റബ്ബിന്റെ മാസം : റജബ്

പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമളാന്‍ മാസത്തിലേക്കുള്ള കാല്‍വെപ്പാണ് റജബും ശഅബാനും. റമളാനില്‍ വിളവെടുക്കേണ്ട സുകൃതങ്ങളുടെ വിത്തിടലാണ് റജബില്‍ ഉണ്ടാവേണ്ടത്.റജബ് റബ്ബിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ ഉമ്മത്തിന്റെ മാസവുമെന്ന് നബി(സ) പ്രസ്ഥാവിച്ചിട്ടുണ്ട്. പവിത്രമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ മാസങ്ങളിലും റജബ് ഇടം പിടിച്ചിട്ടുണ്ട്.ഇസ്ലാമിക ചരിത്രത്തിലെ ഒട്ടനവധി അനുഗ്രഹീത […]

നമ്മുടെ പ്രവാചകന്...

സര്‍വ്വ ലോകത്തിനും അനുഗ്രഹമായി'ില്ലാതെ നിങ്ങളെ നാം അയച്ചി'ില്ല. വിശുദ്ധ ഖുര്‍ആന്‍ ലോകാനുഗ്രഹിയായ പ്രവാചകന്‍ മുഹമ്മദ് നബി സ്വ ഈ ലോകത്ത് ഭൂജാതനായത്. അജ്ഞതയും അന്ധകാരവും കൊള്ളയും കൊലയും ധാരാളമായി നടതായ അവസരത്തിലാണ് ആറാം നൂറ്റാണ്ടിലെ അജ്ഞരായ ഒരു സമൂ [...]

ചരിത്രത്തിലെ അതുല്യ പ്രതി...

അന്ധകാര നിബിഡമായ അറേബ്യന്‍ മണലാരുണ്യത്തിലായിരുന്നു വിശ്വ വിമോചകന്‍ (സ്വ) ജനിച്ചത്. ഇരുളിന്‍റെയും അക്രമത്തിന്‍റെയും അനീതിയുടെയും ഉത്തുംഗതിയില്‍ നാനാ ഭാഗത്തും അക്രമത്തിന്‍റെ ജ്വലിക്കുന്ന തീനാമ്പുകള്‍. പ്രകാശത്തിന്‍റെ കണിക പോലും ദര്‍ശിച്ചിട്ടി [...]

പ്രവാചക സ്‌നേഹ...

പ്രവാചക സ്‌നേഹം എന്നും ഒരു മുസ്ലിമിന്‍റെ വാടാമലരായി നില്‍ക്കേണ്ടതാണ്. പ്രവാചകനെ കുറിച്ചുള്ള ഓരോ അറിവും ആ മലര്‍വാടിയോടുള്ള ഒടുങ്ങാത്ത സ്‌നേഹമാണ് നല്‍കുന്നത്. അതിന് അതിരുകളില്ല. കേവലം ഇന്ദ്രിയ പരമായ വികാരത്തിന്‍റെതല്ല.അത് ആത്മാവിന്‍റെ ഉള്ളില്‍ [...]

കാരുണ്യത്തിന്റെ വിതുമ്പല്‍

നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രിയ പുത്രനായ ഇബ്രാഹീമിന്ന് മരണമാസന്നമായി. കുട്ടിയുടെ അടുത്ത് ചെന്ന് നിന്നപ്പോള്‍ നബിയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞ് ബാഷ്പകണങ്ങള്‍ ഉതിര്‍ന്നു വീഴാന്‍ തുടങ്ങി. ആ നിമിഷം അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ)ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ അങ്ങ് കരയുകയോ”. അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ) വിനോട് നബി സല്ലല്ലാഹു അലൈഹി വസല്ലമ […]

കരുണ

ഒരിക്കല്‍ ഒരു അഅ്‌റാബി പ്രവാചകന്റെ സന്നിധിയില്‍ വന്നു. ഒരു സാധനം ആവശ്യപ്പെട്ടു. അത് നല്‍കി കൊണ്ട് പ്രവാചകന്‍ ചേദിച്ചു: “ഞാന്‍ ഈ സമയം താങ്കള്‍ക്ക് നന്മ ചെയ്തില്ലെ” അപ്പോള്‍ അഅ്‌റാബി പറഞ്ഞു: “ഇല്ല താങ്കള്‍ എന്നോട് ഭംഗിയായി പെരുമാറിയിട്ടില്ല”. ഇത് കേട്ട സ്വഹാബാക്കളുടെ ഭാവം മാറി. അവര്‍ ആ […]

വേദഗ്രന്ഥങ്ങളിലെ അന്ത്യ പ്രവാചകന്‍

ഇരുളടഞ്ഞ ആത്മവിശ്വാസങ്ങളില്‍ നിും സാമൂഹിക അരാചകത്വത്തില്‍ നിും ഒരു ജനതയെ വെളിച്ചത്തിന്റെ പാതയിലേക്ക് വഴി നടത്തിയ ഒരു ഇതിഹാസപുരുഷന്‍ ഉണ്ടായിരുു അറേബ്യയില്‍. അദ്ദേഹം കഥാപാത്രമാ വാത്ത സാഹിത്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. വാഴ്ത്തപ്പെ’തും പുകഴ്ത്തപ്പെ’തും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ മാത്രമല്ല മറിച്ച് ഇതര മതങ്ങളിലെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പോലും പ്രവാചകന്‍ ജീവിതത്തെ […]

സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം പോരാളികള്‍

എഴുപത്തിയേഴാം സ്വാതന്ത്ര്യ പുലരിയെ പുല്‍കാനിരിക്കുകയാണ് ജനാധിപത്യ ഇന്ത്യ. ദീര്‍ഘകാലം നരനായാട്ട് നടത്തിയ അധിനിവേശ സ്വത്ത്വങ്ങളെ തങ്ങളുടെ മനഃക്കരുത്ത് കൊണ്ട് കെട്ടുകെട്ടിച്ച ആ സമ്പൂര്‍ണ്ണ ദിനം ഇന്നും ഓരോ ഇന്ത്യന്‍ പൗരന്‍റെയും അന്തഃരംഗത്തെ പുളകം കൊള്ളിക്കുന്നതാണ്. തന്‍റെ രാജ്യത്തെ അധിനിവേശ ശക്തികള്‍ പിടികൂടിയപ്പോള്‍ സ്വരാജ്യം അത് എന്‍റെ അവകാശമാണെന്ന നിലയില്‍ […]

മുഹറം മാസത്തിലെ ചരിത്രസംഭവങ്ങള്‍

ഇസ്ലാമിക ചരിത്ര രേഖകളില്‍ ജനനിയന്താവായ അല്ലാഹു തഅല പരിശുദ്ധമാക്കപ്പെട്ട മുഹറം മാസത്തിന് നിരവധി പ്രത്യേകതകള്‍വകവെച്ച് നല്‍കിയിട്ടുണ്ട് തികച്ചും പരിശുദ്ധഇസ്ലാമിന്റെ മാസങ്ങളില്‍ ഈ മുഹറം മാസത്തിന് പ്രത്യേകത കല്‍പ്പികുന്നതിന് നിരവധി കാരണങ്ങള്‍ ചരിത്രതാളുകളില്‍ കാണാവുന്നതാണ്.ഹിജ്‌റ കലണ്ടറില്‍ ആദ്യത്തെ മാസമാണ് മുഹറം പരിശുദ്ധ ദീനില്‍ ഓരോ മാസങ്ങള്‍ക്കും അതിന്റെതായ പ്രത്യകതകളുണ്ട് ചില […]

മുഹമ്മദലി ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് 14 വര്‍ഷം; കാരുണ്യത്തിന്റെ ആ നീരുറവ ഇന്നും പരന്നൊഴുകുന്നുണ്ട്

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് ഇന്നേക്ക് 14 വര്‍ഷം. മുസ്ലിം സമുദായത്തിന്റെ ആത്മീയനേതാവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത് ഓഗസ്റ്റ് ഒന്നിനായിരുന്നു. സ്‌നേഹവും കാരുണ്യവുമായിരുന്നു ശിഹാബ് തങ്ങളുടെ മുഖമുദ്ര. അതുവഴി ആയിരങ്ങള്‍ക്ക് തങ്ങള്‍ തണലൊരുക്കി. കൊടപ്പനക്കല്‍ തറവാട്ടില്‍നിന്ന് […]