No Picture

ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ വികസനത്തില്‍ ഏറ്റവും പിറകില്‍

പബ്ലിക് അഫേര്‍സ് ഇന്‍ഡക്‌സ്(2018) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏറ്റവും മോശം പ്രകടനം. വിവര ശേഖരങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലവാരമാണ് ഈ കണക്കുകളില്‍ പുറത്തു വിടുന്നത്. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശം സാമ്പത്തിക സാമൂഹിക […]

രൗദ്രഭാവത്തില്‍ സൗദി; ഇസ്രായേലിനെ കടന്നാക്...

റിയാദ്: സൗദി അറേബ്യയ്ക്ക് അടുത്തിടെ നയങ്ങളില്‍ ചി മാറ്റങ്ങള്‍ വന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇസ്രായേലിനെ എതിര്‍ക്കാതെ അല്‍പ്പം മയപ്പെടുത്തിയ നിലപാടാണ് സൗദി സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പൂര്‍ണമായും ശ [...]

ആള്‍ക്കൂട്ടക്കൊല: പൊലിസിന്റെ ആദ്യ പരിഗണന പശ...

ആല്‍വാര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്ന റക്ബര്‍ ഖാനെ സാരമായി പരുക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാതെ നാലുമണിക്കൂര്‍ പൊലിസ് കസ്റ്റഡിയില്‍ വച്ചതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്തുവിട്ടത്. റക്ബറിനെ വാ [...]

പൊങ്ങച്ചവും പാഴ്‌വാഗ്ദാനങ്ങളും നയരൂപീകരണത...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നയരൂപീകരണങ്ങള്‍ക്ക് പകരം വെക്കാന്‍ മോദിയുടെ പൊങ്ങച്ചത്തിനും പാഴ്‌വാഗ്ദാനങ്ങളും മതിയാകില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക മ [...]

‘ഫലസ്തീന്‍ എന്റെ ഹൃദയമാണ്’; മെഹ്മൂദ് അബ്ബാസിനോട് മറഡോണ

രാമല്ല: ഇസ്രാഈലിന്റെ കൊടും പീഡനങ്ങള്‍ക്കിരയാകുന്ന ഫലസ്തീനിയന്‍ ജനത തന്റെ ഹൃദയമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഫലസ്തീന്‍ എന്റെ ഹൃദയമാണ്. അവിടുത്തെ ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. മെഹ്മൂദ് അബ്ബാസ് എന്ന ഈ മഹത് വ്യക്തി […]

പ്രധാനമന്ത്രിക്ക് എന്റെ കണ്ണുകളില്‍ നോക്കാന്‍ പോലും ഭയം- കടന്നാക്രമിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയേയും കേന്ദ്രത്തേയും ഒരുപോലെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് തന്റെ കണ്ണുകളില്‍ നോക്കാന്‍ പോലും ഭയമാണെന്ന് രാഹുല്‍ പറഞ്ഞു. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രസംഗത്തിനിടെയാണ് പരാമര്‍ശം. ഞാന്‍ ബി.ജെ.പി യോടും ആര്‍.എസ്സ്.എസ്സിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ഇന്ത്യയുടെ വില, […]

കേന്ദ്രത്തില്‍ ‘അവിശ്വാസ’മില്ല; വോട്ടെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയും വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ പരിഗണനക്ക് വരാനിരിക്കെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന സൂചന നല്‍കി എ.ഐ.എ.ഡി.എം.കെയും നവീന്‍പട്‌നായിക്കിന്റെ ബി.ജെ.ഡിയും. പ്രമേയം പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പായി അവസാന വട്ട ചര്‍ച്ചകളിലാണ് പ്രതിപക്ഷവും ഭരണപക്ഷവും. പരമാവധി പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് ഇരുവിഭാഗത്തിന്റെയും ശ്രമം. […]

അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍സര്‍ക്കാറിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയ നോട്ടിസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. അമ്പതിലധികം അംഗങ്ങള്‍ നോട്ടിസിനെ പിന്തുണച്ചിട്ടുണ്ട്. ടി.ഡി.പിയാണ് അവിശ്വാസ പ്രമേയം നല്‍കിയത്. പ്രമേയത്തെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും പിന്തുണച്ചു. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്.

രാജ്യത്ത് ഹിന്ദുയിസത്തിന്റെ താലിബാനിസം: ബി.ജെ.പിയെ വിമര്‍ശിച്ച് ശശി തരൂര്‍

തിരുവനന്തപുരം: രാജ്യത്ത് ഹിന്ദുത്വ താലിബാനിസം തുടങ്ങിയെന്ന് ശശി തരൂര്‍ എം.പി. തന്റെ ചോദ്യങ്ങള്‍ക്ക് ഗുണ്ടായിസം കാണിച്ചാണ് ബി.ജെ.പിക്കാര്‍ മറുപടി നല്‍കുന്നതെന്നും യു.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ അദ്ദേഹം പറഞ്ഞു. സങ്കുചിത രാഷ്ട്രീയനിലപാടാണ് ബിജെപിയുടേത്. സ്വാതന്ത്ര്യസമരകാലത്ത് രണ്ട് തരം ആശയങ്ങളാണ് രാഷ്ട്രവിഭജനത്തെക്കുറിച്ച് ഉയര്‍ന്നു വന്നത്. ഒന്ന് മതം അടിസ്ഥാനമാക്കി പാകിസ്താന്‍ […]

മോദി ഇപ്പോഴും ഹിന്ദു-മുസ്‌ലിം വിഷയം പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍: കെജരിവാള്‍

ഇന്‍ഡോര്‍: അധികാരത്തിലെത്തി നാല് വര്‍ഷത്തിന് ശേഷവും പ്രധാനമന്ത്രി ഹിന്ദു-മുസ്‌ലിം വിഷയങ്ങള്‍ ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നാല് വര്‍ഷം അധികാരത്തിലിരുന്നിട്ടും രാജ്യത്തിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്തതിനാലാണ് മോദി ഇപ്പോഴും ഹിന്ദു-മുസ്‌ലിം വിഷയവുമായി നടക്കുന്നത്. രാജ്യത്തെ ഒന്നാമതെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കുമോയെന്നും കെജരിവാള്‍ ചോദിച്ചു. അമേരിക്ക […]