
ഇസ്‌ലാമും ബഹുസ്വരതയും
സമൂഹത്തിനിടയിലെ ബഹുസ്വരതയെ ഇസ്ലാം കൃത്യമായി പരിഗണിക്കുകയും നിയമനിര്‍മാണം നടത്തുകയും ഏത് കാലത്തേക്കും പര്യാപ്തവും യുക്തവുമായ വ്യവസ്ഥിതികള്‍ പ്രമാണ ബന്ധിതമായിത്തന്നെ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.വൈവിധ്യങ്ങള്‍ നിറഞ്ഞ സാംസ്കാരികത്തനിമകള് നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തെ ഏത് രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക ജീവിതവും നമുക്ക് പറഞ്ഞുതരുന്നുണ്ട്.വിവിധ വിശ്വാസാചാരങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹികാവസ്ഥയുടെ മനശ്ശാസ്ത്രമറിഞ്ഞുകൊണ്ട് സമീപനങ്ങള്‍ […]