ആദ്യപിതാവ് ആദം നബി(അ)

ഭുവന വാനങ്ങളും അവയ്ക്കിടയിലുള്ളതും ആറു നാള്‍ കൊണ്ട് സൃഷ്ടിച്ച അല്ലാഹു പിന്നീട് അര്‍ശിേډല്‍ ആധിപത്യം ചെലുത്തി (സജദ-4 ) ശേഷം അല്ലാഹു മനുഷ്യനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചു,തദവസരത്തില്‍ മലക്കുകളോട് പറഞ്ഞു. ‘നിശ്ചയം, ഞാന്‍ കളിമണ്ണില്‍ നിന്നും  ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്. അങ്ങനെ അവനു ഞാന്‍ ശരിയായ ആകൃതി നല്‍കുകയും […]

ബദ്ര്‍; വിശ്വാസം വിജയിച്ച ദിനം...

ലോക മുസ്ലിമിന്‍റെ അന്തരാളങ്ങളില്‍ അനിര്‍വചനീയമായ സ്ഥാനമാണ് ബദ്റിനുള്ളത്. കാരണം ഇസ്ലാമിന്‍റെ വിജയത്തിന് അസ്ഥിവാരമിട്ടത് ബദ്റായിരുന്നു. യുദ്ധാനന്തരം ന്യൂനപക്ഷമായിരുന്ന സ്വഹാബത്തിന് ഈമാനിക ഊര്‍ജ്ജവും ഇസ്ലാമിനോടുള്ള മമതയും വലിയ തോതില്‍ വര്‍ദ്ധ [...]

തെക്കന്‍ കേരളം; പ്രതാപം തേടുന്ന ഇസ്ലാമിക ചൈ...

ഇന്ത്യയുടെ തെക്കേ അറ്റത്ത് തെക്ക്. ഇന്ത്യന്‍ മാഹാസുമുദ്രത്താലും പടിഞ്ഞാറ് അറബിക്കടലിനാലും കിഴക്ക് പര്‍വത നിരകളാലും വടക്കുഭാഗം കായലുകളാലും നദികളാലും ചുറ്റപ്പെട്ട ഭൂപ്രദേശമാണ് ഭൂമി ശാസ്ത്രപരമായി തെക്കന്‍ കേരളം. രാഷ്ട്രീയമായും ചരിത്രപരമായും ഈ ഭ [...]

അമവീ ഭരണകൂടത്തിന്‍റെ ഭരണമുന്നേറ്റങ്ങള്...

ഇസ്ലാമിക ചരിത്രത്തിലെ ശോഭനമായ അധ്യായമാണ് അമവി ഭരണകൂടം. മുആവിയ (റ) വിനാല്‍ അടിത്തറ പാകിയ ഖിലാഫത്താണ് അമവി ഭരണകൂടം. 92 വര്‍ഷം നിലനിന്ന ഈ ഭരണകൂടത്തിന്‍റെ നേതൃനിരയില്‍ 24 വര്‍ഷം മുആവിയ(റ) വിന്‍റെ കുടുംബവും 68 വര്‍ഷം മര്‍വ്വാന്‍റെ കുടുംബവുമായിരുന്നു. അുആവിയ ( [...]

ഖദീജ ബിന്‍ത്ത് ഖുവൈലിദ്(റ) ഈമാനിക പ്രഭ പരത്തിയ സൗഗന്ധികം.

ഇസ്ലാമിക ചരിത്രവീഥികള്‍ ത്യാഗത്തിന്‍റെ കനല്‍പഥങ്ങളിലൂടെ വര്‍ണരാജികള്‍ തീര്‍ത്ത അധ്യായമാണ് ഖദീജ(റ).വിശ്വകുലത്തിന് പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും രക്ഷയുടെ കാവലേകുന്ന സ്മരണീയ ജീവിതം.ആരും സഹായിക്കാനില്ലാത്ത കാലത്ത്, ഒറ്റപ്പെടലിന്‍റെ ഭീതികള്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ ഇസ്ലാമിന്‍റെ നിലനില്‍പ്പിന് വേണ്ടി മുഴുവന്‍ സമ്പത്തും നാഥന്‍റെ വഴിയില്‍ ചെലവഴിച്ച് ചരിത്രത്തിലെ ത്യഗസമ്പൂര്‍ണതയുടെ നിത്യഹരിതസാനിധ്യമാണ് മഹതി. മനസ്സിനെ […]

അബ്ബാസിയ കാലഘട്ടത്തിലെ വൈജ്ഞാനിക ചലനങ്ങള്‍

ഇസ്ലാമിക ചരിത്രത്തിലെ അനശ്വര അദ്ധ്യായവും മുസ്ലിം നാഗരികതയുടെ സുവര്‍ണ കാലവുമാണ് അബ്ബാസിയ ഖിലാഫത്ത്. അഞ്ച് ദശാബ്ദകാലം(ഹി.132-656) ഇസ്ലാമിക സാമ്രാജ്യം അടക്കി ഭരിച്ച അബ്ബാസികള്‍ യുദ്ധ വിജയങ്ങളിലോ പുതിയ പ്രദേശങ്ങളുടെ ജയിച്ചടക്കലുകളിലോ ആയിരുന്നില്ല ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.പ്രത്യൂത, വൈജ്ഞാനിക പ്രസരണത്തിനായിരുന്നു പ്രാമുഖ്യം നല്‍കിയത്. വൈജ്ഞാനിക രംഗത്ത് അതുല്യവും അനിര്‍വചനീയവുമായ സംഭാവനകള്‍ ഇക്കാലത്തുണ്ടായിരുന്നു വെന്നതിന്‍റെ […]

ഉമ്മുഐമന്‍: ചരിത്രത്തിലെ അതുല്ല്യ സാനിധ്യം.

ഇസ്ലാമിക ചരിത്രവായനയിലെ സുപരിചിതയാണ് ഉമ്മുഐമന്‍ (റ).മഹതി സ്വഹാബി വനിതകളുടെ കൂട്ടത്തില്‍ അതുല്ല്യവ്യക്തിത്വം എന്ന് വിശേഷണത്തിന് എന്ത് കൊണ്ടും അര്‍ഹയാണ് .ഇസ്ലാമിക വഴിയില്‍ അര്‍പ്പണബോധത്തോടെ ജീവിച്ചതും പ്രാവാചകനോടുള്ള അതിരറ്റ സ്നേഹവുമാണ് ഉമ്മുഐമന്‍ (റ) യെ ചരിത്രത്തിലെ മഹോന്നതയാക്കിയത്.’ഉമ്മുഐമന്‍’എന്ന പേരിലാണ് പ്രസിദ്ധയെങ്കിലും മഹതിയുടെ യഥാര്‍ത്ഥ നാമം ബറക്ക ബിന്‍ത്ത് സഅലബ എന്നാണ്. […]

ഉമ്മുമുനദിര്‍(റ) സ്വര്‍ഗം കരഗതമാക്കിയ സൗഭാഗ്യ വനിത.

ഉമ്മു മുന്‍ദിര്‍(റ) യുടെ യഥാര്‍ത്ഥത്ത നാമം  സലമ ബിന്‍ത്ത് ഖൈസ് എന്നാണ്.അറേബ്യന്‍ ഗോത്രങ്ങളക്കിടയില്‍ പണം കൊണ്ടും പ്രതാപം കൊണ്ടും പ്രസിദ്ധിനേടിയ ബനൂ നജ്ജാറിലെ പേരും പ്രശസ്തിയുമുള്ള അംഗമായിരുന്നു ഉമ്മുമുന്‍ദിര്‍(റ).പ്രവാചകന്‍ (സ്വ) ബനൂ നജ്ജാര്‍ ഗോത്രത്തെ വളരെയധികം സ്നേഹിക്കുകയും അവരുടെ സല്‍പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. മക്ക വിട്ട് മദീനയിലേക്ക് പലയാനം […]

ഉമ്മുഅമ്മാറ: അടര്‍കളത്തിലെ ധീരവനിത

ഖസ്റജ് ഗോത്രത്തിന്‍റെ ഉപവിഭാഗമായ ബനൂ നജ്ജാറിലായിരുന്നു ഉമ്മുഅമ്മാറ(റ) യുടെ ജനനവും വളര്‍ച്ചയും.ജീവിതത്തിലുടനീളം അനര്‍ഘ വ്യക്തിത്വ വിഷേഷണങ്ങള്‍ മഹതി സ്വന്തമാക്കി.അചഞ്ചല വിശ്വാസം,സ്നേഹം,ധീരത,ക്ഷമ,സഹിഷ്ണുത,ജ്ഞാനം എന്നീ മൂല്യങ്ങളുടെ സമാഹാരമായിരുന്നു ഉമ്മുഅമ്മാറ (റ) യുടെ ജീവിതം. അന്‍സ്വാരീങ്ങളില്‍ പെട്ടയാളാണ് ഉമ്മുഅമ്മാറ (റ).പ്രവാചകന്‍(സ്വ) യുടെ അനുമതിയോടെ മിസ്ഹബ് ബിന്‍ ഉമൈര്‍(റ) മദീനയിലെത്തി ഇസ്ലാമിക പ്രചരണം ആരംഭിച്ചു.നിരവധി […]

അബൂദറുല്‍ഗിഫാരി (റ) ഏകാന്തതയില്‍ നാഥനെ കണ്ടെത്തിയ ജീവിതം

  കാലത്തിന്‍റെകുത്തൊഴുക്കില്‍ തമസ്കരിക്കപ്പെട്ട ചരിത്രത്താളുകളേറെയാണ്. പാശ്ചാത്യ സംസ്കാരത്തെ തന്‍റെമെത്തയില്‍കൂടെകിടത്തി ഭൗതികതയുടെ മധുരമന്യേഷിച്ചലയുന്ന മനുഷ്യന്‍ രണ്ട് ലോകത്തും ജയിക്കാന്‍ മാതൃക നിറഞ്ഞ ജീവിതമാണ്മഹാനായ അബൂദറുല്‍ഗിഫാരി(റ)ന്‍റേത്. സമ്പത്തിന്‍റെ ഉച്ചിയില്‍ പാവപ്പെട്ടവരെ നോക്കിച്ചിരിക്കുന്ന ആധുനിക ജനത അബൂദറുല്‍ഗിഫാരി(റ)ന്‍റെജീവിത ചരിത്രത്തെക്കുറിച്ച് ബോധവാډാരാകേണ്ടത് അത്യാവശ്യമാണ്. ഒരടിമ തന്‍റെ യജമാനനോട് എത്രത്തോളം കടപ്പെട്ടവനാണെന്നും ഒരു ശിഷ്യന്‍ തന്‍റെഗുരുവിനു […]