നമ്മുടെ പ്രവാചകന്‍

സര്‍വ്വ ലോകത്തിനും അനുഗ്രഹമായി’ില്ലാതെ നിങ്ങളെ നാം അയച്ചി’ില്ല. വിശുദ്ധ ഖുര്‍ആന്‍ ലോകാനുഗ്രഹിയായ പ്രവാചകന്‍ മുഹമ്മദ് നബി സ്വ ഈ ലോകത്ത് ഭൂജാതനായത്. അജ്ഞതയും അന്ധകാരവും കൊള്ളയും കൊലയും ധാരാളമായി നടതായ അവസരത്തിലാണ് ആറാം നൂറ്റാണ്ടിലെ അജ്ഞരായ ഒരു സമൂഹത്തെ സല്‍ പാന്താവിലേക്ക് എത്തിച്ച പ്രവാചകന്‍ ആ അവസരത്തില്‍ അരങ്ങേറിയ […]

പരിസ്ഥിതി സംരക്ഷണത്തിന്റെ ഇസ്ലാമിക മാനങ്ങ...

അല്ലാഹു തആല ഈ ഭൂമി ലോകത്ത് മനുഷ്യ കുലത്തെ സൃഷ്ടിച്ചു.അവർക്ക് അനുയോജ്യമായ പ്രകൃതിയെയും നാഥൻ സംവിധാനിച്ചിട്ടുണ്ട് . ഇസ്ലാം പ്രകൃതി മതമാണ്.അതിനെ പരിസ്ഥിതി സൗഹൃദ മതമെന്ന് വിശേഷിപ്പിക്കാം.ഒരു മുസ്ലിമിന്റെ ജനനം മുതൽ മരണം വരെയുള്ള ഇഹലോക ജീവിതം പരിസ്ഥി [...]

ജീവിത വിജയത്തിന് ഇസ്ലാമിക വഴികള്...

ലോകത്തുള്ള ഏതൊരു മനുഷ്യരുടെയും ആത്യന്തിക ലക്ഷ്യം അവന്‍റെ ജീവിതം വിജയിക്കുക എന്നുള്ളതാണ്.അതിന്ന് വേണ്ടിയാണ് ഒരു മനുഷ്യന്‍ അവന്‍റെ ആയുസ്സ് മുഴുവന്‍ കഷ്ടപ്പെടുന്നതും കഠിനാധ്വാനം ചെയ്യുന്നതും.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവനാഗ്രഹിക്കുന്നത [...]

മാനസിക പ്രശ്നങ്ങളുടെ ഇസ്ലാമിക കാഴ്ച്ചപ്പാ...

സാമൂഹിക ചുറ്റുപാടുകള്‍ ഒരു മനുഷ്യന്‍റെ ജീവിതത്തെ ബാധിക്കുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. കാരണം നമ്മുടെ മനസ്സ് സാമൂഹി ക ചലനങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നു. മനസ്സും ശരീരവും തമ്മില്‍ അഭേദ്യമായ ബന്ധം ഉള്ളതായി ശാസ്ത്ര ലോകത്തിന്‍റെ കാലങ്ങളോ [...]

വരൂ വിജയത്തിന്‍റെ പടവുകള്‍ കയറാം….

“തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയിച്ചിരിക്കുന്നു”ڈ(87:14).ജീവിതത്തില്‍ വിജയം കൈവരിക്കണമെന്നാഗ്രഹമില്ലാത്ത വ്യക്തികള്‍ ഉണ്ടാകുമോ.പക്ഷേ ഒരു സത്യമുണ്ട്.ജീവിതത്തില്‍ വിജയം നേടുന്നവര്‍ കുറവാണ്.അതിനു കാരണം തേടി അലയുകയാണ് മനുഷ്യരോരോരുത്തരും.വിജയത്തിന്‍റെ പടവുകള്‍ കയറാന്‍ നമ്മെ സഹായിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഈ പ്രപഞ്ചത്തില്‍ സൃഷ്ടാവ് ഒരുക്കി വെച്ചിട്ടുണ്ട്.അഭിലാഷങ്ങള്‍ക്ക് സാഫല്യം ഉണ്ടാകണമെങ്കില്‍ മനുഷ്യന്‍റെ ബോധ മണ്ഡലത്തെ വികസിപ്പിക്കുകയും വിജയത്തിലേക്കുള്ള […]

നബിയെ, അങ്ങ് ആശ്വാസമാണ്

ഉസ്മാനുബ്നു മള്ഊന്‍ എന്ന പേരില്‍ പരിത്യാഗിയായ ഒരു സ്വഹാബി വര്യനുണ്ടായിരുന്നു. സദാസമയവും ആരാധനാ കര്‍മ്മങ്ങളിലായിരിക്കും അദ്ദേഹം. അതിന്‍റെ പേരില്‍ ശരീരത്തിനേല്‍ക്കുന്ന ഒരു ബുദ്ധിമുട്ടും അദ്ദേഹം വകവെച്ചില്ല. ലൈംഗികാസക്തിയില്‍ നിന്ന് ശാശ്വത മുക്തി നേടാന്‍ വരിയുടച്ചു കളഞ്ഞാലോ എന്നുപോലും ഒരുവേള അദ്ദേഹം ചിന്തിച്ചുപോയിട്ടുണ്ട്. ഒരിക്കല്‍ പുണ്യറസൂല്‍ (സ്വ) തന്‍റെ പത്നി […]

സ്ഥിരോത്സാഹമാണ് വിജയമാര്‍ഗം

ക്രിയാത്മകമായി ഇടപെടാനും നിശ്ചയദാര്‍ഢ്യത്തോടെ കാര്യങ്ങളെ സമീപിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. തന്റെ ചുറ്റുപാടുകളില്‍ ആവശ്യമാകുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ കഴിവുകള്‍ നല്‍കിയാണ് അല്ലാഹു മനുഷ്യനെ പ്രതിനിധിയൊേണം സൃഷ്ടിക്കുകയും നിയോഗിക്കുകയും ചെയ്തിട്ടുള്ളത്. നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പരിസരങ്ങള്‍ സജീവമാക്കാനും കര്‍മസാക്ഷ്യംകൊണ്ട് ജീവിതം അടയാളപ്പെടുത്താനുമുള്ള മനുഷ്യദൗത്യത്തിലേയ്ക്കു വെളിച്ചം പകരുന്നുണ്ട് ഉപര്യുക്ത ഖുര്‍ആന്‍ വചനം. കര്‍മങ്ങളെ […]

അഭിവാദനത്തിലെ ഇസ്ലാമിക സൗന്ദര്യം

വ്യക്തികള്‍  പരസ്പരം കണ്ടാല്‍ അഭിവാദ്യമര്‍പ്പിക്കുന്ന രീതി ചരിത്രാതീത കാലം മുതല്‍ തന്നെ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും നില നില്‍ക്കുന്നതായി കാണാം. പക്ഷെ എല്ലാവരുടെയും അഭിവാദന രീതികള്‍ ഒരുപോലെയായിരുന്നില്ല. അവനവന്‍റെ മതത്തിന്നും സംസ്കാരത്തിന്നുമനുസരിച്ച് അത് വ്യത്യാസപ്പെട്ടിരുന്നു. ചിലര്‍ വാക്കുകള്‍ക്കൊണ്ട് അഭിവാദ്യമര്‍പ്പിക്കുമ്പോള്‍ മറ്റുചിലര്‍ കൈക്കൂപ്പിയും തലതായ്ത്തിയും തൊട്ട് വന്ദിച്ചും ആംഗ്യരൂപത്തിലുമായിരുന്നു അഭിവാദനമര്‍പ്പിച്ചിരുന്നത്. […]

No Picture

വിനയം വിജയത്തിന്‍റെ വഴി

വിനയശീലമുള്ളവരാണ് അല്ലാഹുവിന്‍റെ യഥാര്‍ത്ഥ അടിമകള്‍. സാത്വികരായി ജീവിതം നയിച്ച പൂര്‍വസൂരികളായ പണ്ഡിതവിശാരദന്മാര്‍ ഈ സദ്ഗുണം വേണ്ടുവോളമുള്ളവരായിരുന്നു. പൈശാചിക ചാപല്ല്യങ്ങളില്‍ നിന്നു ഉത്ഭൂതമാകുന്ന ഉള്‍നാട്യത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും മതില്‍കെട്ടുകള്‍ക്കുള്ളില്‍ മനുഷ്യമനസ്സ് കുടുസ്സാകുമ്പോഴാണ് വിനയവും സൂക്ഷ്മതയും അവനില്‍ അന്യം നില്‍ക്കുന്നത്.  വിശുദ്ധ  ഖുര്‍ആന്‍ വിനയശീലരെ പരിചയപ്പെടുത്തുന്നത് അവന്‍റെ യഥാര്‍ത്ഥ അടിമകളായിട്ടാണ്.  പരമകാരുണികന്‍റെ അടിമകള്‍ […]

ലക്ഷ്യത്തിലെത്താന്‍ കഠിനാദ്ധ്വാനം ചെയ്യുക

ജീവിതത്തില്‍ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്തവരായി ആരുമുണ്ടാകുകയില്ല. ആഗ്രഹസാഫല്യം സര്‍വ്വരുടെയും സ്വപ്നമാണ്. ലോകത്ത് വിജയികളായവരെല്ലാം തന്‍റെ ആഗ്രഹങ്ങളെ ജീവിതലക്ഷ്യമാക്കിമാറ്റുകയും അതിന്‍റെ ലബ്ദിക്കായി കഠിനാദ്ധ്യാനം ചെയ്തവരുമാണ്.  മുസ്ലിമിന്‍റെ ആത്യന്തിക ലക്ഷ്യം സ്വര്‍ഗം കരഗതമാക്കുകയാണല്ലോ, എന്നാല്‍ അത് കരസ്ഥമാക്കാന്‍ വളരെയധികം അധ്വാനിക്കുകയും അനവധി ത്യാഗങ്ങള്‍ സഹിക്കുകയും വേണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: […]