മുഹമ്മദലി ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് 14 വര്‍ഷം; കാരുണ്യത്തിന്റെ ആ നീരുറവ ഇന്നും പരന്നൊഴുകുന്നുണ്ട്

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് ഇന്നേക്ക് 14 വര്‍ഷം. മുസ്ലിം സമുദായത്തിന്റെ ആത്മീയനേതാവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത് ഓഗസ്റ്റ് ഒന്നിനായിരുന്നു. സ്‌നേഹവും കാരുണ്യവുമായിരുന്നു ശിഹാബ് തങ്ങളുടെ മുഖമുദ്ര. അതുവഴി ആയിരങ്ങള്‍ക്ക് തങ്ങള്‍ തണലൊരുക്കി. കൊടപ്പനക്കല്‍ തറവാട്ടില്‍നിന്ന് […]

സ്മൃതിപഥങ്ങളിലെ ശിഹാബ് തങ്ങള്...

മുസ്ലിം കൈരളിയുടെ ആശ്രയവും അത്താണിയുമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഒളിമങ്ങാത്ത ദ്വീപമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ . മത മൈത്രിയെ നെഞ്ചേറ്റിയ തങ്ങള്‍ കൈരളി ജനതക്ക് എക്കാലവും ആശ്വാസമായിരുന്നു. മുസ്ലിം ലീഗ [...]

അജ്മീര്‍ഖ്വാജ (റ) ജീവിതവും ദര്‍ശനവു...

ഇന്ത്യന്‍ ഇസ്ലാമിക പ്രബോധന ചരിത്രത്തിലെ സൂര്യതേജസ്സാണ് ഖ്വാജ മുഊനുദ്ദീന്‍ ചിശ്തി (റ). നാല് ദശാബ്ദകാലത്തെ വ്യവസ്ഥാപിതവും ശാസ്ത്രീയവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളിലൂടെയും അത്യുജ്വലവും ഐതിഹാസികവുമായ നിശ്ശബ്ദ വിപ്ലവത്തിലൂടെയും ഭാരത മണ്ണില്‍ ഇസ [...]

ബീമാപള്ളി കൈരളി മാറിയ ചരിത്ര...

അല്ലാഹുവിന്റെ ഔലിയാക്കളായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പേര്‍ ഏത് കാലത്തും ഭൂമിയിലുണ്ടാകും. മഹാനായ നബി(സ്വ) തങ്ങള്‍ അന്ത്യ പ്രവാചകനായതിനാല്‍ ഇനി പ്രവാചകന്മാര്‍ വരാനില്ല. പകരം ഔലിയാക്കള്‍ വന്ന് കൊണ്ടിരിക്കും എന്നത് എന്റെ സമുദായത്തിലെ അറിവുള്ളവ [...]

സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അരനൂറ്റാണ്ട്

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമാണ് മുന്നില്‍ കണ്ടത്. കാലത്തിന്‍റെ മുന്നേ നടന്ന ആ ചിന്തയുടെ […]

സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അരനൂറ്റാണ്ട്

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമാണ് മുന്നില്‍ കണ്ടത്. കാലത്തിന്‍റെ മുന്നേ നടന്ന ആ ചിന്തയുടെ […]

മമ്പുറം തങ്ങള്‍ : ആത്മീയതയിലെ നിറ സാന്നിധ്യം

കേരള മുസ്്‌ലിം നവോത്ഥാന രംഗത്ത് ജ്വലിച്ചു നിന്ന മഹാനാണ് സയ്യിദ് അലവി മമ്പുറം തങ്ങള്‍. കേരള മുസ്്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉത്ഥാനത്തിനു വേണ്ടി ഉയിഞ്ഞു വെച്ചതായിരുന്നു അദ്ധേഹത്തിന്റെ ജീവിതം. സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അരുതായ്മകള്‍ക്കെതിരെ നില കൊള്ളുകയും ഹിന്ദു-മുസ്്‌ലിം സൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുകയും മതമൈത്രിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ആത്മീയതയിലെ നിറ […]

ഇബ്‌നു സീന വൈദ്യശാസ്ത്രത്തിന്റെ അപ്പോസ്തലന്‍

കനവുകളുടെ കലവറയായ ഉസ്ബക്കിസ്ഥാനിലെ അഫ്ഗാന ഗ്രാമത്തില്‍ പിറവികൊണ്ട ഒരു യുഗപുരുഷനെ മാറ്റിനിര്‍ത്തിയുള്ള ചരിത്രവായനകള്‍ തികച്ചും അസാധ്യമാണ്.പാണ്ഡിത്വവും പൈതൃകവും പ്രതിഭാവിലാസവും കൊണ്ട് ലോകജനതയെ നയിക്കുകയും വിജ്ഞാനത്തില്‍ അതിരുകവിയാത്ത മേഖലകള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്തവരാണ് ഇബ്‌നു സീന എന്ന ലോക പ്രശസ്ഥ വൈദികന്‍. സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉസ്ബക്കിസ്ഥാനിലെ ഖുബറ പട്ടണത്തിന് […]

ബ്രിട്ടീഷ് അധിനിവേശവും മാപ്പിള കലാപവും

ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ആശയങ്ങള്‍ വ്യാപിച്ച് തുടങ്ങും മുമ്പെ കേരളത്തില്‍ ഇസ്ലാമിന്‍റെ ഈരടികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. കാറ്റിനൊപ്പം കടല്‍ കടന്നെത്തിയ ഇലാഹീ കലിമത്തിന്‍റെ വക്താക്കള്‍ക്ക് സ്നേഹം കൊണ്ട്ണ്‍് സല്‍ക്കാരം ചാര്‍ത്തിത്തുടങ്ങിയ ഇസ്ലാമിന്‍റെ ആഗമനം കേരളക്കരയില്‍ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഒരു നാന്ദി കുറിക്കലായിരുന്നു. സമാധാനപരവും ആദര്‍ശ നിഷ്ടവുമായ ഇസ്ലാമിക മനോഭാവം […]

ഇമാം അബൂഹനീഫ (റ): പണ്ഡിത ലോകത്തെ അത്ഭുത കേസരി

ഇഹലോകത്തധിവസിക്കുന്ന മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ നട്ടെല്ലായ നാലു മദ്ഹബുകളിലൊന്നിനെ അടിസ്ഥാനമാക്കി ജീവിതം നയിക്കുന്നവരാണ്.ഹനഫി,മാലികി,ശാഫിഈ,ഹംബലി എന്നിവയാണ് ആ നാല് മദ്ഹബുകള്‍.മദ്ഹബിന്‍റെ ഇമാമുകളില്‍ പ്രധാനിയാണ് മഹാനായ ഇമാം അബൂഹനീഫ(റ).ലോക മുസ്ലിംകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് ഹനഫി മദ്ഹബിനുള്ളത്.ലോകത്തേറ്റവും കൂടുതല്‍ അനുയായികളുള്ള മഹാ മനീഷിയാണ് ഇമാം അബൂ ഹനീഫ(റ).അദ്ദേഹത്തിന്‍റെ […]