സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍ വഫാത്തായി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രിന്‍സിപ്പളുമായ മലപ്പുറം കൂട്ടിലങ്ങാടി-കടുപ്പുറം മഹല്ല് ഖാസി ഉസ്താദ് ടി.പി ഇപ്പ മുസ്‌ലിയാര്‍ വഫാത്തായി. കാച്ചിനിക്കാട് ആണ് സ്വദേശം. ദീര്‍ഘകാലമായി അദ്ദേഹം കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സിലെ പ്രിന്‍സിപ്പാളായി സേവനം ചെയ്തുവരികയായിരുന്നു. മലപ്പുറത്തും സമീപപ്രദേശങ്ങളിലും ദീനീരംഗത്തെ […]

ശഅ്ബാന്‍; ബറാഅത്ത് രാവിനാല്‍ ധന്യമായ മാസ...

പരിശുദ്ധ റജബിന്‍റെയും റമളാനിന്‍റെയും  ഇടയിലുള്ള വളരെ പവിത്രമാക്കപ്പെട്ട മാസമാണ് ശഅബാന്‍. കാലാന്തരങ്ങളായി മുസ്ലിം സമൂഹം ഏറെ പവിത്രതയോടെ വീക്ഷിക്കുന്ന ഈ മാസത്തില്‍ ബറാഅത്ത് രാവടക്കമുള്ള മഹനീയ രാവുകളാണുള്ളത്. നബി (സ) പറഞ്ഞു: "റജബ് അള്ളാഹുവിന്‍റെ മാ [...]

പ്രധാനമന്ത്രി വിയോജിപ്പിന്റെ ശബ്ദങ്ങളെ അട...

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. മോദിയുടെ ഭരണത്തില്‍ അഴിമതിയുടെ വേരുകള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്ന് സോണിയ ആരോപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്ര [...]

ഹജ്ജ്, ഉംറ നടത്തിപ്പ് സഊദി സ്വകാര്യവല്‍ക്കര...

റിയാദ്: വിവിധ വകുപ്പുകള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കത്തിന് അംഗീകാരം ലഭിച്ചതോടെ സഊദി ഭരണകൂടം നേരിട്ട് നടത്തിയിരുന്ന ഹജ്ജ്, ഉംറ നപടികളും സ്വകാര്യ വല്‍ക്കരിക്കുമെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക വികസന കൗണ്‍സില്‍ അംഗീകാരം നല്‍കിയ കിരീടാവകാശ [...]

തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ ചരിത്ര ശേഷിപ്പു തേടി അധ്യാപകരെത്തി

കാസര്‍കോട്: ചിരപുരാതനവും ചരിത്ര പ്രാധാന്യമുള്ളതുമായ കാസര്‍കോട് തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ ചരിത്ര ശേഷിപ്പു തേടി അധ്യാപക സംഘം പള്ളിയിലെത്തി. കാസര്‍കോട്,മഞ്ചേശ്വരം ബി.ആര്‍.സികളിലെ വേനല്‍ക്കാല പരിശീലനത്തിനെത്തിയ സാമൂഹ്യ ശാസ്ത്രം കൈകാര്യം ചെയ്യുന്ന 25 അധ്യാപകരും,ആര്‍.പി.മാരും പീനബോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പള്ളിയിലെത്തിയത്. പള്ളി പണിത മാലിക്ബ്‌നുദിനാര്‍ തങ്ങളുടെ മലബാറിലേക്കുള്ള ആഗമനം, മതപരിവര്‍ത്തനത്തിനെത്തിയ […]

കത്‌വബലാത്സംഗക്കൊല: വിചാരണയ്ക്ക് സുപ്രിം കോടതിയുടെ താത്ക്കാലിക സ്‌റ്റേ

ന്യൂഡല്‍ഹി: കത്‌വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണ സുപ്രിംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മെയ് ഏഴു വരെയാണ് സ്‌റ്റേ. കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ഉത്തരവ്. കേസ് മെയ് ഏഴിന് വീണ്ടും കേള്‍ക്കും. വിചാരണ നീതി പൂര്‍വമല്ലെങ്കില്‍ […]

ഖത്തര്‍ ഉപരോധം: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവ്

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള പഴംപച്ചക്കറി കയറ്റുമതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അന്തിമ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു എങ്കില്‍ത്തന്നെയും കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം […]

വ്യാപാര അവസരങ്ങള്‍ക്ക് വഴിതെളിയിച്ച് ഇന്ത്യ- ഖത്തര്‍ നിക്ഷേപ സമ്മേളനം

ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളിലെയും വ്യവസായ വാണിജ്യ പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത […]

വ്യാപാര അവസരങ്ങള്‍ക്ക് വഴിതെളിയിച്ച് ഇന്ത്യ- ഖത്തര്‍ നിക്ഷേപ സമ്മേളനം

ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളിലെയും വ്യവസായ വാണിജ്യ പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത […]

No Picture

വിനയം വിജയത്തിന്‍റെ വഴി

വിനയശീലമുള്ളവരാണ് അല്ലാഹുവിന്‍റെ യഥാര്‍ത്ഥ അടിമകള്‍. സാത്വികരായി ജീവിതം നയിച്ച പൂര്‍വസൂരികളായ പണ്ഡിതവിശാരദന്മാര്‍ ഈ സദ്ഗുണം വേണ്ടുവോളമുള്ളവരായിരുന്നു. പൈശാചിക ചാപല്ല്യങ്ങളില്‍ നിന്നു ഉത്ഭൂതമാകുന്ന ഉള്‍നാട്യത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും മതില്‍കെട്ടുകള്‍ക്കുള്ളില്‍ മനുഷ്യമനസ്സ് കുടുസ്സാകുമ്പോഴാണ് വിനയവും സൂക്ഷ്മതയും അവനില്‍ അന്യം നില്‍ക്കുന്നത്.  വിശുദ്ധ  ഖുര്‍ആന്‍ വിനയശീലരെ പരിചയപ്പെടുത്തുന്നത് അവന്‍റെ യഥാര്‍ത്ഥ അടിമകളായിട്ടാണ്.  പരമകാരുണികന്‍റെ അടിമകള്‍ […]