

SPOT MEDIA
കൊവിഡ് വാക്സിന് കേരളത്തില്; നെടുമ്പാശേരിയില് വിമാനമെത്തി
by Ahlussunna Online in NEWS HIGHLIGHTS 0
കൊച്ചി: കൊവിഡ് വാക്സിന് കേരളത്തിലെത്തി.മുംബൈയില്നിന്നുള്ള ഗോ എയര് വിമാനത്തിലാണ് വാക്സിന് കേരളത്തിലെത്തിച്ചത്.1.80 ലക്ഷം ഡോസ് വാക്സിന് പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്സുകളിലായാണ് നെടുമ്പാശേരിയിലെത്തിച്ചത്.കൊവിഷീല്ഡ് സീറം ഇന്സ്റ്റിറ്റ്യൂട്ടില്നിന്ന് രാവിലെ 10.55 ഓടെയാണ് വാക്സിന് കൊച്ചിയിലെത്തിച്ചത്. ആദ്യഘട്ടത്തില് 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്സിനുകള് ജില്ലയിലെ വിവിധ പ്രാദേശിക [...]