പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം, നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി; പ്രമേയം നിയമസഭ പാസാക്കി

കേരളത്തില്‍ തടങ്കല്‍ പാളയങ്ങളുണ്ടാവില്ല പ്രമേയത്തിന് എതിര്‍പ്പുമായി ഒ.രാജഗോപാല്‍ തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. അടിയന്തരമായി ചേര്‍ന്ന് നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 അനുസരിച്ചുള്ള സര്‍ക്കാര്‍ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷത […]

പൗരത്വ നിയമ ഭേദഗതി: മുസ്‌ലിംകളുടെ പദവിയെ ബാ...

വാഷിങ്ടണ്‍: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളുടെ പദവിയെ സാരമായി ബാധിക്കുമെന്ന് യു.എസ് ഗവേഷണ വിഭാഗം റിപ്പോര്‍ട്ട്. സ്വതന്ത്ര ഇന്ത [...]

ബി.ജെ.പിക്ക് ജനങ്ങളുടെ ശബ്ദം കേള്‍ക്കേണ്ടതി...

>ഗുവാഹത്തി: ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബി.ജെ.പി തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിന്‍വലിക്കാന്‍ വേണ്ടി രാജ്യം മൊത്തം തെരുവിലാണ്. എ [...]

മുസ്‌ലിം സമുദായത്തിനെതിരേ വിഷം ചീറ്റി മുന്...

കോഴിക്കോട്: മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. അമുസ്ലിമുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരും, അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റുന്ന ലൗ ജിഹാദികകളും എങ്ങനെ ഹിന്ദുവിന്റെ മിത്രമാകുമെന്നാണ് [...]

NRC യും CAA യും ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വോഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന ബില്ല് ഇന്ത്യന്‍ മതേതര സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.വൈദേശിക ശക്തികളില്‍ നിന്നും ഇന്ത്യാ മഹാരാജ്യത്തെ മോചിപ്പിച്ചെടുത്ത ബഹുസ്വര കൂട്ടായ്മയിലെ നിറ സാന്നിദ്ധ്യമായിരുന്ന മുസ്ലിം സമൂഹത്തെ രാജ്യത്തു നിന്നും പുറത്താക്കാനുള്ള […]

താമസക്കാരുടെ കണക്കെടുക്കാനായിരുന്നു യു.പി.എ സര്‍ക്കാറിന്റെ എന്‍.പി.ആര്‍; ബി.ജെ.പി നടപ്പാക്കുന്നത് നിഗൂഢ ലക്ഷ്യത്തോടെ- ചിദംബരം •

ന്യൂഡല്‍ഹി: 2010ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന എന്‍.പി.ആര്‍ അല്ല ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് (എന്‍.പി.ആര്‍) നടപ്പാക്കുന്നത് നിഗൂഢമായ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. 2010ല്‍ യു.പി.എ സര്‍ക്കാര്‍ എന്‍.പി.ആര്‍ അവതരിപ്പിക്കുന്ന വേളയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം […]

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നംകണ്ട ബി.ജെ.പിക്ക് ഒരു വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് അഞ്ച് സംസ്ഥാനങ്ങള്‍; എല്ലാം പിടിച്ചെടുത്തതും കോണ്‍ഗ്രസ് കൈകള്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് കൂടി കൈവിട്ടതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടത് അഞ്ചു സംസ്ഥാനങ്ങളില്‍. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇതിനു മുന്‍പ് അധികാരം നഷ്ടപ്പെട്ടത്. അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസോ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യമോ ആണ് അധികാരം പിടിച്ചെടുത്തത്. ഡല്‍ഹിയിലും ബിഹാറിലുമാണ് അടുത്തതായി തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. ഇതില്‍ […]

ജാര്‍ഖണ്ഡില്‍ ഭരണം പിടിച്ച് മഹാസഖ്യം, ഹേമന്ത് സോറന്‍ മുഖ്യമന്ത്രി, തകര്‍ന്നിടിഞ്ഞ് ബി.ജെ.പി, മുഖ്യമന്ത്രിയും നാലു മന്ത്രിമാരും തോറ്റമ്പി

റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബി.ജെപി.ക്കും മഹാസഖ്യത്തിനും കനത്ത തിരിച്ചടി നല്‍കി ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യം സംസ്ഥാനത്ത് അധികാരം ഉറപ്പിച്ചു. ജെ.എം.എം-കോണ്‍ഗ്രസ് സഖ്യം 47 സീറ്റുകളാണ് നേടിയിരിക്കുന്നത്. ഏറ്റവും വലിയ […]

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര; ഭേദഗതി ഇന്ത്യയുടെ നന്മയ്‌ക്കെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും പൗരത്വ നിയം ഭേദഗതി ചെയ്തത് ജനങ്ങളുടെ നന്മയ്ക്കെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി രാംലീല മൈതാനിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിശദീകരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും മുസ്‍ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ […]

ഇന്ത്യയിലെ ജനങ്ങള്‍ മരിച്ചുവീഴുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി

പൗരത്വ നിയമഭേദഗതി ആഭ്യന്തര കാര്യം, ഇടപെടേണ്ടതില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കോലാംലംപൂര്‍: ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ഇന്ത്യന്‍ ജനതയ്ക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് […]