പടിഞ്ഞാറിലെ ഇസ്ലാമിക നവോത്ഥാനത്തിന്‍റെ അടയാളങ്ങള്‍

ചോദ്യം:ഇന്ന് ലോകത്ത് ഇസ്ലാം ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണോ? ഉത്തരം: അതെ, ഉണര്‍ച്ചയുടെ അടയാളങ്ങള്‍ ദൃശ്യമാണ്. അമുസ്ലിംകളായ ആളുകള്‍ തന്നെ പത്തൊമ്പത്,ഇരുപത് നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ അധിനിവേശത്തിന് ശേഷം അമുസ്ലിംകളായ ആളുകള്‍ തന്നെ ലോകത്തുടനീളം തങ്ങളുടെ വേരുകളും അസ്തിത്വവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ സ്വന്തം സംസ്കാരിക മൂല്യങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് അധിനിവേശത്തിനരകളായ […]

മീഡിയാ ഫാഷിസവും ഇന്ത്യന്‍ മുസ്ലിംകളു...

    ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ് അജിത് സാഹി. അദ്ദേഹം യോഗീന്ദര്‍ സിക്കന്ദുമായി നടത്തിയ സംഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപമാണിത്. ഈ അഭിമുഖത്തിലദ്ദേഹം മുസ്ലിംകള്‍ക്കെതിരെ അണിയറയില്‍ അരങ്ങേറുന്ന മാധ്യമ ഗൂഢാലോചനകളുടെ ഭീകര ചിത്രങ [...]

ഇസ്ലാമിക് സ്പിരിച്ച്വാലിറ്റി: അര്‍ത്ഥവും ആ...

(ഇസ്ലാമിലെ സൂഫിസം/ആത്മീയത എന്നിവയുമായി ബന്ധപ്പെട്ട് സയ്യിദ് ഹുസൈന്‍ നസ്റുമായി കലീം ഹുസൈന്‍ നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങളുടെ ആശയസംഗ്രഹമാണിത്) കലീം:   സ്പിരിച്ച്വാലിറ്റി (ആത്മീയത) എന്ന പദം ജീവിതത്തിന്‍റെ വിവിധ തലങ്ങളുമായും വ്യത്യസ്ത വ [...]

മുസ്ലിങ്ങള്‍ ലോകത്തിന്ന് ശാസ്ത്രം പറഞ്ഞ് ക...

 ലോകത്ത് നടക്കുന്ന എറ്റവും ഉന്നതമായ നോട്ടങ്ങള്‍ക്കും  കണ്ടു പിടുത്തങ്ങള്‍ക്കുമുള്ള അംഗീകാരമായി നല്‍പെടുന്ന നൊബേല്‍ സമ്മാനം ശാസ്ത്രിയ രംഗത്ത്  ഇതുവരെ രണ്ടു മുസ്ലിംകള്‍ക്കാണ് ലഭിച്ചിട്ടുള്ളത് . ആദ്യം 1979 - ല്‍ ഈജ്പ്തുകാരനായ അഹമ്മദ് സിവൈലിന് ഫിസിക [...]

കൊട്ടപ്പുറം സംവാദംപൈതൃക കരുത്തിന്‍റെ ഓര്‍മ

മത-രാഷ്ട്രീയ സാമുഹിക രംഗത്തെ നിറസാന്നിധ്യമാണ് ഉമറാക്കളിലെ കാരണവരായ കൊട്ടപ്പുറം മോയൂട്ടി മൗലവി.മൂന്നുപതിറ്റാണ്ടുകള്‍ക്കു മുമ്പ് നാടും നഗരവും ഉറ്റുനോക്കിയകൊട്ടപ്പുറം സംവാദാത്തിന്‍റെമുഖ്യസംഘാടകനും സുന്നി പക്ഷത്തിന്‍റെ കണ്‍വീനറുമായിരുന്നു അദ്ദേഹം. നേതൃരംഗത്ത് തഴക്കവും പഴക്കവുമുള്ള മൗലവി സാഹിബ ്962 മുതല്‍ സ്വന്തം മഹല്ല് കമ്മിറ്റിയില്‍ ജനറല്‍സെക്രട്ടറിസ്ഥാനം വഹിക്കുന്നു.ഈരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഇദ്ദേഹംഇന്നും കര്‍മരംഗത്ത് നിരതരാണ്. […]

മേഴ്സി ബക്ക്  വെളിച്ചം തേടിയെത്തിയ പെണ്‍കുട്ടി

അല്ലാഹു പ്രത്യേകമായിതെരഞ്ഞെടുത്ത ദാസന്മാര്‍ക്കു നല്‍കുന്ന വലിയ അനുഗ്രഹമാണ്ഹിദായത്ത്. ഇതിന്‍റെവെള്ളിവെളിച്ചം ഇന്നും ആയിരക്കണക്കിനാളുകള്‍ക്കുഅനവരതം അവന്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം ജഗന്നിയന്താവിന്‍റെ ആ അനുഗ്രഹീത സൗഭാഗ്യം ലഭിച്ച തരുണിയാണ് മേഴ്സ് ബക്ക് എന്ന നൂര്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍താമസിക്കുന്ന റോമന്‍ കത്തോലിക് ക്രിസ്ത്യന്‍ കുടുംബത്തില്‍ പെട്ട മേഴിസി ബക്കിന്‍റെ ഇസ്ലാമാശ്ലേഷണം ധിരതയടെയുംസത്യസാക്ഷത്തോയുള്ള അടങഹാത്ത […]