മരുഭൂ സൗരഭ്യത്തിലേക്കുള്ള പാത

ജൂതനായി ജനിച്ച് അറേബ്യന്‍ ഉപദ്വീപിന്‍റെ സാംസ്കാരിക പരിമളത്താല്‍ ഇസ്ലാമിലേക്ക് കൃഷ്ടനായ”ലിയോപോള്‍ഡ് വെയ്സ്” എന്ന മുഹമ്മദ് അസദിന്‍റെ അതുല്യ കൃതിയാണ് “റോഡ് റ്റു മക്ക”. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഹിജാസിലെ ഉള്‍പ്രദേശമായ നുഫൂദില്‍ നിന്നും മക്കയിലേക്കുള്ള തന്‍റെ യാത്രയെ വിവരിക്കുന്ന അസദ് സ്വന്തം ജീവചരിത്രത്തെ അടയാളപ്പെടുത്തിയതിന്‍റെ പുറമെ അതുല്യമായ ഇസ്ലാമിക […]

ഒരാള്‍ ഒരുപാട് കാലങ്ങള്...

ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ജീവ ചരിത്രം ബഹുമുഖ മേഖലകളില്‍ നിറഞ്ഞു നിന്ന പകരം വെക്കാനില്ലാത്ത പണ്ഡിതപ്രതിപയായിരുന്നു ഉസ്താദ് കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍. അറുപത്തിയഞ്ച് വര്‍ഷത്തെ ആ ജീവിതം മത, സാമുദായിക, വിദ്യഭ്യാസ മണ്ഡലങ്ങളില്‍ ചെ [...]

വിജയ തീരത്തേക്കൊരു ആത്മ സഞ്ചാര...

ഹൃദയത്തില്‍ നിന്നും അല്ലാഹുവിലേക്ക് പാലം പണിയാനാണ് വിശ്വാസി ഏത് നേരവും സമയം കണ്ടെത്തേണ്ടത്. അല്ലാഹുവിന്‍റെ സ്മരണകള്‍ കൊണ്ട് ഹൃദയ ഭിത്തികളെ ഏതു നേരവും ഊര്‍വരമാക്കുന്നതിലൂടെ മാത്രമേ നാം അഭിമുഖീകരിക്കുന്ന ആത്മീയവും ഭൗതികവുമായ പ്രതിസന്ധികള്‍ക്ക [...]

അഹ്ലുസ്സുന്നത്തി വല്‍ജമാഅഃ നേര്‍വഴിയുടെ പ...

അല്ലാഹുവിലും യുക്തിവാദത്തിലും ഒരേ സമയം വിശ്വസിക്കുകയെന്ന അപകടം നിറഞ്ഞ വഴിയാണ് മതപരിഷ്കരണവാദികളുടേത്. പ്രമാണങ്ങളില്‍ കലാപമുണ്ടാക്കിയ അവരുടെ 'മതേതര' നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.പ്രമാണങ്ങളുടെയും പാരമ്പര്യത്തിന്‍റെയും വിശുദ്ധിയ [...]

ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ നവോത്ഥാനത്തിന്‍റെ നാട്ടുവഴികള്‍

ഒരു കുഗ്രാമത്തില്‍ ജീവിച്ച് ഒരു സമുദായത്തിന്‍റെ നവോത്ഥാനം കിനാവ് കണ്ട് ഒരു നാടിന്‍റെ മുന്നേറ്റം പ്രതീക്ഷിച്ച് ഒരു പുരുഷായുസ്സിന് കഴിയാവുന്നതിനപ്പുറം ചെയ്തു തീര്‍ത്ത് കണ്മറഞ്ഞ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ എന്ന ‘റഹ്മാനിയ്യ’ സ്ഥാപകന്‍റെ ജീവിതം വിവരിക്കുകയാണ് ഈ പുസ്തകം   റഹ്മാനിയ്യ കടമേരി ബഹ്ജത്ത് പബ്ലിക്കേഷന്‍സ്  

കര്‍മശാസ്ത്രത്തിന്‍റെ  വഴിയും വികാസവും

മതജ്ഞാനങ്ങളെ കാത്തുവക്കാന്‍  ഒരു അനിവാര്യ മാധ്യമമെന്ന നിലയില്‍ രചന (തസ്വ്നീഫ്) കടന്നു വന്ന ഹിജ്റ രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ കര്‍മശാസ്ത്രത്തിന്‍റെയും കര്‍മശാസ്ത്ര രചനയുടെയും തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. ഇടതടവില്ലാത്ത ആശയ സംവാദത്തിലൂടെയും ക്രമാനുഗതമായ രചനാ നൈരന്തരായത്തിലൂടെയും വികാസം പ്രാപിച്ച ഒരു ജ്ഞാന ശാഖയാണ് ഇസ്ലാമിക കര്‍മശാസ്ത്രം. ഇസ്ലാമിക ജ്ഞാന […]