

SPOT MEDIA
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി, രാഷ്ട്രപതിയുടെ ഒപ്പ് പതിയുന്നതോടെ ബില്‍ നിയമമാകും: ഇന്ത്യയിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്
by Ahlussunna Online in NEWS HIGHLIGHTS 0
ന്യൂഡല്‍ഹി:വിവാദങ്ങളുടെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുശേഷം രാജ്യസഭയിലും പൗരത്വബില്‍ പാസായി. 125 പേരാണ് വോട്ടെടുപ്പില്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തത്. 105 പേര് എതിര്‍ത്തും വോട്ടു രേഖപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തദിനമാണിതെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ [...]