യു.എ.ഇയില്‍ 75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ; മലവെള്ളപ്പാച്ചിലില്‍ ഒരു മരണം, റെഡ് അലര്‍ട്ട്, വിമാനങ്ങള്‍ റദ്ദാക്കി
by Ahlussunna Online in NEWS HIGHLIGHTS 0
ദുബൈ: യു.എ.ഇയിലും അതിശക്തമായ മഴ. 75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴക്കാണ് കഴിഞ്ഞ ദിവസം യു.എ.ഇ സാക്ഷ്യം വഹിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ മഴയില്‍ യു.എ.ഇയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ഖൈമ വാദ് ഇസ്ഫിനിയിലെ മലവെള്ളപ്പാച്ചിലില്‍ യു.എ.ഇ സ്വദേശിയാണ് മരിച്ചത്. പ്രതികൂല കാലാവസ്ഥ [...]