സ്‌നേഹം പ്രകടിപ്പിക്കുക, കുട്ടികളോട്‌

ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി. ‘എന്നെ സ്നേഹിക്കാന്‍ ആരുമില്ല. പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്?’ ഇതറിഞ്ഞ ആ […]

സ്ത്രീ ഇസ്ലാമില്‍ സ്വതന്ത്രയാണ...

അല്ലാഹു പറയു ന്നു :അവരോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക(നിസാഅ് 19)സ്ത്രീകള്‍ക്ക് വിശുദ്ധ ഇസ്ലാം എത്രമാത്രം പ്രാധാന്യം കല്‍പിക്കു ന്നുണ്ടെന്നത് പ്രസ്തുത ആയത്തില്‍ നിന്ന് സ്പഷ്ടമാണ്.ഓരോ പുരുഷന്മാരോടും സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാനാണ് [...]

മഹതി നഫീസ മഹിളകൾക്ക് മാതൃ...

ഹിജ്റ 145 റബീഉൽ അവ്വൽ 11 ന് മക്കയിൽ ജനിച്ചു എട്ടു വയസ്സ് തികയുമ്പോഴേക്കും ഖുർആൻ മനഃപാഠമാക്കി. യാത്രയിൽ ജീവിതം മാതാപിതാക്കളോട് കൂടെ മദീനയിലേക്ക് പറിച്ചു നട്ടപ്പോൾ അറിവിൻറെ മഹാ ലോകത്തേക്ക് കാലെടുത്തു വെക്കുകയായിരുന്നു മഹതി നഫീസ ബീവി കേൾക്കുന്ന വാക്ക [...]

ഭര്‍ത്താവിന്റെ കാര്യത്തില്‍ ഇസ് ലാമിന്റെ വ...

ആദ്യമായി മനസ്സിലാക്കേണ്ടത്, ശക്തമായ ഒരു കുടുംബ സാമൂഹിക സംവിധാനം വിഭാവന ചെയ്യുന്ന മതമാണ് ഇസ്‌ലാം. സുശക്തമായ സമൂഹത്തിന്റെ മൂലശിലയാണ് കുടുംബം. അതുകൊണ്ട് തന്നെ കുടുംബത്തെയും അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ഇസ്ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന [...]

സന്താനങ്ങള്‍: കടമകളും ബന്ധങ്ങളിലെ വിശ്വസ്യതയും

കടമകളും ബന്ധങ്ങളും മനസ്സിലാക്കാതെ അന്ധകാരത്തിലൂടെ ജീവിതം നയിച്ച ജാഹിലിയ്യ യുഗത്തിലാണ് വിശുദ്ധ ഇസ്ലാമിന്‍റെ ആഗമനം.ജനിച്ചത് പെണ്‍ കുഞ്ഞാണെങ്കില്‍ ജീവനോടെ കുഴിച്ച് മൂടുന്ന അരാചകത്വം നിലനില്‍ക്കുന്ന സമുദായത്തിലേക്കാണ് ബന്ധങ്ങളിലെ കടമനിര്‍വ്വഹണത്തിന്‍റെ അധ്യാപനവുമായി മുത്ത് നബി(സ്വ) കടന്നു വന്നത്.രക്ഷിതാക്കളുടെയും സന്താനങ്ങളുടെയും ഇടയിലുള്ള ബന്ധങ്ങളുടെയും കടമകളുടെയും അദ്ധ്യായങ്ങള്‍ മനസ്സിലാക്കികൊണ്ട് സമുദായം സത്യപാന്താവിലേക്ക് കുതിച്ചുയര്‍ന്നു.തലമുറ […]

കുടുംബിനികളോട് സ്നേഹപൂര്‍വ്വം…

കഴിഞ്ഞ കുറെ നാളായി മീഡിയകളിലും നാലാള്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ചാ വിഷയം ജോളിയാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആറുകൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആ സ്ത്രീയുടെ ക്രിമിനല്‍ പാടവം കേരള ജനതയെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ജീവിതം അടിച്ചുപൊളിക്കാന്‍ സ്വന്തം ഭര്‍ത്താവിനെയും ഭര്‍ത്താവിന്‍റെ മാതാപിതാക്കളെയും കുടുംബത്തിലെ മറ്റു മൂന്നുപേരേയും ഭക്ഷണത്തില്‍ സയനൈഡ് […]

ഭാര്യയുടെ കടമകള്‍

1. ഭാര്യ; അനുസരിക്കുന്നവളാവണം സാമൂഹിക സന്തുലിതാവസ്ഥക്കും സമൂഹംകൊണ്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാനും അനുസരിക്കപ്പെടുന്ന നേതൃത്വം ഉണ്ടാവല്‍ അനിവാര്യമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാനും ലക്ഷ്യത്തിലേക്ക് വഴിനടത്താനും എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്താനും പക്വമായ നേതൃത്വത്തിന് സാധിക്കും. ശാരീരിക ക്ഷമത, ദീര്‍ഘവീക്ഷണം, പ്രതിസന്ധിഘട്ടങ്ങളിലെ ക്ഷമ, ധനസമ്പാദനത്തിനായുള്ള ജോലി, വീട്ടാവശ്യങ്ങള്‍ക്കായി അങ്ങാടിയില്‍ പോവല്‍, ജനങ്ങളുമായുള്ള […]

മാതാപിതാക്കളോടുള്ള കടമകളും ബാധ്യതകളും

മാതാപിതാക്കളുടെ സ്ഥാനം: മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യലും അവരെ അനുസരിക്കലും മക്കളുടെ നിര്‍ബന്ധബാധ്യതയാണ്. അല്ലാഹു പറയുന്നു: തനിക്കല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്‍റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ഛെ എന്മ്പോലും പറയുകയോ കയര്‍ത്ത് സംസാരിക്കുകയോ ചെയ്യരുത്. ആദരപൂര്‍ണ്ണമായ […]

ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്നേഹവും കാരുണ്യവും

“നിങ്ങള്‍ക്ക് സമാധാന പൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ ഞാന്‍ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.(30:21) ദമ്പതികള്‍ തമ്മില്‍ നിലനില്‍ക്കേണ്ട സ്നേഹവും കാരുണ്യവുമെല്ലാം ഇലാഹീ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ളതാണെന്ന വസ്തുതയിലേക്ക് ഉപരി സൂചിത ഖുര്‍ആന്‍ വാക്യം […]

കുടുംബകത്തെ മക്കളുടെ സ്ഥാനവും അവകാശങ്ങളും

മക്കള്‍ ഭൗതിക ജീവിതത്തിലെ ഫലങ്ങളാണ്. കുടുംബാസൂത്രണത്തിലൂടെ ഇസ്ലാം വിഭാവനം ചെയ്യുന്നതും സന്താനങ്ങള്‍ ഉണ്ടാവുകയെന്നതാണ്. മാനവരാശിയുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാന ശിലയാണ് മക്കള്‍. ഇസ്ലാം മക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. മാതാവിന്‍റെ ഗര്‍ഭാശയത്തിലെത്തിയത് മുതല്‍ പ്രസവശേഷവും മാനുഷികമായി കുട്ടികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ഇസ്ലാം വിഭാവനം ചെയ്യുന്നുണ്ട്. 1. കുടുംബത്തില്‍ മക്കളുടെ സ്ഥാനം: […]