ഇമാം ബൈഹഖി(റ) ജ്ഞാനിയായ മുഹദ്ദിസ്

  അറിവും കഴിവും കൊണ്ട് ദഅ് വത്തിന്‍റെ സമര്‍പ്പണവഴിയില്‍ പ്രകടമായ അടയാളങ്ങള്‍ തെളിയിച്ച ധാരാളം പണ്ഡിതര്‍ നമുക്ക് കഴിഞ്ഞുപോഴിട്ടുണ്ട്. ജീവിതത്തിന്‍റെ ഇരു ധ്രുവങ്ങളിലേക്കും തങ്ങളുടേതായ സംഭാവനകളര്‍പ്പിച്ച  ഇവരിലതികവും ഇട്ടാവട്ടങ്ങളിലോതുങ്ങാതെ ദികന്തങ്ങളില്‍ നിന്ന് ദികന്തങ്ങളിലേക്ക് സ്രേതസ്സുകള്‍ തേടി പ്രയാണം നടത്തുകയായിരുന്നു. അറിവും അതിന്‍റെ സ്വീകരണവും പ്രസരണവുമായിരുന്നു ഇവരുടെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ […]

ഇമാം ഹസനുല്‍ ബസ്വരി(റ) അകം പൊരുളിന്‍റെ രുചിമ...

  അബൂസഈദ് ഹസനുബ്നു അബില്‍ ഹസന്‍ യസറുല്‍ ബസ്വരി(റ) ഹസനുല്‍ ബസ്വരി എന്ന് അറിയപ്പെടുന്നു. താബിഉകളിലെ പ്രഗത്ഭ പണ്ഡിതന്‍ ബസ്വറ സ്വദേശി.വിജ്ഞാനം,സൂക്ഷ്മത,ഇബാദത്ത് എന്നിവയിലെല്ലാം അഗ്രഗണ്യന്‍. സൈദ്ബ്നു സാബിത്ത്(റ)വിന്‍െ അടിമയായിരുന്നു ഇദ്ധേഹത്തിന്‍െ [...]

അരീക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ സൂക്ഷമതയുട...

  ജ്ഞാന സൗരഭ്യതയുടെ സകല ഭാവങ്ങളും ആവാഹിച്ചെടുത്ത് ലാളിത്യത്തിന്‍റെ തണല്‍ വഴികളില്‍ ജീവിതം കഴിച്ചു കൂട്ടിയ പണ്ഡിത ഭിഷഗ്വരനായിരുന്നു കടത്തനാട്ടിലെ രണ്ടാം അരീക്കല്‍ എന്നറിയപ്പെട്ട ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍. അറിവു നല്‍കിയ ലാളിത്യത് [...]

അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വിനയത...

  ജീവിതവഴികളില്‍ ഇടറുന്ന ചുവടുമായി സഞ്ചരിക്കുന്ന നിരാശ്രയരായൊരു വിഭാഗതിന്‍റെ രക്ഷാസ്ഥാനം, സങ്കീര്‍ണമായ മസ്അലകള്‍ കെട്ടഴിക്കാന്‍ വരുന്ന സാധാരണക്കാരുടെ പരിഹാര കേന്ദ്രം, അറിവിന്‍റെ മുത്തുകള്‍ അന്യേഷിച്ചിറങ്ങിയ വിദ്യാര്‍ത്ഥി വൃന്ദത്തിന്‍റെ വ [...]

ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍: റഹ്മാനിയ്യയുടെ ശില്പി

കടമേരിയിലെ വിശ്രുതമയാ പണ്ഡിത കുടുംബമാണ് കീഴന കുടുംബം. കീഴന വലിയ ഓര്‍ എന്ന പേരിലറിയപ്പെട്ട വലിയും പണ്ഡിതനുമായിരുന്ന കീഴന കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍ (കുഞ്ഞേറ്റി മുസ്ലിയാര്‍) ഈ കുടുംബത്തിലെ കണ്ണിയാണ്. അദ്ദേഹത്തിന്‍റെ പുത്രډാരും പൗത്രډാരുമായി ഈ കുടുംബം വിവിധ പണ്ഡിത ധാരകളായി പിരിയുന്നു. പരസ്പരം ഏതെങ്കിലുമൊരു വിധത്തില്‍ കുടുംബ […]