ഗതാഗത  മര്യാദകളുടെ  മതപക്ഷം

ചലന സ്വഭാവമുള്ളവനാണു മനുഷ്യന്‍. ആവശ്യങ്ങളില്‍ നിന്ന് ആവിശ്യങ്ങളിലേക്ക് അവന്‍ ഗതിവേഗം സഞ്ചരിക്കുന്നു. ദൗത്യങ്ങളുടെ സാധ്യതകളുടെയും നിര്‍വ്വഹണത്തിനായി ഓടിപ്പായുന്നവന്‍. തന്‍റെ കാലക്കാരില്‍താന്‍ പുറകിലാകുമോയെന്ന് ഭയന്ന്എല്ലാവരുടെയും മുന്നിലെത്താന്‍ കിനാവ് കണ്ട് മത്സരയോട്ടം നടത്തുന്നവന്‍. ഏതായിരുന്നാലും സഞ്ചാര തല്‍പരനായ മനുഷ്യന് അനുഗ്രഹമായി അല്ലാഹു വഴികളും വാഹനങ്ങളും ഒരുക്കിത്തന്നു. അല്ലാഹു പറയുന്നു: “ശാരീരിക ക്ലേശത്തോടുകൂടിയല്ലാതെ […]

സ്ത്രീ വിദ്യാഭ്യാസം; കമ്മ്യൂണിസത്തിലും മുത...

സ്വര്‍ഗരാജ്യം മുതല്‍ തുടങ്ങുന്ന സ്ത്രീയുടെ ചരിത്രം ഇന്നും ഗോപ്യമായിത്തന്നെ തുടരുന്നു. സ്ത്രീയെച്ചൊല്ലി എക്കാലവും ഇസ്ലാംവിമര്‍ശന ശരങ്ങളേല്‍ക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രി വിദ്യാഭ്യാസമേഖലയില്‍. പക്ഷേ വിപ്ലവനിണം പ്രത്യയശാസ്ത്രമാക്കിയ മാനിഫ [...]

വിദ്യാര്‍ത്ഥിത്വം ;ജാഗ്രതയുടെ മൂന്നാം കണ്ണ...

  മാസങ്ങള്‍ നീണ്ടുനിന്ന അവധികാലത്തിന്‍റെ ആഘോഷത്തിനും ആവേശത്തിനും വിരാമം നല്‍കി വിദ്യാലയങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ്.തോളില്‍ ബാഗും ശിരസ്സില്‍ ഒരുപിടി സ്വപ്നങ്ങളും പേറി വിദ്യാര്‍ത്ഥി സമൂഹം നാളെയുടെ പുലരിയെ നിറം പിടിപ്പിക്കാന്‍ വിദ്യലായ [...]

സ്ത്രീ ആദരിക്കപ്പെടാന്‍ ആയിരം ന്യായങ്ങള്...

സ്ത്രീയാണിന്ന് എവിടെയും ചര്‍ച്ച. അവള്‍ എവിടെയും ചര്‍ച്ചയ്ക്ക് വിധേയമായിരുന്നിട്ടുണ്ട്താനും. എന്നാല്‍, അവള്‍ അര്‍ഹിക്കുന്ന ആദരവ് വകവച്ചു നല്‍കുന്നതില്‍ ഇന്നും ലോകം പിശുക്ക് കാണിക്കുന്നു വെന്നതാണ് നേര്. സ്ത്രീ സ്വര്‍ഗമാണെന്നും അവളെ തൃപ്തിപ്പെട [...]

ദാമ്പത്യ നീതി

ജീവിതം പൂര്‍ണമായി നീതിയിലധിഷ്ഠിതമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന പരിശുദ്ധ ഇസ്ലാം മനുഷ്യജീവിതത്തിലെ സുപ്രധാന മേഖലയായിട്ടാണ് വൈവാഹിക ജീവിതത്തിനെ എണ്ണുന്നത് ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള കടപ്പാടുകള്‍ നീതിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലൂടെയാണ് വൈവാഹിക ജീവിതം സന്തുഷ്ടവും വിജയകരുവുമാക്കാന്‍ സാധിക്കുക.ഏകപക്ഷീയമായി നടക്കേണ്ട,ലാഘവജീവിതമല്ല ഇസ്ലാം വിഭാവനം ചെയ്യുന്ന കുടുംബലേകം.കൊണ്ടും കൊടുത്തും സഹിച്ചും സഹകരിച്ചും രൂപപ്പെടുത്തിയെടുക്കാന്‍ പഠിക്കേണ്ട മഹത്തായ […]

മുസ്ലിം ഉത്തരേന്ത്യ, സംഘടിക്കണം.

ലോകത്തെവിടെയും ഏതെങ്കിലുമൊരു സമൂഹം ആക്രമിക്കപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അതിന്‍റെ മൂലകാരണം അവര്‍ക്ക് ഒരു ആദര്‍ശത്തിേډല്‍ പടുത്തുയര്‍ത്തപ്പെട്ട സംഘബോധം ഇല്ലാത്തതാണ്. സുശക്തവും സുഭദ്രവുമായ ഒരു ഒരു ചട്ടക്കൂടിനുള്ളില്‍ തങ്ങളുടെ മുഴുവന്‍ അംഗങ്ങള്‍ക്കും നീതിയും സമത്വവും കരഗതമാക്കാന്‍ വേണ്ടി ക്രിയാത്മകമായി ഇടപെടുന്നതില്‍ അവര്‍ ഒരുപാട് വിദൂരത്തായിരിക്കും. ഇത്തരത്തിലൊരു സംഘബോധത്തിന്‍റെ അഭാവമാണ് ഉത്തരേന്ത്യന്‍ […]

ഖുതുബയുടെ ഭാഷ; പാരമ്പര്യവും പ്രമാണവും

ഖുത്‌ബയുടെ പരിഭാഷയുടെ വിഷയത്തില്‍ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. നബി(സ്വ)യുടെ കാലം മുതല്‍ അറബി ഭാഷയല്ലാത്ത ഭാഷയില്‍ ഖുത്വ്‌ബ നിര്‍വ്വഹിച്ച ചരിത്രമുണ്ടോ? ഖുത്വ്‌ബക്ക്‌ പ്രാദേശികഭാഷ നല്‍കി പരിഷ്‌കരിച്ചതാര്‌? അവരെ പ്രേരിപ്പിച്ച ഘടകം? ഖുത്വ്‌ബ ഭാഷാന്തരം ചെയ്‌ത്‌ നിര്‍വ്വഹിക്കാന്‍ മഹാഭൂരിപക്ഷം പണ്ഡിതന്മാര്‍ എന്ത്‌കൊണ്ട്‌ തയ്യാറായില്ല? ഇവ ഓരോന്നായി നമുക്ക്‌ വിശകലനം […]