എട്ടു വർഷം മറച്ചുവെച്ച ആ സത്യം സിദ്ധാർത്ഥ് വെളിപ്പെടുത്തുന്നു

  ഏത് പൗരനും തനിക്കിഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഭരണഘടനാപരമായ നിയമ പരിരക്ഷയുള്ള ഒരു രാജ്യത്ത് ഇസ്ലാം മതം സ്വീകരിച്ചതിൻ്റെ പേരിൽ ആൾക്കൂട്ട അക്രമം ഭയന്ന് 8 വർഷത്തോളം തൻ്റെ വിശ്വാസം മറച്ചുവെച്ച് ജീവിക്കേണ്ടി വന്ന ഹൈന്ദവ മുന്നോക്ക ജാതിയിൽപ്പെട്ട സിദ്ധാർത്ഥ് എന്ന ചെറുപ്പക്കാരൻ്റെ ആശ്ചര്യകരമായ ഇസ് […]

നബി കീര്‍ത്തനത്തിന്‍റെ അടിയൊഴുക്കുകള്...

അനുരാഗത്തിന്‍റെ ഹിമ മഴ പെയ്തിറങ്ങുന്ന ശഹ്റാണ് റബീഉല്‍ അവ്വല്‍.വിശ്വാസി മനമില്‍ ആനന്ദം പൂത്തുലയുന്ന മാസം ഹബീബിന്‍റെ ഭൗതികാഗമനം സംഭവിച്ചു എന്നത് മാത്രമാണ് ഇതിന്ന് നിദാനം.പരകോടി വിശ്വാസികളുടെ ഹൃദയ വസന്തമാണ് തിരു നബി(സ്വ).അവിടുത്തെ ഇശ്ഖിന്‍റെ മൂര്‍ [...]

പ്രാര്‍ത്ഥന മുഅ്മിനിന്‍റെ രക്ഷാകവച...

വിളിക്കുക, ചോദിക്കുക, ആവശ്യപ്പെടുക എന്നീ അര്‍ത്ഥമുള്ള അറബി പദമാണ് 'ദുആ'. അല്ലാഹുവിനോട് സഹായം തേടുന്നതിനെയും ദുആ എന്നാണ് പറയുക. പ്രാര്‍ത്ഥനക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ മതങ്ങളിലും പ്രാര്‍ത്ഥനയുണ്ട്. ഹസ്റത്ത് ആദം ന [...]

അഭിവാദനത്തിലെ ഇസ്ലാമിക സൗന്ദര്യ...

വ്യക്തികള്‍  പരസ്പരം കണ്ടാല്‍ അഭിവാദ്യമര്‍പ്പിക്കുന്ന രീതി ചരിത്രാതീത കാലം മുതല്‍ തന്നെ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും നില നില്‍ക്കുന്നതായി കാണാം. പക്ഷെ എല്ലാവരുടെയും അഭിവാദന രീതികള്‍ ഒരുപോലെയായിരുന്നില്ല. അവനവന്‍റെ മതത്തിന്നും സംസ്കാരത്തി [...]

നേര്‍ച്ച തീര്‍ച്ചപ്പെടുത്തലിന്‍റെ ഔന്നത്യം

ശപഥം ചെയ്യുക, വഴിപാട് നേരുക എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് നേര്‍ച്ചയെന്ന പദത്തിന് ശബ്ദതാരാവലി നല്‍കുന്നത്(പേജ് 2125) പള്ളികളിലേക്കും മറ്റും കൊടുക്കാന്‍ നിശ്ചയിച്ച ധനവും മറ%8

മദ്ഹബുകള്‍; നിര്‍വ്വഹണവും സ്വാധീനവും

മനുഷ്യ ജീവിതത്തിന്‍റെ സകല മേഖലകളെയും പറഞ്ഞു വെച്ച ഏക മതമാണ് ഇസ്ലാം. മാനവന്‍റെ ഇഹപര വിജയത്തിന് വേണ്ടി ജഗനിയന്താവ് അവതരിപ്പിച്ചിട്ടുള്ള മതമാണത്. അത് സമ്പൂര്‍ണ്ണവും സമഗ്രവുമാണ്. അല്ലാഹുവിന്‍റെ അടുത്ത് സ്വീകാര്യമായതും അതു തന്നെ. അല്ലാഹു പറയുന്നു: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തരികയും എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് […]

അഹ് ലുബൈത്ത്; മുത്ത് നബിയുടെ സമ്മാനം

ഒരാളുടെകുടുംബത്തിന് അഹ്ല് എന്ന പദമാണ് അറബി ഭാഷയിലുള്ളത്. ഒരുവ്യക്തിയുടെഅഹ്ലെന്നാല്‍അയാളുടെ ഭാര്യയെന്നുംഒരുവീടിന്‍റെഅഹ്ലെന്നാല്‍ ആ വീട്ടിലെതാമസക്കാരെന്നും ഉപയോഗിച്ച് വരുന്നു.ഒരാളുടെ അനുയായികള്‍ക്കുംഅടുത്ത ബന്ധുക്കള്‍ക്കുംഅയാളുടെഅഹ്ലെന്നു പറയാം.അഹ്ലിന്‍റെഉച്ചാരണത്തില്‍ലഘൂകരണംവരുത്തി ആല്‍ എന്നും ഉപയോഗിക്കാറുണ്ട്.പക്ഷെ ഈ ശബ്ദംഅഹ്ലുപോലെഎല്ലാവിധ കുടുംബംങ്ങള്‍ക്കും പറയപെടുയ്യില്ല. ബഹുമാനിയായവ്യക്തിയുടെ ബഹുമാന്യരായകുടുംബത്തിന് മാത്രമെ ആല്‍ എന്ന് ഉപയോഗമൂള്ളൂ.ഇങ്ങനെയാണ് നബി കുടുംബം എന്ന അര്‍ത്ഥത്തില്‍ആലുന്നബി എന്ന് ഉപയോഗിക്കുന്നത്. നബിയുടെ […]