ജറുസലം; അമേരിക്കന്‍ സാമ്രാജ്യത്വം പശ്ചിമേഷ്യ കലുഷിതമാക്കുന്നു

2017 ഡിസംബര്‍ 6 ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിവാദ ജറുസലേം തലസ്ഥാന പ്രഖ്യാപനം നടത്തിയതോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വീണ്ടും പ്രശ്നകലുഷിതമായിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയും ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും അമേരിക്കയുടെ ഈ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുകയും അതിേډല്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തുകഴിഞ്ഞു. കൂടാതെ ഫലസ്തീനിലും ലോകത്തിന്‍റെ […]

ജനപ്പെരുപ്പവും പ്രകൃതി നീതിയു...

ഭൗതിക വാദത്തില്‍ കണ്ണുമഞ്ഞളിച്ച് പ്രപഞ്ച സംവിധാനത്തിലെ ദൈവിക സാന്നിധ്യത്തെ നിരാകരിക്കുകയും ഭൂമിയിലെ സകലതും മനുഷ്യകരങ്ങള്‍ക്കുള്ളിലൊതുങ്ങുന്ന വ്യവസ്ഥിതികള്‍ മാത്രമാണ് എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായി ജനംസഖ്യാവളര്‍ച്ച പ്രകൃതിക്ക് ദോശം ചെയ്യുന [...]

ഗുജറാത്ത് വംശഹത്യ ഫാഷിസം ഒരുവിചാര...

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ ഖണ്ഡില്‍ നടന്ന മഹാപരിവര്‍ത്തന്‍ റാലിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്വലാഖിനെതിരെ ആഞ്ഞടിക്കുകയും തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകള്‍ അതിനെ ഏറ്റുപിടിക്കുകയുംചെയ്തതോടെ രാജ്യത്ത് മുത്വലാഖുമായി ബന്ധപ്പെട്ട [...]

ന്യൂനപക്ഷ നിലവിളികള്‍ ഇനിയും നിലച്ചിട്ടില...

ഒരുരാജ്യംഅവിടത്തെ പൗരന്മാരോട് തുല്യനീതിയോടെ പെരുമാറുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഏക അളവുകോല്‍ ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയിലേക്ക് കണ്ണോടിക്കലാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുതന്‍റെ   ഇന്ത്യയെകണ്ടെത [...]

അന്‍സാറുകള്‍  പുനരാവര്‍ത്തിക്കപ്പെടണം

നാല് വര്‍ഷം മുമ്പ് ആരംഭിച്ച സിറിയന്‍ അഭ്യന്തര യുദ്ധം ഒരിടവേളക്ക് ശേഷംവീണ്ടുംലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് .തുര്‍ക്കിയുടെകടല്‍തീരത്ത് മരിച്ച് കിടന്ന ഐലന്‍ കുര്‍ദിയിലൂടെ .അന്തമില്ലാതെ നീളുന്ന അഭയാര്‍ത്ഥിപ്രശ്നത്തിന്‍റെയുംകണ്ണില്ലാതെ പോകുന്ന മനുഷ്യത്വത്തന്‍റെയും നേര്‍സാക്ഷ്യമായി അയലാന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍. മനുഷ്യമനസ്സാക്ഷിയെഞെട്ടിച്ചുകൊണ്ട് തുര്‍ക്കിയെബോര്‍ഡംകടപ്പുറത്ത് ചലനമറ്റ് കിടന്നു. തകര്‍ന്ന് മുങ്ങിയഅഭയാര്‍ത്ഥികളുടെബോട്ടിലുണ്ടായിരുന്ന അമ്മ രഹനയെയും സഹോദരന്‍ ഗാലിബിനെയുംവിഴുങ്ങിയസമുദ്രംകണ്ണില്‍ചോരയില്ലാത്ത ലോകത്തിന് […]