ഫലസ്തീനൈ കൈവിടില്ല; അവസാന ഫലസ്തീനിക്കും നീതി കിട്ടുംവരെ ഒപ്പമുണ്ടാകും: അറബ് ഉച്ചകോടി

ദഹ്‌റാന്‍: ഫലസ്തീന്‍ വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും എല്ലാ ഫലസ്തീനികള്‍ക്കും നീതി ലഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അറബ് രാജ്യങ്ങള്‍. സൗദി അറേബ്യയിലെ ദഹ്‌റാനില്‍ നടന്ന അറബ് ഉച്ചകോടിയിലാണ് അറബ് രാജ്യങ്ങളുടെ നേതാക്കള്‍ ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതിജ്ഞ പുതുക്കിയത്. അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഇറാന്റെ കടന്നുകയറ്റം […]

കഠ്‌വ ബലാല്‍സംഗം; നടന്നത് ഭയാനകവും പൈശാചികവ...

ജനീവ: കാശ്മീരിലെ കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആശങ്ക പങ്കുെവച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം പൈശാചികമെന്ന് ഗുട്ടറെസ് പറഞ്ഞു. കുറ്റവ [...]

നിസ്കാരം; റജബിന്‍റെ സമ്മാന...

പരിശുദ്ധ റജബ് മാസം നമ്മിലേക്ക് സമാഗതമായിരിക്കകുകയാണ്. റമളാന്‍ മാസത്തെ പോലെ ഒരുപാട് പവിത്രത റജബ് മാസത്തിനുണ്ടെങ്കലും പ്രവാചകര്‍(സ്വ)ക്ക് ജഗനിയന്താവ് നിസ്കാരത്തെ പാരിതോഷികമായി നല്‍കിയ മാസം എന്നുള്ളതാണ് ഇതിന്‍റെ മാഹ്ത്മ്യത്തെ ശതഗുണീഭവിപ്പിക്കു [...]

താഴ്ന്ന വരുമാനക്കാരെ സഹായിക്കാന്‍ ശൈഖ് മുഹ...

ദുബൈ: യുഎഇ പൗരന്മാരുടെ ക്ഷേമം ഉറപ്പിക്കാന്‍ സത്വര നടപടി കൈകൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. റേഡിയോ ചാനലിലേക്ക് വിളിച്ച് ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ട വൃ [...]

അഹ്ലുസ്സുന്ന ഓണ്‍ലൈന്‍ മാനേജിംഗ് ഡയറക്ടറായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.

കടമേരി: കടമേരി റഹ്മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ബഹ്ജത്തുല്‍ ഉലമക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഹ്ലുസ്സുന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിന്‍റെ മാനേജിംഗ് ഡയറക്ടറായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മാനേജിംഗ് എഡിറ്റര്‍ ഉസ്താദ് സി.എച്ച് മഹ്മൂദ് സഅദി, ചീഫ് എഡിറ്റര്‍ ഉസ്താദ് ബഷീര്‍ ഫൈസി ചീക്കോന്ന്, എക്സിക്യൂട്ടീവ് […]