
ശാസ്ത്ര ലോകത്തെ മുസ്‌ലിം പ്രതിനിധാനങ്ങള്‍
ശാസ്ത്ര-സാങ്കേതിക രംഗത്തെ ലോകത്തിന്റെ വളര്‍ച്ചയിന്ന് ദ്രുതഗതിയിലാണ്. നവംനമ്യമായ കണ്ടുപിടിത്തങ്ങള്‍ മനുഷ്യനെ പരതന്ത്രനും ജീവിതത്തെ കൂടുതല്‍ സുഖപ്രദവും അനായാസകരവുമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. ശാസ്ത്രീയ പുരോഗതിയും സാങ്കേതിക വളര്‍ച്ചയും പടിഞ്ഞാറിന്റെ മാത്രം സംഭാവനയായി പരിചയപ്പെടുത്തുമ്പോള്‍ ശാസ്ത്ര ലോകത്തെ നക്ഷത്രങ്ങളായി തിളങ്ങിയിരുന്ന മുസ്ലിം പ്രതിഭകളുടെ സേവനങ്ങളിവിടെ വിസ്മരിക്കപ്പെടുന്നു. മുസ്ലിംകള്‍ ശാസ്ത്ര വിരോധികളും അക്ഷരവൈരികളുമായി ചിത്രീകരിക്കപ്പെടുന്നു. […]