അരീക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ സൂക്ഷമതയുടെ നേരര്‍ത്ഥമായിരുന്നു

  ജ്ഞാന സൗരഭ്യതയുടെ സകല ഭാവങ്ങളും ആവാഹിച്ചെടുത്ത് ലാളിത്യത്തിന്‍റെ തണല്‍ വഴികളില്‍ ജീവിതം കഴിച്ചു കൂട്ടിയ പണ്ഡിത ഭിഷഗ്വരനായിരുന്നു കടത്തനാട്ടിലെ രണ്ടാം അരീക്കല്‍ എന്നറിയപ്പെട്ട ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍. അറിവു നല്‍കിയ ലാളിത്യത്തിന്‍റെ പുഞ്ചിരിക്കും  നിരത്തുകളില്‍ എളിയവരില്‍ എളിയവനായി ജീവിതം നയിച്ച ചെറിയ അരീക്കല്‍ ജ്യേഷ്ട സഹോദരനെ […]

സാംസ്കാരിക ബഹുത്വവും മുസ്ലിം ഭരണകൂടങ്ങളു...

വൈവിധ്യങ്ങള്‍ തിരസ്കരിക്കപ്പെടുകയും സ്വന്തം അടയാളങ്ങള്‍ക്കപ്പുറത്തുള്ളതിനെ മുഴുവനും അടിച്ചമര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഒരു ഏകാധിപത്യ സാമൂഹിക ക്രമം വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ കണ്‍മുന്നില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണല്ലോ. ഇ [...]

ഉമ്മുഐമന്‍: ചരിത്രത്തിലെ അതുല്ല്യ സാനിധ്യം...

ഇസ്ലാമിക ചരിത്രവായനയിലെ സുപരിചിതയാണ് ഉമ്മുഐമന്‍ (റ).മഹതി സ്വഹാബി വനിതകളുടെ കൂട്ടത്തില്‍ അതുല്ല്യവ്യക്തിത്വം എന്ന് വിശേഷണത്തിന് എന്ത് കൊണ്ടും അര്‍ഹയാണ് .ഇസ്ലാമിക വഴിയില്‍ അര്‍പ്പണബോധത്തോടെ ജീവിച്ചതും പ്രാവാചകനോടുള്ള അതിരറ്റ സ്നേഹവുമാണ് ഉമ്മുഐ [...]

അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വിനയത...

  ജീവിതവഴികളില്‍ ഇടറുന്ന ചുവടുമായി സഞ്ചരിക്കുന്ന നിരാശ്രയരായൊരു വിഭാഗതിന്‍റെ രക്ഷാസ്ഥാനം, സങ്കീര്‍ണമായ മസ്അലകള്‍ കെട്ടഴിക്കാന്‍ വരുന്ന സാധാരണക്കാരുടെ പരിഹാര കേന്ദ്രം, അറിവിന്‍റെ മുത്തുകള്‍ അന്യേഷിച്ചിറങ്ങിയ വിദ്യാര്‍ത്ഥി വൃന്ദത്തിന്‍റെ വ [...]

ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍: റഹ്മാനിയ്യയുടെ ശില്പി

കടമേരിയിലെ വിശ്രുതമയാ പണ്ഡിത കുടുംബമാണ് കീഴന കുടുംബം. കീഴന വലിയ ഓര്‍ എന്ന പേരിലറിയപ്പെട്ട വലിയും പണ്ഡിതനുമായിരുന്ന കീഴന കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍ (കുഞ്ഞേറ്റി മുസ്ലിയാര്‍) ഈ കുടുംബത്തിലെ കണ്ണിയാണ്. അദ്ദേഹത്തിന്‍റെ പുത്രډാരും പൗത്രډാരുമായി ഈ കുടുംബം വിവിധ പണ്ഡിത ധാരകളായി പിരിയുന്നു. പരസ്പരം ഏതെങ്കിലുമൊരു വിധത്തില്‍ കുടുംബ […]

ഉമ്മുമുനദിര്‍(റ) സ്വര്‍ഗം കരഗതമാക്കിയ സൗഭാഗ്യ വനിത.

ഉമ്മു മുന്‍ദിര്‍(റ) യുടെ യഥാര്‍ത്ഥത്ത നാമം  സലമ ബിന്‍ത്ത് ഖൈസ് എന്നാണ്.അറേബ്യന്‍ ഗോത്രങ്ങളക്കിടയില്‍ പണം കൊണ്ടും പ്രതാപം കൊണ്ടും പ്രസിദ്ധിനേടിയ ബനൂ നജ്ജാറിലെ പേരും പ്രശസ്തിയുമുള്ള അംഗമായിരുന്നു ഉമ്മുമുന്‍ദിര്‍(റ).പ്രവാചകന്‍ (സ്വ) ബനൂ നജ്ജാര്‍ ഗോത്രത്തെ വളരെയധികം സ്നേഹിക്കുകയും അവരുടെ സല്‍പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. മക്ക വിട്ട് മദീനയിലേക്ക് പലയാനം […]

ഉമ്മുഅമ്മാറ: അടര്‍കളത്തിലെ ധീരവനിത

ഖസ്റജ് ഗോത്രത്തിന്‍റെ ഉപവിഭാഗമായ ബനൂ നജ്ജാറിലായിരുന്നു ഉമ്മുഅമ്മാറ(റ) യുടെ ജനനവും വളര്‍ച്ചയും.ജീവിതത്തിലുടനീളം അനര്‍ഘ വ്യക്തിത്വ വിഷേഷണങ്ങള്‍ മഹതി സ്വന്തമാക്കി.അചഞ്ചല വിശ്വാസം,സ്നേഹം,ധീരത,ക്ഷമ,സഹിഷ്ണുത,ജ്ഞാനം എന്നീ മൂല്യങ്ങളുടെ സമാഹാരമായിരുന്നു ഉമ്മുഅമ്മാറ (റ) യുടെ ജീവിതം. അന്‍സ്വാരീങ്ങളില്‍ പെട്ടയാളാണ് ഉമ്മുഅമ്മാറ (റ).പ്രവാചകന്‍(സ്വ) യുടെ അനുമതിയോടെ മിസ്ഹബ് ബിന്‍ ഉമൈര്‍(റ) മദീനയിലെത്തി ഇസ്ലാമിക പ്രചരണം ആരംഭിച്ചു.നിരവധി […]

അബൂദറുല്‍ഗിഫാരി (റ) ഏകാന്തതയില്‍ നാഥനെ കണ്ടെത്തിയ ജീവിതം

  കാലത്തിന്‍റെകുത്തൊഴുക്കില്‍ തമസ്കരിക്കപ്പെട്ട ചരിത്രത്താളുകളേറെയാണ്. പാശ്ചാത്യ സംസ്കാരത്തെ തന്‍റെമെത്തയില്‍കൂടെകിടത്തി ഭൗതികതയുടെ മധുരമന്യേഷിച്ചലയുന്ന മനുഷ്യന്‍ രണ്ട് ലോകത്തും ജയിക്കാന്‍ മാതൃക നിറഞ്ഞ ജീവിതമാണ്മഹാനായ അബൂദറുല്‍ഗിഫാരി(റ)ന്‍റേത്. സമ്പത്തിന്‍റെ ഉച്ചിയില്‍ പാവപ്പെട്ടവരെ നോക്കിച്ചിരിക്കുന്ന ആധുനിക ജനത അബൂദറുല്‍ഗിഫാരി(റ)ന്‍റെജീവിത ചരിത്രത്തെക്കുറിച്ച് ബോധവാډാരാകേണ്ടത് അത്യാവശ്യമാണ്. ഒരടിമ തന്‍റെ യജമാനനോട് എത്രത്തോളം കടപ്പെട്ടവനാണെന്നും ഒരു ശിഷ്യന്‍ തന്‍റെഗുരുവിനു […]

ഉമ്മഹാത്തുല്‍ മുഅ്മിനീന്‍  വിശ്വാസികളുടെ മാതാക്കളാണ്

ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ അഥവാ വിശ്വാസികളുടെ ഉമ്മമാര്‍. എക്കാലത്തും ചരിത്രത്തിലെ സുഗന്ധവും എല്ലാ കാലത്തേക്കുമുളള മാതൃകകളുമാണവര്‍. വിശ്വസ്തതയോടെയും സല്‍സ്വഭാവത്തോടെയും ജീവിതം നയിച്ച് അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ       ജീവിത വഴികളിലൂടെ സഞ്ചരിച്ച അവര്‍ ആധുനിക സ്ത്രീ സമൂഹത്തിന് മാതൃകയുമാണ്. മുത്ത് നബി(സ്വ)യുടെ പത്നിമാര്‍ ലോകത്ത് മറ്റേത് മഹിളകളേക്കാളും ശ്രേഷ്ടരും മഹത്വവതികളുമാണെന്നതില്‍ സന്ദേഹമില്ല. […]