മതം പഠിപ്പിക്കുന്ന പ്രതികരണ രീതികള്‍

‘നല്ലതും ചീത്തയും തുല്യമാകില്ല.തിന്മയെ അത്യുത്തമമായതുകൊണ്ട് തടയുക.ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശത്രുതയുണ്ടോ അതോടെ അവന്‍ ആത്മ മിത്രമായിത്തീരുന്നതാണ്.ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാവൂ.മഹാ സൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല'(ഫുസ്സിലത്ത്34,35). ഉത്തമ മതത്തിന്‍റെ അനുയായി ചുറ്റുപാടുകളില്‍ നിന്നു വരുന്ന അസ്ത്രങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് വ്യക്തമാക്കുകയാണ് വിശുദ്ധ ഖുര്‍ആനിലെ ഉപര്യുക്ത വചനം.അടിച്ചവനെ […]

കുടുംബിനികളോട് സ്നേഹപൂര്‍വ്വം…...

കഴിഞ്ഞ കുറെ നാളായി മീഡിയകളിലും നാലാള്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ചാ വിഷയം ജോളിയാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആറുകൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആ സ്ത്രീയുടെ ക്രിമിനല്‍ പാടവം കേരള ജനതയെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സ്വന്ത [...]

മക്കളുടെ വിദ്യാഭ്യാസം : അദബില്ലായ്മയിലെ ആശങ...

മകന് അല്ലെങ്കില്‍ മകള്‍ക്ക് നല്ല ബുദ്ധിയും സാമര്‍ത്ഥ്യവും ഉണ്ടായിരുന്നിട്ടും അവര്‍ പ0നത്തില്‍ വളരെ പിന്നാക്കമാണെന്നു വേവലാതിപ്പെടുന്ന രക്ഷിതാക്കളെയും മക്കള്‍ക്ക് നല്ല വിദ്യഭ്യാസ യോഗ്യത ഉണ്ടായിട്ടും പ0ിച്ചതനുസരിച്ചുള്ള ജോലി ഇതുവരെ കിട്ടീട്ട [...]

മാനസിക പ്രശ്നങ്ങളുടെ ഇസ്ലാമിക കാഴ്ച്ചപ്പാ...

സാമൂഹിക ചുറ്റുപാടുകള്‍ ഒരു മനുഷ്യന്‍റെ ജീവിതത്തെ ബാധിക്കുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. കാരണം നമ്മുടെ മനസ്സ് സാമൂഹി ക ചലനങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നു. മനസ്സും ശരീരവും തമ്മില്‍ അഭേദ്യമായ ബന്ധം ഉള്ളതായി ശാസ്ത്ര ലോകത്തിന്‍റെ കാലങ്ങളോ [...]

വരൂ വിജയത്തിന്‍റെ പടവുകള്‍ കയറാം….

“തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയിച്ചിരിക്കുന്നു”ڈ(87:14).ജീവിതത്തില്‍ വിജയം കൈവരിക്കണമെന്നാഗ്രഹമില്ലാത്ത വ്യക്തികള്‍ ഉണ്ടാകുമോ.പക്ഷേ ഒരു സത്യമുണ്ട്.ജീവിതത്തില്‍ വിജയം നേടുന്നവര്‍ കുറവാണ്.അതിനു കാരണം തേടി അലയുകയാണ് മനുഷ്യരോരോരുത്തരും.വിജയത്തിന്‍റെ പടവുകള്‍ കയറാന്‍ നമ്മെ സഹായിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഈ പ്രപഞ്ചത്തില്‍ സൃഷ്ടാവ് ഒരുക്കി വെച്ചിട്ടുണ്ട്.അഭിലാഷങ്ങള്‍ക്ക് സാഫല്യം ഉണ്ടാകണമെങ്കില്‍ മനുഷ്യന്‍റെ ബോധ മണ്ഡലത്തെ വികസിപ്പിക്കുകയും വിജയത്തിലേക്കുള്ള […]

ഭാര്യയുടെ കടമകള്‍

1. ഭാര്യ; അനുസരിക്കുന്നവളാവണം സാമൂഹിക സന്തുലിതാവസ്ഥക്കും സമൂഹംകൊണ്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാനും അനുസരിക്കപ്പെടുന്ന നേതൃത്വം ഉണ്ടാവല്‍ അനിവാര്യമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാനും ലക്ഷ്യത്തിലേക്ക് വഴിനടത്താനും എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്താനും പക്വമായ നേതൃത്വത്തിന് സാധിക്കും. ശാരീരിക ക്ഷമത, ദീര്‍ഘവീക്ഷണം, പ്രതിസന്ധിഘട്ടങ്ങളിലെ ക്ഷമ, ധനസമ്പാദനത്തിനായുള്ള ജോലി, വീട്ടാവശ്യങ്ങള്‍ക്കായി അങ്ങാടിയില്‍ പോവല്‍, ജനങ്ങളുമായുള്ള […]

മാതാപിതാക്കളോടുള്ള കടമകളും ബാധ്യതകളും

മാതാപിതാക്കളുടെ സ്ഥാനം: മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യലും അവരെ അനുസരിക്കലും മക്കളുടെ നിര്‍ബന്ധബാധ്യതയാണ്. അല്ലാഹു പറയുന്നു: തനിക്കല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്‍റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ഛെ എന്മ്പോലും പറയുകയോ കയര്‍ത്ത് സംസാരിക്കുകയോ ചെയ്യരുത്. ആദരപൂര്‍ണ്ണമായ […]

സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍…

മിന്‍ഹാജിന്‍റെ ആരംഭത്തിലെ നവവി ഇമാമിന്‍റെ വാക്കുകള്‍ കേള്‍ക്കാത്ത വിദ്യാര്‍ഥികള്‍ വിരളമായിരിക്കും. ‘ നിശ്ചയം വിജ്ഞാനസമ്പാദനത്തില്‍ സമയം ചെലവിടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ സുകൃതവും അമൂല്യ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഏറ്റവും ഉചിതമായ കര്‍മവും എന്ന നവവി ഇമാന്‍റെ ഈ വാക്കുകളില്‍ തന്നെ വിദ്യാര്‍ഥി ജീവിതത്തിലെ സമയമൂല്യത്തിന്‍റെ സര്‍വ തലങ്ങളും ഉള്‍കൊണ്ടിട്ടുണ്ട്. സമയം […]

നബിയെ, അങ്ങ് ആശ്വാസമാണ്

ഉസ്മാനുബ്നു മള്ഊന്‍ എന്ന പേരില്‍ പരിത്യാഗിയായ ഒരു സ്വഹാബി വര്യനുണ്ടായിരുന്നു. സദാസമയവും ആരാധനാ കര്‍മ്മങ്ങളിലായിരിക്കും അദ്ദേഹം. അതിന്‍റെ പേരില്‍ ശരീരത്തിനേല്‍ക്കുന്ന ഒരു ബുദ്ധിമുട്ടും അദ്ദേഹം വകവെച്ചില്ല. ലൈംഗികാസക്തിയില്‍ നിന്ന് ശാശ്വത മുക്തി നേടാന്‍ വരിയുടച്ചു കളഞ്ഞാലോ എന്നുപോലും ഒരുവേള അദ്ദേഹം ചിന്തിച്ചുപോയിട്ടുണ്ട്. ഒരിക്കല്‍ പുണ്യറസൂല്‍ (സ്വ) തന്‍റെ പത്നി […]

ഫാഷിസം നടത്തുന്നത് മാനസിക വിഭജനം; പ്രതിരോധം, വൈവിധ്യത്തിലൂന്നിയുള്ള പോരാട്ടം

താങ്കളുടെ ‘മുസ്ലിം’ എന്ന കവിതയില്‍ മുസ്ലിം സമുദായത്തിന്‍റെ ആത്മാഭിമാനം ഉണര്‍ത്തുന്ന നിരവധി പ്രതീകങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഭീതിയുടെ ഇക്കാലത്ത് നാം പേടിച്ചിരിക്കുകയാണോ, അതല്ല ആത്മാഭിമാനത്തോടെ വെല്ലുവിളികളെ നേരിടുകയാണോ വേണ്ടത്? അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇസ്ലാമിനും മുസ്ലിംകള്‍ക്കും അധമത്വബോധം തോന്നേണ്ട യാതൊരു കാര്യവുമില്ല. ഇന്ത്യയെ വികസിപ്പിക്കുന്നതില്‍, ഭാഷകള്‍, സംഗീതം, വാസ്തുശില്‍പ്പം തുടങ്ങിയവ […]