എത്ര തലമുറകള്‍ കൂടി സംവരണം തുടരേണ്ടിവരുമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ജോലിയിലും വിദ്യാഭ്യാസത്തിലും എത്ര തലമുറ വരെ സംവരണം തുടരുമെന്ന് ചോദിച്ച് സുപ്രിംകോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ കക്ഷിയായ മറാത്ത ക്വാട്ട കേസ് പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. പട്ടികജാതി/പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന 50 ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകുന്ന അസമത്വത്തെ കുറിച്ചുള്ള ആശങ്കയും കേസ് പരിഗണിക്കുന്ന […]

വിശുദ്ധ റമളാന്‍ : പ്രതിഫലങ്ങളുടെ വാതായന...

ഹിജ്റ മാസങ്ങളില്‍ അതിമഹത്തായതും വിലപിടിപ്പുള്ളതുമായ മാസമാണ് പരിശുദ്ധ റമളാന്‍. റജബിലും ശഅ്ബാനിലും മുഅ്മിനിന്‍റെ അകതാരിലുണ്ടായിരുന്നത് ആ അഥിതിയുടെ ആഗമനമായിരുന്നു. ഒരു നിമിഷത്തിനു പോലും അളക്കാനാവാത്ത മൂല്യം വഹിക്കുന്ന ആ മഹനീയ ദിനരാത്രങ്ങളാണ് നമ [...]

ബഹിരാകാശ മേഖലയിൽ ഇന്ത്യ-സഊദി സഹകരണം ശക്തമാക...

റിയാദ്: ബഹിരാകാശ മേഖലയില്‍ സഹകരണം ഇന്ത്യ സഊദി സഹകരണം ശക്തമാക്കാന്‍ ധാരണ. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഈ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സഊദി സ്പേസ് കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ [...]

ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൂന്ന്...

ന്യൂഡല്‍ഹി: ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം കാണിച്ച് മൂന്നു കോടതി റേഷന്‍കാര്‍ഡുകള്‍ റദ്ദാ ചെയ്ത കേന്ദ്ര നടപടി അതീവ ഗൗരവതരമെന്ന് സുപ്രിംകോടതി. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും കോടതി അഭിപ്രായം ആരാഞ്ഞു. കൊയിലി ദേവി [...]

കര്‍ഷകരുടെ സുരക്ഷ, പത്ര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ യു.കെ പാര്‍ലമെന്റില്‍ സംവാദം; പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍

ലണ്ടന്‍: ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷ, പത്ര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംവാദം നടന്നതിനെതിരെ പൊട്ടിത്തെറിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. ഏകപക്ഷീയമായ സംവാദമാണ് നടന്നതെന്നാണ് ഹൈക്കമ്മിഷന്റെ വിമര്‍ശനം. സംതുലിതമായ സംവാദത്തിനു പകരം തെളിവുകളോ യാഥാര്‍ഥ്യമോ ഇല്ലാതെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിനെതിരെ തെറ്റായ നിഗമനങ്ങള്‍ നടത്തിയതില്‍ […]

അഴിമതിക്കേസ്; സഊദിയിൽ അഞ്ചു മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം 241 പേർ അറസ്‌റ്റിൽ •

റിയാദ്:</strong> സഊദിയിൽ അഴിമതിക്കേസിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 241 പേർ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തതെന്നു അഴിമതി വിരുദ്ധ സമിതി (നസാഹ) അറിയിച്ചു. അഴിമതിക്കേസിൽ പിടിയിലായവരിൽ സ്വദേശികളെ കൂടാതെ ഏതാനും വിദേശികളും ഉൾപ്പെടും. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമീണ, […]

1.9 ട്രില്യൺ സ്റ്റിമുലസ് പാക്കേജ് ബിൽ പാസായി; ചരിത്ര വിജയമെന്ന് ബൈഡൻ

വാഷിംഗ്ടൺ: പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ  സ്റ്റിമുലസ് പാക്കേജ്  ബിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ  സെനറ്റ് പാസാക്കി. ബില് പാസായത് ചരിത്ര വിജയമെന്നാണ് പ്രസിഡന്റ് ബൈഡൻ അഭിപ്രായപെട്ടത്. വെള്ളിയാഴ്ച രാവിലെ മുതൽ വിശ്രമമില്ലാതെ ശനിയാഴ്ച  ഉച്ചവരെ നീണ്ട ചർച്ചക്കൊടുവിൽ  നടന്ന വോട്ടെടുപ്പിൽ  സെനറ്റിലെ 50 പേര് ബില്ലിന് അനുകൂലമായും 49 […]

ശഅ്ബാന്‍; ബറാഅത്ത് രാവിനാല്‍ ധന്യമായ മാസം

പരിശുദ്ധ റജബിന്‍റെയും റമളാനിന്‍റെയും  ഇടയിലുള്ള വളരെ പവിത്രമാക്കപ്പെട്ട മാസമാണ് ശഅബാന്‍. കാലാന്തരങ്ങളായി മുസ്ലിം സമൂഹം ഏറെ പവിത്രതയോടെ വീക്ഷിക്കുന്ന ഈ മാസത്തില്‍ ബറാഅത്ത് രാവടക്കമുള്ള മഹനീയ രാവുകളാണുള്ളത്. നബി (സ) പറഞ്ഞു: “റജബ് അള്ളാഹുവിന്‍റെ മാസവും ശഅ്ബാന്‍ എന്‍റേതും റമളാന്‍ എന്‍റെ സമുദായത്തിന്‍റെ മാസവുമാകുന്നു. ശഅ്ബാന്‍റെ മഹത്വത്തിന് തെളിവായി […]

കര്‍ഷകരുടെ സുരക്ഷ, പത്ര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ യു.കെ പാര്‍ലമെന്റില്‍ സംവാദം; പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍

ലണ്ടന്‍: ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷ, പത്ര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംവാദം നടന്നതിനെതിരെ പൊട്ടിത്തെറിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. ഏകപക്ഷീയമായ സംവാദമാണ് നടന്നതെന്നാണ് ഹൈക്കമ്മിഷന്റെ വിമര്‍ശനം. സംതുലിതമായ സംവാദത്തിനു പകരം തെളിവുകളോ യാഥാര്‍ഥ്യമോ ഇല്ലാതെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിനെതിരെ തെറ്റായ നിഗമനങ്ങള്‍ നടത്തിയതില്‍ […]

ഇക്വറ്റോറിയൽ ഗിനിയയിൽ ഉഗ്ര സ്‌ഫോടനം; 17 മരണം

മലാബോ: ഇക്വറ്റോറിയൽ ഗിനിയയിൽ സൈനിക ക്യാംപിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഇക്വറ്റോറിയൽ ഗ്വിനിയയിലെ ഏറ്റവും വലിയ നഗരമായ ബാറ്റയിലെ സൈനിക കേന്ദ്രത്തിലാണ് അത്യുഗ്ര സ്‌ഫോടനം നടന്നത്. ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രാദേശിക ടിവി ചാനൽ റിപ്പോർട്ട് പ്രകാരം ആയുധശാലയിൽ നിന്ന് വന്നതാകാമെന്നാണ് ആദ്യകാല റിപ്പോർട്ടുകൾ […]