വിദ്യാര്‍ത്ഥിത്വം ;ജാഗ്രതയുടെ മൂന്നാം കണ്ണ് തുറക്കണം]

  മാസങ്ങള്‍ നീണ്ടുനിന്ന അവധികാലത്തിന്‍റെ ആഘോഷത്തിനും ആവേശത്തിനും വിരാമം നല്‍കി വിദ്യാലയങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ്.തോളില്‍ ബാഗും ശിരസ്സില്‍ ഒരുപിടി സ്വപ്നങ്ങളും പേറി വിദ്യാര്‍ത്ഥി സമൂഹം നാളെയുടെ പുലരിയെ നിറം പിടിപ്പിക്കാന്‍ വിദ്യലായത്തിന്‍റെ പടികള്‍ ചവിട്ടിതുടങ്ങി. പുത്തനുടുപ്പണിഞ്ഞും വര്‍ണവൈവിധ്യങ്ങളെ കൊണ്ടലങ്കൃതമായ കുടകളും വിത്യസ്ത ഭാവത്തിലും മോഡലിലും നിര്‍മിച്ച ബാഗുകളും തൂക്കി […]

പുതുമകളോടെ അഹ്ലുസ്സുന്ന ഓണ്‍ലൈന്...

ആശയ വിനിമയം ഇന്ന് കൂടുതല്‍ സുതാര്യമാണ്. വിരല്‍ തുമ്പിലെ ടെക്സ്റ്റുകള്‍ക്ക് ലോക ചലനങ്ങളെ മാറ്റാന്‍ കഴിയാത്തക്കവിധം ആഗോള വല്‍കൃതമാണ് ആധുനിക ലോകം. അതുകൊണ്ടു തന്നെ വര്‍ഗ്ഗീയ ശക്തികളും തീവ്രവാദ ചിന്തകളും വളരെ വേഗത്തില്‍ സമൂഹത്തിനിടയില്‍ കടന്നുകൂടു [...]

സ്ത്രീ ആദരിക്കപ്പെടാന്‍ ആയിരം ന്യായങ്ങള്...

സ്ത്രീയാണിന്ന് എവിടെയും ചര്‍ച്ച. അവള്‍ എവിടെയും ചര്‍ച്ചയ്ക്ക് വിധേയമായിരുന്നിട്ടുണ്ട്താനും. എന്നാല്‍, അവള്‍ അര്‍ഹിക്കുന്ന ആദരവ് വകവച്ചു നല്‍കുന്നതില്‍ ഇന്നും ലോകം പിശുക്ക് കാണിക്കുന്നു വെന്നതാണ് നേര്. സ്ത്രീ സ്വര്‍ഗമാണെന്നും അവളെ തൃപ്തിപ്പെട [...]

വൃദ്ധസദനങ്ങള്‍; രോധനങ്ങള്‍ ബാക്കിയാകുമ്പോ...

സ്വര്‍ഗകവാടങ്ങളാണ് മാതാപിതാക്കള്‍. ജന്മം മുഴുവന്‍ മക്കള്‍ക്കായി ത്യജിച്ച് ജീവിതത്തിന്‍റെ വസന്തങ്ങളെ കുഞ്ഞുങ്ങള്‍ക്കായി ബലി കഴിച്ചവരാണവര്‍. ഒരു മനുഷ്യന്‍റെജീവിതത്തിലെഏറ്റവുംവലിയ ഉത്തരവാദിത്വം സ്വന്തം മാതാപിതാക്കളെ സ്നേഹിക്കലും ബഹുമാനിക്കല [...]

ദാമ്പത്യ നീതി

ജീവിതം പൂര്‍ണമായി നീതിയിലധിഷ്ഠിതമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന പരിശുദ്ധ ഇസ്ലാം മനുഷ്യജീവിതത്തിലെ സുപ്രധാന മേഖലയായിട്ടാണ് വൈവാഹിക ജീവിതത്തിനെ എണ്ണുന്നത് ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള കടപ്പാടുകള്‍ നീതിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലൂടെയാണ് വൈവാഹിക ജീവിതം സന്തുഷ്ടവും വിജയകരുവുമാക്കാന്‍ സാധിക്കുക.ഏകപക്ഷീയമായി നടക്കേണ്ട,ലാഘവജീവിതമല്ല ഇസ്ലാം വിഭാവനം ചെയ്യുന്ന കുടുംബലേകം.കൊണ്ടും കൊടുത്തും സഹിച്ചും സഹകരിച്ചും രൂപപ്പെടുത്തിയെടുക്കാന്‍ പഠിക്കേണ്ട മഹത്തായ […]

ശാസ്ത്രത്തെ അതിജയക്കുന്ന പ്രവാചക വൈദ്യം

സയ്യിദുനാ മുഹമ്മദ് (സ്വ) വൈദ്യശാസ്ത്രത്തിനും മനുഷ്യനും പ്രപഞ്ചത്തിനുമാകമാനം സമ്മാനിക്കപ്പെട്ട ഏറ്റവും വലിയ ദൈവിക ദാനമാകുന്നു. മനുഷ്യന്‍ അവന്‍റെ സ്വത്തവും ശാരീരിക യാഥാര്‍ത്ഥ്യങ്ങളും കണ്ടെത്തുകയായിരുന്നു അവിടുന്ന് പാരായണം ചെയ്ത് തന്ന വിശുദ്ധ ഖുര്‍ആനിലൂടെ. മനുഷന്‍റെ മാനസികവും ശാരീരികവുമായ സകല രോഗങ്ങള്‍ക്കും പരിഹാരമാണ് യാഥാര്‍ത്ഥത്തില്‍ പ്രവാച വൈദ്യം. അതാകട്ടെ ഖുര്‍ആനുമായി ബന്ധപ്പെട്ട […]

മുസ്ലിം ഉത്തരേന്ത്യ, സംഘടിക്കണം.

ലോകത്തെവിടെയും ഏതെങ്കിലുമൊരു സമൂഹം ആക്രമിക്കപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അതിന്‍റെ മൂലകാരണം അവര്‍ക്ക് ഒരു ആദര്‍ശത്തിേډല്‍ പടുത്തുയര്‍ത്തപ്പെട്ട സംഘബോധം ഇല്ലാത്തതാണ്. സുശക്തവും സുഭദ്രവുമായ ഒരു ഒരു ചട്ടക്കൂടിനുള്ളില്‍ തങ്ങളുടെ മുഴുവന്‍ അംഗങ്ങള്‍ക്കും നീതിയും സമത്വവും കരഗതമാക്കാന്‍ വേണ്ടി ക്രിയാത്മകമായി ഇടപെടുന്നതില്‍ അവര്‍ ഒരുപാട് വിദൂരത്തായിരിക്കും. ഇത്തരത്തിലൊരു സംഘബോധത്തിന്‍റെ അഭാവമാണ് ഉത്തരേന്ത്യന്‍ […]

വഹാബിസം – മൗദൂദിസം‌

പ്രവാചക അധ്യാപനത്തിലെ വിഭജന സൂചന. മതപരിഷ്‌കരന്മാര്‍. സമൂഹം വിഭജിക്കും – റസൂല്‍. സമുദായം 73 വിഭാഗമാവുമെന്ന്‌ റസൂല്‍ (സ്വ) പ്രവചിക്കുന്നു. ബനൂ ഇസ്രാഈലി സമൂഹം 72 വിഭാഗങ്ങളായി വിഭജിച്ചുവെങ്കില്‍ എന്റെ സമുദായം 73 വിഭാഗങ്ങളായി വിഭജിക്കും. അവയില്‍ ഞാനും എന്റെ അനുചരരും അവലംഭിച്ച മാര്‍ഗത്തെ പിന്‍പറ്റിയ ഒരു വിഭാഗമല്ലാത്ത […]

ഖുതുബയുടെ ഭാഷ; പാരമ്പര്യവും പ്രമാണവും

ഖുത്‌ബയുടെ പരിഭാഷയുടെ വിഷയത്തില്‍ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. നബി(സ്വ)യുടെ കാലം മുതല്‍ അറബി ഭാഷയല്ലാത്ത ഭാഷയില്‍ ഖുത്വ്‌ബ നിര്‍വ്വഹിച്ച ചരിത്രമുണ്ടോ? ഖുത്വ്‌ബക്ക്‌ പ്രാദേശികഭാഷ നല്‍കി പരിഷ്‌കരിച്ചതാര്‌? അവരെ പ്രേരിപ്പിച്ച ഘടകം? ഖുത്വ്‌ബ ഭാഷാന്തരം ചെയ്‌ത്‌ നിര്‍വ്വഹിക്കാന്‍ മഹാഭൂരിപക്ഷം പണ്ഡിതന്മാര്‍ എന്ത്‌കൊണ്ട്‌ തയ്യാറായില്ല? ഇവ ഓരോന്നായി നമുക്ക്‌ വിശകലനം […]

ജിന്നുകള്‍ അല്ലാഹുവിന്‍റെ സൃഷ്ടികള്‍

എനിക്ക് വേണ്ടി ആരാധിക്കാനല്ലാതെ മനുഷ്യ ജിന്ന് വര്‍ഗത്തെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. മനുഷ്യനെ പോലെ അള്ളാഹുവിനെ ആരാധിച്ച് ഈ പ്രപഞ്ചത്തില്‍ ജീവിക്കുന്ന മറ്റൊരു ജീവിയാണ് ജിന്ന് വര്‍ഗം. ദൃശ്യ ലോകത്താണ് മനുഷ്യരുടെ വാസമെങ്കില്‍ അദൃശ്യ ലോകമാണ് ജിന്നിന്‍റെ വിഹാര കേന്ദ്രം.മനുഷ്യ സൃഷ്ടിക്ക് ഗോചരമല്ലാത്തതിനാല്‍ പല പുത്തന്‍ പ്രസ്ഥാനക്കാരും ഇതിനെ അന്ധമായി […]