കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; രാജസ്ഥാന്‍ കോണ്‍ഗ്രസ്സിന്.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് വന്‍വിജയമെന്ന്, മറ്റിടങ്ങളില്‍ പോരാട്ടം ഇഞ്ചോടിച്ചായിരിക്കുമെന്ന് ദേശീയ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, ഇന്ത്യാടുഡെ, റിപബ്ലിക് ടി.വി, ഇന്ത്യ ന്യൂസ്, ആജ് തക് എന്നീ ചാനലുകള്‍ പുറത്തുവിട്ട ഫലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. […]

”പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്ര...

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പശുരാഷ്ട്രീയം തിളയ്ക്കുന്നതിനിടെ, യുവ വനിതാ എം.പി ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സാവിത്രി ബായ് ഫുലെ രാജിവച്ചത്. ബഹ്‌റൈച്ചില്‍ നിന്നുള്ള എം.പ [...]

പ്രളയക്കെടുതി; നഷ്ടപരിഹാരം നല്‍കുന്നതില്‍ ...

തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടരുകയാണ്. പ്രളയാനന്തരസഹായം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന് കനത്ത വീഴ്ചയാണെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.പ്രളയ ദ [...]

ഇസ്രത്ത് ജഹാന്‍ കേസില്‍ മോദിയ്ക്കും അമിത് ഷ...

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ രക്ഷിക [...]