കേന്ദ്രവും ലഫ്. ഗവര്‍ണരും തടസ്സങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പുതുച്ചേരി മുഖ്യമന്ത്രി

പോണ്ടിച്ചേരി: കേന്ദ്ര സര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുമെതിരെ പരാതിയുമായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. രണ്ടു ഭാഗത്തു നിന്നുമുള്ള തടസ്സങ്ങള്‍ കാരണം സര്‍ക്കാരിന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് പോലും കൃത്യസമയത്ത് തയ്യാറാക്കാനോ അവതരിപ്പിക്കാനോ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ രണ്ടിന് പുതുച്ചേരി അസംബ്ലിയില്‍ അവതരിപ്പിച്ച ബജറ്റ് മെയിലായിരുന്നു […]

അഭിമന്യുവധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈ...

കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയില [...]

ഉമ്മന്‍ചാണ്ടിയുടെ ആദ്യ ദൗത്യം വിജയം; കിരണ്‍...

ന്യൂഡല്‍ഹി: ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എ.ഐ.സി.സി ആസ്ഥാനത്താണ് ഓദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള [...]

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ ...

മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ ഹാജിമാര്‍ മദീനയില്‍ എത്തിതുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും. മദീനയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനൊരുങ്ങുകയാണ് മദീന കെ.എ [...]

ജമാഅത്തെ ഇസ്ലാമി പുലരാത്ത സ്വപ്നമാണ്

പത്തൊമ്പതാം നൂറ്റാണ്ടില യൂറോപ്പില്‍ ആവിര്‍ഭവിച്ച മതനവീകരണ പ്രസ്ഥാനങ്ങളുടെ   ചുവടു പിടിച്ചുകൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ-നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്ത തായികാ ണാം  .  പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത്ഇംഗ്ലണ്ടില്‍ആരംഭിച്ച ഉട്ടോപ്യന്‍ ചിന്താഗതിപോലെ ഒരിക്കലും പ്രായോഗികവല്‍ക്കരിക്കാനാവാത്ത ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവയായിരുന്നു. പ്രൊട്ടസ്റ്റന്‍റ്മതവും കമ്മ്യൂണിസവും ഇങ്ങനെ ഉടലെടുത്ത രണ്ട് പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ്. […]

ബാലനീതി നിയമം: സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം-സമസ്ത

കോഴിക്കോട്: യതീംഖാനകള്‍ക്ക് ബാലനീതി നിയമം ബാധകമാക്കരുതെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വാദം അംഗീകരിച്ചു കൊണ്ടുള്ള സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് […]

ഹാജിമാരെ സ്വീകരിക്കാനും സേവിക്കാനും ഒരുങ്ങി മദീനയിലെ മലയാളി സമൂഹം

മദീന: ഹജിനെത്തുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ സ്വീകരിക്കാനും സേവിക്കാനുമായി പ്രവാചക നഗരിയിലെ മലയാളി സമൂഹം സജ്ജമായി. ഈ മാസം 14 മുതല്‍ ഇവിടെയെത്തുന്ന ഇന്ത്യക്കാര്‍ക്ക് മുഴുസമയ സേവന നിരതരാകാന്‍ കര്‍മ്മപദ്ധതികളുമായി മദീനയിലെ വിവിധ മലയാളി സംഘടനകള്‍ തനിച്ചും ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ കീഴിലുമായും സേവന രംഗത്തിറങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും […]

‘ഓപ്പറേഷന്‍ ബഡ്ഡി ഡൈവ്’: സമ്പൂര്‍ണ്ണ വിജയം കണ്ട് തായ്‌ലാന്റ് രക്ഷാപ്രവര്‍ത്തനം

ചിയാങ് റായ്: കാത്തിരിപ്പും പ്രാര്‍ഥനകളും രക്ഷൗദൗത്യവും വെറുതെയായില്ല. തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകനെയും രക്ഷിച്ച് പുറത്തെത്തിച്ചു. ശരീരത്തിലുള്ള അണുബാധ പൂര്‍ണമായും നീക്കിയ ശേഷമേ നേരത്തെ ആശുപത്രിയിലെത്തിയ കുട്ടികളെ കാണാന്‍ ഇവരുടെ കുടുംബങ്ങളെ അനുവദിക്കുകയുള്ളൂ. കുട്ടികളോടൊപ്പമുണ്ടായിരുന്ന ഡോക്ടറും മൂന്ന് നേവി ഡൈവര്‍മാരും പുറത്തിറങ്ങിയിട്ടുണ്ട്. ഗുഹാമുഖത്തു നിന്ന് മൂന്ന് ആംബുലന്‍സുകളിലായി […]

‘ക്യാംപസ് ഫ്രണ്ടിനെ യു.എ.പി.എ ചുമത്തി നിരോധിക്കണം’; മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ

എറണാകുളം: ക്യാംപസ് ഫ്രണ്ടിനെ യു.എ.പി.എ ചുമത്തി നിരോധിക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. കൊലപാതകികളെ മാത്രമല്ല അവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് കമാല്‍പാഷ കൊച്ചിയില്‍ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിനോടായിരുന്നു കമാല്‍പാഷയുടെ പ്രതികരണം. കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട. അത് നിരോധിക്കണം. വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നത് […]