മൂന്നു ദിവസത്തിനിടെ മരണം 65, ആശങ്കവേണ്ട- 20 ഹെലികോപ്റ്ററുകളിലടക്കം രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം പെരിയാര്‍, ചാലക്കുടി തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങള്‍ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. മൂന്നു ദിവസത്തിനിടെയുണ്ടായ രണ്ടാംഘട്ട പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. മൊത്തം കഴിഞ്ഞമാസം മുതലുള്ള മരണം 256 ആയി. വ്യാഴാഴ്ച നെന്മാറയില്‍ മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചിട്ടുണ്ട്. സ്ഥിതി അതീവ ഗുരുതരമായി […]

വെള്ളപ്പൊക്കം: കലക്ടര്‍മാര്‍ അവധി പ്രഖ്യാപ...

കോഴിക്കോട്: വെള്ളപ്പൊക്ക കെടുതികള്‍ മൂലം ജില്ലാ കലക്ടമാര്‍ക്ക് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലെ മദ്‌റസകള്‍ക്ക് അന്നേ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ [...]

വെള്ളപ്പൊക്കം: കലക്ടര്‍മാര്‍ അവധി പ്രഖ്യാപ...

കോഴിക്കോട്: വെള്ളപ്പൊക്ക കെടുതികള്‍ മൂലം ജില്ലാ കലക്ടമാര്‍ക്ക് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലെ മദ്‌റസകള്‍ക്ക് അന്നേ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ [...]

33 ഡാമുകള്‍ തുറന്നു, പുഴകളെല്ലാം നിറഞ്ഞൊഴുകു...

തിരുവനന്തപുരം: കനത്ത മഴ നിര്‍ത്താതെ പെയ്യുന്നതുകാരണം കേരളം കഴിഞ്ഞയാഴ്ചയിലും വലിയ ദുരിതത്തിലേക്കു നീങ്ങുന്നു. 39 ഡാമുകളില്‍ 33 എണ്ണവും തുറന്നുവിട്ടിരിക്കുകയാണ്. ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 12 ആയി. പത്തോളം പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തെ ഏതാണ്ട [...]

സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം പോരാളികള്‍

എഴുപത്തൊന്നാം സ്വാതന്ത്ര്യ പുലരിയെ പുല്‍കാനിരിക്കുകയാണ് ജനാധിപത്യ ഇന്ത്യ. ദീര്‍ഘകാലം നരനായാട്ട് നടത്തിയ അധിനിവേശ സ്വത്ത്വങ്ങളെ തങ്ങളുടെ മനഃക്കരുത്ത് കൊണ്ട് കെട്ടുകെട്ടിച്ച ആ സമ്പൂര്‍ണ്ണ ദിനം ഇന്നും ഓരോ ഇന്ത്യന്‍ പൗരന്‍റെയും അന്തഃരംഗത്തെ പുളകം കൊള്ളിക്കുന്നതാണ്. തന്‍റെ രാജ്യത്തെ അധിനിവേശ ശക്തികള്‍ പിടികൂടിയപ്പോള്‍ സ്വരാജ്യം അത് എന്‍റെ അവകാശമാണെന്ന നിലയില്‍ […]

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷം; 8316 കോടി രൂപയുടെ നാശനഷ്ടമെന്ന് മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമായി 27 ഡാമുകളും തുറന്നു 444 ഗ്രാമങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും 30,000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി സഭാ യോഗത്തിനു ശേഷം കാലവര്‍ഷക്കെടുതിയുടെ സര്‍ക്കാര്‍ വിലയിരുത്തലുകളാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, അതിലുപരി നാട്ടുകാര്‍ എല്ലാവരും പരസ്പരം സഹായിക്കുകയും സജീവമായി ഇടപ്പെടുകയും ചെയ്തു. […]

ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വധശ്രമം

ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് ഉമര്‍ഖാലിദിന് നേരെ വധശ്രമം. തോക്കുമായി എത്തിയ അജ്ഞാതന്‍ ഖാലിദിനു നേരെ വെടിയുതിര്‍ത്തു. എന്നാല്‍ പരുക്കേല്‍ക്കാതെ ഖാലിദ് രക്ഷപ്പെട്ടു. ഡല്‍ഹി കോണ്‍സിസ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നിലാണ് സംഭവം. അക്രമി ഓടിപ്പോയെങ്കിലും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ തോക്ക് താഴെ വീണു. സ്വാതന്ത്രദിന ചടങ്ങുകള്‍ക്ക് […]

കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

തൊടുപുഴ: പ്രളയക്കെടുതിയിലായ കേരളത്തില്‍ ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചുപ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എറണാകുളം പുത്തന്‍വേലിക്കരയില്‍ ദുരിതാശ്വാസ ക്യാംപിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപിലുള്ളവര്‍ കേന്ദ്രമന്ത്രിയെ തങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തി. കഴിഞ്ഞപ്രാവശ്യം പ്രളയമുണ്ടായപ്പോള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു സന്ദര്‍ശിച്ചതും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും രാജ്‌നാഥ് സിങ് […]

രാജ്യത്തിന്‍റെ പൈതൃകവും പൗരന്‍റെ സുരക്ഷിതത്വവും അപകടത്തിലോ..?

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഹൈസ്ക്കൂളില്‍ ക്ഷേത്രാചാരങ്ങളോടു കൂടിയ രാമായണ മാസാചാരണവും ഗുരുപൂര്‍ണ്ണിമയോടനുബന്ധിച്ച് നിര്‍ബന്ധിത പാദപൂജയും നടത്തിയിരിക്കുന്നു. ജൂണില്‍ ഡി.പി.ഐ പുറത്തിറക്കിയ സര്‍ക്കുലറിന്‍റെ മറപിടിച്ചാണ് ഈ മതാചാരം ഇതര മതസ്ഥരായ വിദ്യാര്‍ത്ഥികളില്‍ പോലും അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം ചടങ്ങിന് കേരള സര്‍ക്കാറിന്‍റെ പച്ചക്കൊടിയുണ്ട് എന്നത് […]

രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലായ് ഒന്നിനാണ് കുര്യന്‍ വിരമിച്ചത്. രാജ്യസഭയില്‍ നിലവില്‍ ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് […]