ഒരു കാര്യത്തിനു വേണ്ടി സമരം ചെയ്യുമ്പോള്‍ അഹിംസ മറക്കരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ഏതു കാര്യത്തിന്റെ പേരിലായാലും സമരം ചെയ്യുന്ന യുവാക്കള്‍ മഹാത്മാ ഗാന്ധി സമ്മാനിച്ച അഹിംസ എന്ന സമ്മാനം മറക്കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതു […]

സഭാ സമ്മേളനം 29 മുതല്‍, നയപ്രഖ്യാപന പ്രസംഗത്ത...

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതി നിയമത്തിനെിരേയുള്ള സര്‍ക്കാര്‍ നിലപാടില്‍ ഇടഞ്ഞ് വീണ്ടും ഗവര്‍ണര്‍. പൗരത്വഭേദഗതി നിയമത്തിന് എതിരായി നിയമസഭ [...]

കുറ്റവാളികള്‍ ജയിലില്‍ സല്‍സ്വഭാവികളായി മ...

ന്യൂഡല്‍ഹി: വധശിക്ഷ പോലെയുള്ള കടുത്ത ശിക്ഷകളില്‍ നിന്നും സ്വഭാവദൂഷ്യത്തില്‍ നിന്നും മോചനം നേടിയ കുറ്റവാളികളെ ഒഴിവാക്കണമെന്ന വാദത്തെ ശക്തമായി തള്ളി സുപ്രിം കോടതി. സല്‍സ്വഭാവത്തിന്റെ പേരില്‍ ഇത്തരം പ്രതികളെ ശിക്ഷയില്‍ നിന്നൊഴിവാക്കിയാല്‍ അത് ദൂ [...]

പൗരത്വ നിയമ ഭേദഗതി- CAA LIVE: ഇടക്കാല ഉത്തരവില്ല, ഹ...

CAA, NRC, NPR എന്നിവയില്‍ ഏതിനും ഇടക്കാല സ്‌റ്റേയില്ല- സര്‍ക്കാരിന് ഇത് നടപ്പിലാക്കാം അസം, ത്രിപുരയുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേകം കേള്‍ക്കും, രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സമയം നല്‍കി മറ്റു ഹരജികളില്‍ നാലാഴ്ചക്കുള്ളില്‍ കേന്ദ്രം [...]

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളും നല്‍കിയ 132 ഹരജികള്‍ പരിഗണിക്കും ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത അടക്കമുള്ള സംഘടനകളും വ്യക്തികളും നല്‍കിയ 132 ഹരജികളാണ് […]

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട്: 4.8 ശതമാനത്തിലൊതുങ്ങും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് അന്താാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്ന് ഐ.എം.എഫ് പറയുന്നു. പ്രതീക്ഷിച്ചതിലും കുറവാണിത്. 6.1 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ 130 ബേസ് പോയിന്റാണ് കുറഞ്ഞിരിക്കുന്നത്. നോണ്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിലെ സമ്മര്‍ദവും […]

മസ്ജിദിന്റെ മുറ്റത്ത് കതിര്‍മണ്ഡപമൊരുക്കി, സദ്യയും; അഞ്ജുവിന്റെ കഴുത്തില്‍ ശരത് താലി ചാര്‍ത്തി

കായംകുളം: കായംകുളത്തെ ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തില്‍ കതിര്‍മണ്ഡപവും സദ്യയുമൊരുക്കി. നാടൊന്നായി ഒഴുകിയെത്തി അഞ്ജുവിനും ശരതിനും മംഗളം ചൊരിയാന്‍. ഞായറാഴ്ച്ച രാവിലെ 11.30 നും 12.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തതിലാണ് ജമാഅത്ത് പള്ളിയില്‍ വെച്ച് ചേരാവള്ളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജുവിന്റെയും […]

തെളിവില്ലെന്ന് പൊലിസ്; മുസഫര്‍ നഗറില്‍ അറസ്റ്റിലായ 107 പേരില്‍ 19 പേര്‍ക്ക് ഒരു മാസത്തിന് ശേഷം മോചനം

മുസഫര്‍നഗര്‍: അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം പൊലിസ് പറയുന്നു. കുറ്റകൃത്യം ചെയ്തതിന് തെളിവില്ലെന്ന്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ സി.എ.എ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ 19 പേരെ ഒരു മാസത്തിനു ശേഷം തെളിവില്ലെന്ന് പറഞ്ഞു പൊലിസ് വെറുതെ വിടുകയായിരുന്നു. 107 പേരെയാണ് അന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. സി.ആര്‍.പി.സി […]

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോടതിയില്‍

ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നത് ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോടതിയില്‍. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സൂട്ട് ഹരജി നല്‍കി. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നത്. നിയമം വിവേചനപരവും ഭരണ ഘടനാവിരുദ്ധവുമാണെമെന്ന് സര്‍ക്കാര്‍ ഹരജിയില്‍ […]