കശ്മീർ ഉഭയകക്ഷി വിഷയമെന്ന് ബ്രിട്ടൺ

ലണ്ടൻ: കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സെ​​​ൻ. ഇ​ന്ത്യയും പാ​കി​സ്​​താ​നും തമ്മിലുള്ളത് ഉഭയകക്ഷി വിഷയമാണെന്ന് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ബോ​റി​സ്​ ജോ​ൺ​സെ​​​ൻ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിന്‍റെ […]

സാക്കിര്‍ നായിക്കിന് ഇനി മലേഷ്യയില്‍ എവിടെ...

ക്വലാലംപുര്‍: വിവാദ പ്രസംഗത്തിന്റെ പേരില്‍ പ്രമുഖ സലഫി പ്രഭാഷകന്‍ സാക്കിര്‍ നായികിനെതിരെ മലേഷ്യയില്‍ നടപടി. സാകിര്‍ നായികിന് ഇനിമുതല്‍ മലേഷ്യയില്‍ പ്രസംഗിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് അധികൃതര്‍ മുഴുവന്‍ പൊലിസ് സ് [...]

പെരുന്നാള്‍ കര്‍മ്മശാസ്ത്ര...

ആവര്‍ത്തിച്ചു വരിക എന്നര്‍ത്ഥമുള്ള"ഔദ്" എന്ന ക്രിയാധാതുവില്‍ നിന്നാണ് ഈദ് (പെരുന്നാള്‍) എന്ന പദം വന്നത്. വര്‍ഷം തോറും രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണിത്. നബി(സ) മദീനയിലേക്ക് ഹിജ്റ വന്ന വേളയില്‍ നൈറൂസ്, മഹര്‍ജാന്‍ എന്നീ ര [...]

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് ...

പാര്‍ലമെന്‍റിലെ മൃഗീയ ഭൂരിപക്ഷത്തിന്‍റെയും കുതിരക്കച്ചവടത്തിന്‍റെയും ബലത്തില്‍ നാനാ വര്‍ണ്ണങ്ങളുള്ള ഒരു ദേശത്തെ കാവിച്ചായത്തില്‍ മുക്കിക്കൊല്ലാനുള്ള തത്രപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍.അവര്‍ ഇച്ഛിക്കുന്ന ഒരു ഇന്ത്യയുണ്ട്.അതിനു വേണ്ടി ഏതുവി [...]

അമേരിക്കയില്‍ വീണ്ടും തോക്കുധാരിയുടെ കൂട്ടക്കൊല; 9 പേര്‍ മരിച്ചു, 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പ്

ടെക്‌സാസ്: അമേരിക്കിയില്‍ വീണ്ടും തോക്കുധാരിയുടെ കൂട്ടക്കൊല. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് ഒഹിയോയില്‍ തോക്കുമായെത്തിയെ ആള്‍ ഒന്‍പത് പേരെ വധിച്ചത്. ആക്രമണം നടത്തിയ പ്രതിയെ വധിച്ചതായി പൊലിസ് ലഫ്. കേണല്‍ മാറ്റ് കാര്‍പര്‍ വ്യക്തമാക്കി. ബാറും നിശാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പുലര്‍ച്ചെയോടെ വെടിവെപ്പ് നടന്നത്. സംഭവത്തില്‍ 16ഓളം പേര്‍ക്ക് പരുക്കേറ്റതായി […]

ഇന്തോനേഷ്യയില്‍ ശക്തമായ സുനാമി പ്രവചിച്ച് ഭൗമശാസ്ത്ര കേന്ദ്രം, ഭീതിയോടെ ജനങ്ങള്‍

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ ശക്തമായ ഭൂമികുലുക്കം, അതിനെ തുടര്ന്ന് സുനാമി ഉണ്ടാവുമെന്നും ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. ബനാറ്റന്‍ തീരത്തെ ജനങ്ങളോട് ഉടന്‍ സ്ഥലം ഒഴിഞ്ഞ് പോവാന്‍ ദുരന്ത നിവാരണസേന മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം 7.30 ഓടെ 7.4 റിക്ടര്‍ സ്‌കെയിലില്‍ സുമുറിന് കിഴക്ക്പടിഞ്ഞാറ് 147 […]

അയോധ്യ: മധ്യസ്ഥ ശ്രമംകൊണ്ട് ഗുണമുണ്ടായില്ലെന്ന് സുപ്രിംകോടതി; ഓഗസ്റ്റ് ആറുമുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ശ്രമം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് സുപ്രിംകോടതി. ഓഗസ്റ്റ് ആറു മുതല്‍ ദിവസവും വാദം കേള്‍ക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. റിട്ട. ജഡ്ജി ഇബ്‌റാഹീം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗസമിതിയാണ് മധ്യസ്ഥത […]

ജീവിതം സങ്കടപ്പെടാനുളളതല്ല

‘നിങ്ങള്‍ ദുര്‍ബലരാവുകയും വ്യസനിക്കുയുമരുത്. യഥാര്‍ത്ഥ വിശ്വസികളാണെങ്കില്‍ നിങ്ങളെത്രെ അത്യുന്നതര്‍’ ( ആലിംറാന്‍: 135) ഇസ്ലാമിക സായുധ സമരങ്ങളില്‍ ശോകപര്യാവസായിയായ പ്രഥമ യുദ്ധമാണ് ഉഹ്ദ് യുദ്ധം. മുസ്ലിം സൈന്യത്തിന്‍ ഏറെ പ്രയാസങ്ങള്‍ ഏല്‍കേണ്ടി വന്ന യുദ്ധമാണിത്. എഴുപത് സ്വഹാബികള്‍ ശഹീദായി. പലര്‍ക്കും പരുക്കുകളേറ്റു. പുണ്യറസൂലിന്‍റെ തിരുവദനം മുറിവേറ്റ് രക്തമൊലിക്കുകയും ചെയ്തു. […]

ഇസ്ലാം അവര്‍ക്ക് സമാധാനമാണ്‌

ആഗോളതലത്തില്‍ അനുദിനം ഇസ്ലാം മതത്തിന് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയെ ഇസ്ലാംപേടി സൃഷ്ടിച്ച് പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യവും സമാധാനവും മുഖമുദ്രയായിട്ടുള്ള ഒരു മതത്തിനു ഭീകരതയുടെ പരിവേഷം നല്‍കി ഓരോ കാലങ്ങളില്‍ വ്യത്യസ്തദേശങ്ങളില്‍ വിഭിന്നങ്ങളായ പേരുകളില്‍ മുഖംമൂടി സംഘടനകളെ സൃഷ്ടിച്ച് കിരാത തേര്‍വാഴ്ചകളിലൂടെ നിരപരാധികളെ കൊന്നൊടുക്കിയ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒളിയാക്രമണങ്ങള്‍ […]

ഉന്നാവോ കേസില്‍ വിചാരണകള്‍ ഇനി ഡല്‍ഹിയില്‍; എല്ലാ ദിവസവും വാദം കേള്‍ക്കണം, വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി

ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ വിചാരണകള്‍ ഇനി ഡല്‍ഹിയില്‍ നടത്തണമെന്ന് സുപ്രികോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തരവിട്ടു. പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത് ഉള്‍പ്പെടെയുള്ള അഞ്ച് കേസുകളുടെ വിചാരണകളാണ് ഡല്‍ഹിയില്‍ നടത്തണമെന്ന് സുപ്രികോടതി ഉത്തരവിട്ടത്. കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കണം. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിക്കണമെന്നും വിചാരണ […]