റാഫേല്‍ ഏറ്റുവാങ്ങാന്‍ രാജ്നാഥ് സിങ് ഫ്രാന്‍സില്‍

പാരീസ്; ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജ്നാഥ് റഫാല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയി. റാഫേല്‍ വിമാന നിര്‍മാതക്കളുടെ പ്ലാന്റും അദ്ദേഹം സന്ദര്‍ശിക്കും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും നിര്‍ണായക ചര്‍ച്ചകള്‍ക്ക് […]

വൈദ്യശാസ്ത്ര നോബേല്‍ 3 ശാസ്ത്രഞ്ജര്‍ പങ്കിട...

വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ക്യാന്‍സര്‍, ഹൃദായാഘാതം, പക്ഷാഘാതം തുടങ്ങി രോഗങ്ങള്‍ക്കുള്ള മരുന്നു കണ്ടെത്താനുള്ള നിര്‍ണായക ഗവേഷണത്തിന്. അമേരിക്കന്‍ ഗവേഷകരായ വില്യം കെയ്‌ലിന്‍, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടിഷ് ഗവേഷകനായ പീറ്റര് [...]

മോദിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രേ...

ചെന്നൈ: രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളും മറ്റും തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഇവ [...]

കൂടത്തായി കൊല: കൂടുതല്‍ ആളുകളെ ചോദ്യംചെയ്യു...

കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. ഇതിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ടോം തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന [...]

സഊദിയില്‍ ഇനിമുതല്‍ സൈന്യത്തിലും വനിതകള്‍

ജിദ്ദ: സഊദി വനിതകള്‍ക്ക് സായുധ സേനയുടെ ഉയര്‍ന്ന റാങ്കില്‍ ചേരാന്‍ അനുമതി നല്‍കുന്നു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിഷന്‍ 2030ന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. നിലവില്‍ പൊതു സുരക്ഷയുടെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ മുന്‍നിരയില്‍ സഊദി വനിതകള്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വനിതകള്‍ […]

ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്നേഹവും കാരുണ്യവും

“നിങ്ങള്‍ക്ക് സമാധാന പൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ ഞാന്‍ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.(30:21) ദമ്പതികള്‍ തമ്മില്‍ നിലനില്‍ക്കേണ്ട സ്നേഹവും കാരുണ്യവുമെല്ലാം ഇലാഹീ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ളതാണെന്ന വസ്തുതയിലേക്ക് ഉപരി സൂചിത ഖുര്‍ആന്‍ വാക്യം […]

റാളിയാ സ്ത്രീ വിദ്യാഭ്യാസത്തിന്റെ നവമാതൃക; ഹൈദറലി തങ്ങള്‍

കോഴിക്കോട്: സാമുദായിക നവോത്ഥാന നിര്‍മിതിയില്‍ നൂതന വഴിത്തിരിവുകള്‍ക്ക് തുടക്കം കുറിച്ച കടമേരി റഹ്മാനിയ്യ രൂപം നല്‍കിയ റാളിയ ബിരുദ കോഴ്സ് ആധുനിക സ്ത്രി സമുന്വയ വിദ്യാഭ്യാസത്തിന് മികച്ച മാതൃകയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു. മതരംഗത്ത് ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന ഇത്തരം കോഴ്സുകളിലൂടെ പഠനം പൂര്‍ത്തിയാക്കുന്ന പണ്ഢിത […]

എല്ലാം സ്വന്തമാക്കാന്‍ ഉറച്ച് തന്നെ; ഗുജറാത്തിലെ സബര്‍മതി ആശ്രമവും ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഗുജറാത്ത്: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിയുടെ ഓര്‍മകള്‍ പോലും സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന വിവാദം നിലനില്‍ക്കെ അദ്ദേഹം പണികഴിപ്പിച്ച സബര്‍മതി ആശ്രമവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ആശ്രമത്തിന്റെ ട്രസ്റ്റിക്കും മറ്റ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍ നോട്ടിസ് നല്‍കി. ആശ്രമത്തെ ലോകാത്തരമാക്കി മാറ്റുമെന്ന് പറയുന്ന നോട്ടീസില്‍ സ്ഥാപനങ്ങളുടെയും ഭൂമിയുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനായി നഷ്ടപരിഹാരം […]

റാബിഅത്തുല്‍ അദവിയ്യ (റ); ഇലാഹീ അനുരാഗത്തിന്‍റെ പ്രകാശ താരകം

ആത്മീയ ലോകത്ത് പാറിപ്പറന്ന വിശുദ്ധ പക്ഷിയാണ് ചരിത്രത്തില്‍ രണ്ടാം മറിയം എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിഅത്തുല്‍ അദവിയ്യ (റ). പ്രപഞ്ച പരിപാലകനോടുള്ള അദമ്യമായ അനുരാഗത്തിന്‍റെ മായാവലയത്തില്‍ അകപ്പെട്ട് ദിവ്യാനുരാഗത്തിന്‍റെ മധുരം നുകര്‍ന്ന പ്രപഞ്ച വിസമയമാണവര്‍. സത്യത്തില്‍ ത്യാഗത്തിന്‍റെ സപര്യകളില്‍ ഇതിഹാസങ്ങള്‍ രചിച്ച് ജീവിത വഴിത്താരകള്‍ ധന്യമാക്കിയ ആ വിശുദ്ധ പേടകത്തിന്‍റെ […]

കൂടത്തായിയില്‍ കുടുംബത്തിലെ ആറുപേര്‍ മരിച്ച സംഭവം; കല്ലറ തുറന്ന് വീണ്ടും പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച്

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കൂടത്തായിയില്‍ ഒരുകുടുംബത്തിലെ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കേസ് വീണ്ടും വഴിത്തിരിവിലേക്ക്. കല്ലറ തുറന്ന് വീണ്ടും മൃതദേഹങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചേക്കും. ജില്ലാ ഭരണകൂടം ഇതിനുള്ള അനുമതി നല്‍കി. വെള്ളിയാഴ്ച ഇതിനുള്ള നടപടി സ്വീകരി്ച് ഫോറന്‍സിക് പരിശോധന നടത്തും. മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ മറവ് […]