നസിറുദ്ദീന്‍ വധം: ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കേണ്ടി വരും. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് സി സുരേഷ് കുമാറാണ് വിധി […]

കേന്ദ്രസര്‍ക്കാര്‍ തന്ന അരിക്കും രക്ഷാപ്ര...

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തിനും പണം നല്‍കേണ്ട സ്ഥിതിയാണ്.കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ് [...]

പ്രതിഷേധവുമായി പ്രതിപക്ഷം; സഭ ഇന്നത്തേക്ക് ...

തിരുവനന്തപുരം: ശബരിമലയില്‍ പ്രക്ഷുബ്ധമായി നിയമസഭ. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള നിര്‍ത്തി വച്ച് ശബരിമല വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം [...]

ഗ്ലാസ്‌ഗോ കേരള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക...

പ്രളയദുരിതം അനുഭവിച്ച കേരളത്തിനു ആശ്വാസമേകാന്‍ ബ്രിട്ടനിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019-–20 വര്‍ഷത്തില്‍ ഒരുവര്‍ഷ ബിരുദാനന്തര ബിരുദം എടുക്കാന്‍ ആഗ്രഹിക്കുന്ന 4 വിദ്യാര്‍ഥികള്‍ക്കാ [...]

ഹര്‍ത്താല്‍: സുപ്രഭാതം നബിദിനപ്പതിപ്പ് പ്രകാശനം മാറ്റിവച്ചു.

കോഴിക്കോട്: ഹിന്ദു ഐക്യ വേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, ശനിയാഴ്ച നടത്താനിരുന്ന സുപ്രഭാതം നബിദിനപ്പതിപ്പ് പ്രകാശന പരിപാടി മാറ്റിവച്ചു. പരിപാടി ഞായറാഴ്ച രാവിലെ 9.30ന് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്വാഹില്‍ സുപ്രഭാതം രക്ഷാധികാരി അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും. …

തൃപ്തിദേശായി കൊച്ചിയില്‍; വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തം

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായി കൊച്ചിയിലെത്തി. വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഒന്നര മണിക്കൂറിലധികമായി തൃപ്തിദേശായിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ […]

മുഹര്‍റം ; മുഅ്മിനിന്‍റെ പുതുവര്‍ഷപ്പുലരി..!

ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റം മാസത്തിനുളളത്. ഒട്ടേറെ സവിശേഷതകളും മഹത്വങ്ങളും കൊണ്ട് സമ്പുഷ്ടമായ മുഹര്‍റം മാസം പവിത്രമായ നാല് മാസങ്ങളില്‍പ്പെട്ട ഒരു മാസവുമാണ്. അല്ലാഹു പറയുന്നത് കാണുക:  ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ […]

No Picture

യു.എസ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജെഫ് രാജി നല്‍കുകയായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. രാജിക്ക് പിന്നാലെ ജെഫ് സെഷന്‍സ് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതായി […]

ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിന് വന്‍ മുന്നേറ്റം; ട്രംപിനു തിരിച്ചടി

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ആദ്യഫല സൂചനകള്‍ ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്‍ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 […]

പ്രാര്‍ത്ഥന മുഅ്മിനിന്‍റെ രക്ഷാകവചം

വിളിക്കുക, ചോദിക്കുക, ആവശ്യപ്പെടുക എന്നീ അര്‍ത്ഥമുള്ള അറബി പദമാണ് ‘ദുആ’. അല്ലാഹുവിനോട് സഹായം തേടുന്നതിനെയും ദുആ എന്നാണ് പറയുക. പ്രാര്‍ത്ഥനക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ മതങ്ങളിലും പ്രാര്‍ത്ഥനയുണ്ട്. ഹസ്റത്ത് ആദം നബി(അ)ന്‍റെയും മറ്റു ചില പ്രവാചകന്മാരുടെയും പ്രാര്‍ത്ഥനകള്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരിശുദ്ധ ഇസ്ലാം […]