അജ്മീര്‍ ഖ്വാജ (റ); ഇന്ത്യയുടെ സുല്‍ത്താന്‍

ജീവിതത്തിലെ സകല മേഖലകളിലും തഖ് വ യും ആത്മാര്‍ത്ഥതയും കൊണ്ട് ഹര്‍ഷ പുളകിതമാക്കി അല്ലാഹുവിന്‍റെ അടുക്കല്‍ ഉന്നത പദവി കരസ്ഥമാക്കാന്‍ സാധിച്ചിട്ടുള്ള ഒരുപാട് ഔലിയാക്കന്മാരുണ്ട്.അല്ലഹുവിന്‍റെ ഔലിയാക്കളില്‍ പ്രസിദ്ധനും പ്രമുഖനുമായ ആത്മീയ ചക്രവാളത്തെ പ്രഫുല്ലമാക്കിയ സൂഫീവര്യനും ശിര്‍ഖിന്‍റെ കോട്ടക്കൊത്തളങ്ങളെ തൗഹീദിന്‍റെ പടവാള്‍കൊണ്ട് തകര്‍ത്തെറിഞ്ഞവരാണ് ശൈഖ് അജ്മീര്‍ ഖ്വാജാ ചിശ്തി(റ).മഹാനവര്‍കളെ കേള്‍ക്കാത്തവര്‍ […]

അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ): അറിവിന...

പണ്ഡിതന്‍റെ മരണം ലോകത്തിന്‍റെ മരണമാണെന്ന അധ്യായത്തിന്‍റെ നേര്‍സാക്ഷ്യം ആയിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ) യുടെ മരണം . ഒരുപാട് പണ്ഡിതന്മാര്‍ ലോകത്ത് നിന്ന് വിട പറഞ്ഞിട്ടുണ്ട്. അതില്‍ ദുനിയാവിന്‍റെ വഞ്ചനയില്‍ അഭിരമിക്കാതെ ആഖിറത്തെ മാത [...]

സൈനുല്‍ ഉലമഃവിനയസൗരഭ്യത്തിന്‍റെ ജ്ഞാനശോ...

ഹിക്മത്തിന്‍റെ നിലാവ് പെയ്ത ഓര്‍മ്മകളുടെ ഓളങ്ങളില്‍ ജ്ഞാനത്തിന്‍റെ നിധിയെ കേരളീയ മുസ്ലിം സമാജത്തിന് തുറന്ന് തന്ന ആത്മീയാചാര്യനായിരുന്നു സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്. പഴമയുടെ ചരിത്രം പേറുന്ന ദര്‍സീ പാരമ്പര്യത്തില്‍ നിന്ന് വിഭിന്നമായി പുതിയ ഭ [...]

കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ (നഃമ): കര്‍...

ഊര്‍ജ്ജസ്വലമായി ചിന്തിക്കുകയും കര്‍മ്മനിരതനായി പ്രവര്‍ത്തിക്കുകയും ചെയ്ത് ബഹുമുഖ മേഖലകളില്‍ അക്ഷീണം പ്രയത്നിച്ച് സജീവ ഇടപെടലുകളാല്‍ മുസ്ലിം സമൂഹത്തിന് അത്ഭുതം കൂറുന്ന അനുഭവങ്ങള്‍ പകര്‍ന്നു തന്നവരാണ് മര്‍ഹൂം കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ [...]

കണ്ണിയത്ത് ഉസ്താദ്ഃ ജ്ഞാനസപര്യയുടെ ആത്മീയ സൗരഭ്യം

മാനവജീവിതത്തിന്‍റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്‍റെ ഭാവങ്ങളെയും വിവേചിച്ച് കേരളീയ മുസ്ലിം ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അറിവിന്‍റെ ആഴം കണ്ട ആത്മീയാചാര്യരായിരുന്നു മര്‍ഹൂം റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍.ആത്മീയതയുടെ നിസ്തുല്ല്യതയില്‍ പൂത്തുനിന്ന ഉസ്താദുല്‍ അസാതിദീന്‍റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍. പരിശുദ്ധ ഇസ്ലാമിന്‍റെ വെള്ളി പ്രഭയുമായി ഹിജ്റ 21 […]

കുഞ്ഞാലിമരക്കാരും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളും

ഇന്ത്യാ മഹാ രാജ്യത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അധിനിവേശ ശക്തികളുടെ തോക്കിന്‍ മുനക്ക് മുന്നില്‍ ആര്‍ജവത്തിന്‍റെയും സധൈര്യത്തിന്‍റെയും വന്‍മതിലുകള്‍ പണിതവരും,സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ അഞ്ച് നൂറ്റാണ്ട് കാലം ജാതി മത ഭേതമന്യേ ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ബലിയര്‍പ്പിച്ചവരുമാണ് സ്വാതന്ത്ര്യ സമര പോരാളികള്‍. സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിം സമുദായം വഹിച്ച സാന്നിധ്യം […]

റാബിഅത്തുല്‍ അദവിയ്യ (റ); ഇലാഹീ അനുരാഗത്തിന്‍റെ പ്രകാശ താരകം

ആത്മീയ ലോകത്ത് പാറിപ്പറന്ന വിശുദ്ധ പക്ഷിയാണ് ചരിത്രത്തില്‍ രണ്ടാം മറിയം എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിഅത്തുല്‍ അദവിയ്യ (റ). പ്രപഞ്ച പരിപാലകനോടുള്ള അദമ്യമായ അനുരാഗത്തിന്‍റെ മായാവലയത്തില്‍ അകപ്പെട്ട് ദിവ്യാനുരാഗത്തിന്‍റെ മധുരം നുകര്‍ന്ന പ്രപഞ്ച വിസമയമാണവര്‍. സത്യത്തില്‍ ത്യാഗത്തിന്‍റെ സപര്യകളില്‍ ഇതിഹാസങ്ങള്‍ രചിച്ച് ജീവിത വഴിത്താരകള്‍ ധന്യമാക്കിയ ആ വിശുദ്ധ പേടകത്തിന്‍റെ […]

മമ്പുറം തങ്ങള്‍; ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസം

പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അനവധി കുടുംബങ്ങളാല്‍ അനുഗ്രഹീതമായ യമനില്‍ നിന്ന് ഇസ്ലാമിക പ്രബോധനാര്‍ത്ഥം ചെറുപ്രായത്തിലെ കേരളത്തിലേക്ക് കടന്നു വന്ന മഹാപണ്ഡിതനും സൂഫി വര്യനുമായിരുന്നു ഒരു കാലഘട്ടത്തിന്‍റെ കുത്തുബായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍. പ്രവാചകന്‍റെ പ്രത്യേക പ്രാര്‍ത്ഥനക്ക് ഭാഗ്യം സിദ്ധിച്ച യമനില്‍ നിന്ന് അനേകം പ്രവാചക പൗത്രന്‍മാര്‍ […]

ശംസുല്‍ ഉലമ; അണയാത്ത ദീപം

കേരള മുസ്ലിം ഏറെ അഭിമാനത്തോടെ ഉച്ചരിക്കുന്ന നാമമാണ് ‘ശംസുല്‍ ഉലമ’ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടേത്. മണ്‍മറഞ്ഞിട്ട് രണ്ടു ദശകങ്ങള്‍ പിന്നിടുമ്പോഴും അവിടുത്തെ ഓര്‍മകളില്‍ മുഖരിതമാണ് കൈരളിയുടെ ആത്മീയ മണ്ഡലങ്ങള്‍. യമനീ പാരമ്പര്യമുള്ള കോഴിക്കോട്ടെ എഴുത്തച്ഛന്‍ കണ്ടി തറവാട്ടില്‍ 1914 ലാണ് മഹാന്‍ ജനിക്കുന്നത്. നിരവധി തലയെടുപ്പുള്ള പണ്ഡിതരില്‍ നിന്നും […]

കണ്ണിയ്യത്ത് ഉസ്താദ് അനുപമ വ്യക്തിത്വത്തിനുടമ

പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനും ഗുരുനാഥന്മാരുടെ ഗുരുവും റഈസുല്‍   മുഹഖിഖീന്                      (  പരിണിത പ്രജ്ഞരുടെ നേതാവ്) എന്ന അപര നാമത്തില്‍ ശൈഖുനാ കണ്ണിയത്ത് ഉസ്താദ് (ന.മ) ഹിജ്റ 1318 ല്‍ (1900) മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് […]