ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ പുറത്തെത്തിച്ചു

മെസായി: തായ്​ലാന്‍റിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്​ബോള്‍ കോച്ചി​െനയും പുറത്തെത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നു. ഗുഹയില്‍ നിന്നും രണ്ട് കുട്ടികളെ പുറത്തെത്തിച്ചു. ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 15 ദിവസത്തിന് ശേഷമാണ് ഇവര്‍ പുറംലോകം കാണുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഗുഹയിലുള്ള മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള […]

ഹജ്ജ് 2018: ഹാജിമാരെ സ്വീകരിക്കാന്‍ ഒരുങ്ങി ജി...

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനായി നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സഊദി മന്ത്രിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നിരീക്ഷണം നടത്തി. അള്ളാഹുവിന്റെ അഥിതികളായി രാജ്യത്തെത്തുന്ന വിശ്വാസികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കണമെന്ന സഊദി [...]

സമസ്ത ബഹ്‌റൈന്‍ പ്രതിദിന സൗജന്യ പഠനക്ലാസുക...

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമ കേന്ദ്രീകരിച്ച് മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ പഠന ക്ലാസുകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫിസില്‍ നിന്നറിയിച്ചു. മനാമ ഗോള്‍ഡ്‌സിറ്റിയിലെ ഇര്‍ഷാദുല്‍ മുസ്ലിമീന [...]

രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും നല്...

കോഴിക്കോട്: കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യു വകുപ്പ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കും. ആളുകളെ കാണാതായെന്ന് പറയുന്ന സ്ഥലത്തു ദുരന്ത നിവ [...]

ജോസ് കെ മാണി യു.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ഥി

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണി യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി മത്സരിക്കും. പാലായില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

No Picture

പ്രതിമാസത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷ കാത്ത് കെ.എസ്.ആര്‍.ടി.സി. പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സി കാഴ്ചവച്ചത്. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയപ്പോള്‍ മേയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം 200 കോടി കവിഞ്ഞു. 207.35 കോടിയാണ് മേയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. ഈ വര്‍ഷം തന്നെ ജനുവരിയില്‍ രേഖപ്പെടുത്തിയ 195.24 കോടിയാണ് […]

ബദ്ര്‍; വിശ്വാസം വിജയിച്ച ദിനം.

ലോക മുസ്ലിമിന്‍റെ അന്തരാളങ്ങളില്‍ അനിര്‍വചനീയമായ സ്ഥാനമാണ് ബദ്റിനുള്ളത്. കാരണം ഇസ്ലാമിന്‍റെ വിജയത്തിന് അസ്ഥിവാരമിട്ടത് ബദ്റായിരുന്നു. യുദ്ധാനന്തരം ന്യൂനപക്ഷമായിരുന്ന സ്വഹാബത്തിന് ഈമാനിക ഊര്‍ജ്ജവും ഇസ്ലാമിനോടുള്ള മമതയും വലിയ തോതില്‍ വര്‍ദ്ധിക്കുകയും ഇസ്ലാം അഭംഗുരം വളരുകയും  ചെയ്തു. ബദ്ര്‍ നടന്നിട്ട് 1437 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൃത്യമായി   പറഞ്ഞാല്‍ ഹിജ്റ രണ്ടാം വര്‍ഷം […]

ഉപതെരഞ്ഞെടുപ്പില്‍ നിലംപതിച്ച് ബി.ജെ.പി: തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്, കൈരാനയില്‍ ശക്തിതെളിയിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: പതിനൊന്നു സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് ബി.ജെ.പി. പാര്‍ട്ടിയുടെ പ്രധാന മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ കൈരാന ലോക്‌സഭാ മണ്ഡലത്തില്‍ 55,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ഥി വിജയിച്ചു. പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ഥിയായാണ് ആര്‍.എല്‍.ഡിയുടെ ബീഗം തപസ്സും മത്സരിച്ചത്. നാലു ലോക്‌സഭാ സീറ്റുകളിലേക്കും ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയമസഭാ […]

നിപാ വൈറസ്: കോഴിക്കോട്ട് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് നെല്ലിക്കോട് സ്വദേശി ടി.പി.മധുസൂദനന്‍ (54), കാരശ്ശേരി സ്വദേശി അഖില്‍ (28) എന്നിവരാണ് മരിച്ചത്. ഇതോടെ നിപാ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഒരാള്‍ക്ക് […]

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കു കൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കു കീടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപാ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് 14 പേര്‍ക്കാണ്. പന്ത്രണ്ട് പേരാണ് നിപാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന […]