അയോധ്യകേസ്: സുപ്രീംകോടതിയുടെ നിര്‍ണ്ണായകവിധി ഇന്ന്

ന്യൂഡല്‍ഹി: അയോധ്യ കേസിന്റെ അനുബന്ധ പരാതിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ സഹജഡ്ജിമാര്‍. വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി വരുന്നത്. […]

നിയന്ത്രണങ്ങളോടെ ആധാറിനെ അംഗീകരിച്ച് സുപ്...

ന്യൂഡല്‍ഹി: ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി വിധി. ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പൗരന്മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണ്.സ്വകാര്യകമ്പനികള്‍ക്ക് ആധാ [...]

മുത്തലാഖ്: ഓര്‍ഡിനന്‍സിനെതിരെ സമസ്ത സുപ്രി...

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുകൊണ്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. വിവാഹ മോചനത്തിനുള്ള നടപടി ക്രമം പാലിക്കാതിരുന്നതാല്‍ അത് ക്രിമിനല് [...]

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്ത...

സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് മത്സരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു. അഭിലാഷ് ടോമിയെഅഭിലാഷ് ടോമിയെ ആ [...]

സദ്ദാം ഹുസൈന് സംഭവിച്ചത് ട്രംപിന് സംഭവിക്കും!! അമേരിക്കയ്ക്ക് റൂഹാനിയുടെ താക്കീത്

ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. സദ്ദാം ഹുസൈനെപ്പോലെ ട്രംപ് ഇറാനുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ സദ്ദാം ഹുസൈനെപ്പോലെയാവുമെന്നാണ് ഹസ്സന്‍ റൂഹാനിയുടെ താക്കീത്. ഇറാന്‍ മിസൈലുകള്‍ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും റൂഹാനി പറയുന്നു. ശനിയാഴ്ച നടന്ന ഗള്‍ഫ് നാവിക സേനാ അഭ്യാസത്തില്‍ 600ഓളം […]

സമാധാന ചര്‍ച്ചക്ക് മോദിയെ ക്ഷണിച്ച് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് പാക്കിസ്താന്‍ തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഈ മാസം അവസാനത്തോടെ ഇന്ത്യാ പാക് സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്നാണ് കത്തിലെ ആവശ്യം. കൂടാതെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ […]

സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു. 79 വയസായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅ നൂരിയയില്‍ പ്രൊഫസറും കരുവാരക്കുണ്ട് ദാറുന്നജാത്ത് വൈസ് പ്രസിഡണ്ടുമാണ്. ദീര്‍ഘകാലമായി പുത്തനഴി മഹല്ല് […]

ഈസാ നബി (അ):മര്‍യമിന്‍റെ പുത്രന്‍

ബൈത്തുല്‍ മുഖദ്ദസിന് സമീപത്തുള്ള ബൈത്തുല്‍ ലഹ്മിലാണ് ഈസാ നബി ഭൂജാതരായത്. മര്‍യം ബീവി വീട്ടുകാരില്‍ നിന്ന് ദൂതരെ കിഴക്കു ഭാഗത്തേക്ക് മാറിപ്പോവുകയും എന്നിട്ട് ആളുകള്‍ കാണാതിരിക്കാനായ ിഅവരൊരു മറയുണ്ടാക്കി. തത്സമയം ജിബ്രീലിനെ അവരുടെഅടുത്തേക്ക് നിയോഗിക്കുകയുംതാനവര്‍ക്ക് മുമ്പാകെ പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ വെളിപ്പെടുകയുമുണ്ടായി (മര്‍യം 1617). അവര്‍ പറഞ്ഞു: “താങ്കള് ദൈവ […]

സുലൈമാന്‍ (അ) ; ലോകം അടക്കിഭരിച്ച നബി

സുലൈമാന്‍ നബി(അ) ദാവൂദ് (അ) മിന്‍റെ മകനായി ഭൂജാതനായി. ‘ദാവൂദ് നബി(അ)യുടെ അനന്തരാവകാശിയായി സുലൈമാന്‍ നബി വരുകയുണ്ടായി (നംല് 16). പല അസാധാരണ കഴിവുകള്‍ സുലൈമാന്‍ നബിക്ക് നല്‍കപ്പെട്ടു. ഖുര്‍ആന്‍ പറയുന്നു: “സുലൈമാന്‍ നബി (അ) പറഞ്ഞു : ജനങ്ങളെ..! നമുക്ക് പക്ഷികളുടെ ഭാഷ അഭ്യസിപ്പിക്കപ്പെടുകയും സര്‍വ്വ അനുഗ്രഹവും നല്‍കപ്പെടുകയും […]

മൂസാ (അ); ഇസ്രായീല്യരുടെ രക്ഷകന്‍

മൂസാ (അ) ഇംറാന്‍റെ മകനാണ്. ഫറോവയുടെ ഭരണ കാലത്ത് ഈജിപ്തിലാണ് മൂസാ (അ) ജനച്ചത്. ഫറോവയുടെ ഭരണം നിഷ്ഠൂരമായ കൃത്യങ്ങള്‍ക്ക് കളമൊരുക്കി. യൂസുഫ് നബിയുടെ ഭരണ കാലത്ത് ഈജിപ്തിലേക്ക് കുടിയേറിയിരുന്ന ഇസ്റാഈല്യര്‍ അവിടെ വ്യാപിച്ചപ്പോള്‍ ഫറോവമാര്‍ അവരോട് അടിമതുല്യം പെരുമാറി. ‘നിശ്ചയം ഫറോവ ഭൂമിയില്‍ അഹന്ത കാട്ടുകയും തദ്ദേശീയരെ […]