്ത സ്നേഹം ഹൃദയ വസന്തവും വിശ്വാസിയുടെ ഈമാനിന്ന് കരുത്തു പകരുന്നതുമാണ്.അനസ്(റ) ഉദ്ധരിക്കുന്നു:നബി(സ) പറയുകയുണ്ടായി,’സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും സര്‍വ്വ […]

നബി (സ്വ) പകര്‍ന്നുനല്‍കിയ സേവനപാഠങ്ങള്‍

വര്‍ണ്ണശബളമായ ഭൂമിയും വശ്യമനോഹരമായ വാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചം തന്നെ പടക്കാന്‍ കാരണക്കാരന്‍ നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫ (സ്വ) തങ്ങളാണ്. റബ്ബിന്‍റെ സന്ദേശങ്ങള്‍ നമ്മിലേക്കെത്തിച്ചു തന്ന വിശുദ്ധ ദീനിന്‍റെ വാഹകനായിരുന്നു നബി (സ്വ) തങ്ങള്‍. അന്ത്യദൂതനായി കടന്നുവന്ന് ദീനിന്‍റെ പരിപൂര്‍ത്തീകരണം നടത്തിയ നബിതങ്ങളുടെ ജീവിതം ഏറെ വിശുദ്ധവും […]

നബിയെ, അങ്ങ് കരുണയാണ്

“നിങ്ങളില്‍ നിന്ന് തന്നെയുള്ള, നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനു മേല്‍ അതിയായ താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു”. (സൂറത്തുത്തൗബ) ലോകൈക ജനതക്കിയടിലേക്ക് നിയോഗിതരായ തിരുനബി (സ്വ) സമുദായ സമുദ്ധാരണത്തിന്‍റെ വഴിയില്‍ തന്‍റെ ഉത്തരവാദിത്വ നിര്‍വ്വഹണം […]

നബിയെ, അങ്ങ് സ്‌നേഹത്തിന്റെ കരുതലാണ്

തിരുനബി (സ്വ) അവിടുത്തെ ജീവിത വഴികളില്‍ നിലനിര്‍ത്തിയ ആത്മ വിശുദ്ധിയും അര്‍പ്പണ ബോധവുമെല്ലാം തികച്ചും സൂക്ഷ്മതയോടെയായിരുന്നു കൊണ്ടുപോയത്. അവിടുത്തെ ജീവിത ദൗത്യം നിസ്വാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കുന്ന സാഹചര്യത്തില്‍ തന്നിലടങ്ങിയ കാരുണ്യവും നീതിയുമെല്ലാം സ്നേഹമായാണ് പ്രതിഫലിച്ചിരുന്നത്. നബി (സ്വ) സ്നേഹത്തിന്‍റെ നല്ല പാഠങ്ങളായിരുന്നു അനുചരര്‍ക്ക് പകര്‍ന്നു നല്‍കിയത്. അവിടുത്തെ സ്നേഹ […]

നബിയെ, അങ്ങ് മഹത്തായ സ്വഭാവത്തിന്മേലാണ്‌

ഓരോ റബീഅ് ആഗതമാവുമ്പോഴും വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വസന്തം തീര്‍ക്കാറുണ്ട്. മൃഗീയതയും മനുഷ്യത്വവും അന്യോനം പോരടിച്ച ആറാം നൂറ്റാണ്ടില്‍ ധാര്‍മികതയുടെ പുനഃ സൃഷ്ടിപ്പിലൂടെ മാനവികതയുടെ വീണ്ടെടുപ്പിനായിരുന്നു ആരംഭ റസൂല്‍ (സ്വ) നിയുക്തനായത്. നബി (സ്വ) യുടെ സ്വഭാവ മഹാത്മ്യങ്ങള്‍ വര്‍ണ്ണിക്കാവുന്നതിലപ്പുറമാണ്. മനുഷ്യ സൃഷ്ടിപ്പുകളില്‍ ഉത്തമ സ്വഭാവത്തിനുടമയാണെന്ന് വിശുദ്ധ […]