ഏഷ്യാനെറ്റിനും മീഡിയ വണ്ണിനുമെതിരേയുള്ള കേന്ദ്ര സര്‍ക്കാര്‍ വിലക്ക്; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേഷണം നിര്‍ത്തിവെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാക്കുന്നു. ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. […]

കോവിഡ് 19: മക്ക, മദീന പള്ളികൾ അടച്ചിട്ടു അണുവ...

ഇശാ നിസ്കാര ശേഷം അടച്ചു സുബ്ഹി നിസ്കാരത്തിനു ഒരു മണിക്കൂർ മുമ്പ് മാത്രമാണ് തുറക്കുക സംസം വെള്ളം ശേഖരിക്കുന്നതിനും വിലക്ക് റൗദാ ശരീഫ് അടക്കം പഴയ മസ്ജിദും അല്‍ബഖീഅ് ഖബര്‍സ്ഥാനും അടച്ചിടും മക്ക: കൊറോണ വൈറസിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ [...]

ഡല്‍ഹി വംശഹത്യ മുന്‍കൂട്ടി ആസൂത്രണം ചെയ്തത...

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു നടന്ന മുസ്‌ലിം വംശഹത്യയില്‍ സര്‍ക്കാരിനും പൊലിസിനും സംഘ്പരിവാറിനുമെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ രംഗത്ത്. ആക്രമണം ഏകപക്ഷീയമായിരുന്നെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുന്നെന്നും കമ്മ [...]

കൊറോണ ഭീതി; ഒളിംപിക്‌സ് നീട്ടിവെക്കാന്‍ സാധ...

ടോക്കിയോ: ലോകമാകെ കൊറോണ ഭീതിയില്‍ തുടരുന്നതിനിടേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി. ഒളിംപിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ പാര്‍ലിമെന്റില്‍ നല്‍കിയ മറുപടിക്കിടെയാണ് ഇക്കാര്യം സൂചിപ്പി [...]

സോഷ്യല്‍ മീഡിയയെ ഒഴിവാക്കാന്‍ മോദി, ഒഴിവാക്കേണ്ടത് വിദ്വേഷമാണെന്ന് പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ദാ നമ്മുടെ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയോട് വിടപറയുന്നു. ഫേസ് ബുക്ക്, ടിറ്റ്വര്‍, ഇന്‍സ്റ്റര്‍ ഗ്രാം, യു ട്യൂബ്, എന്നിവയെല്ലാം ഉപേക്ഷിക്കാനാണ് പരിപാടി. ഞായറാഴ്ച ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. അതേ സമയം സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരേ പ്രധാനമന്ത്രിയെ പരിഹസിച്ച് പലരും രംഗത്തെത്തി. […]

സഊദി അറേബ്യയില്‍ പുതിയ കൊറോണ വൈറസ് (കോവിഡ് 19) കണ്ടെത്തിയിട്ടില്ലെന്ന് കൊറോണ ജാഗ്രത സമിതി

റിയാദ്: സഊദി അറേബ്യയില്‍ പുതിയ കൊറോണ വൈറസ് (കോവിഡ് 19) റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കൊറോണ ജാഗ്രത സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ 2200 കട്ടിലുകളും ഒരുക്കിയിട്ടുണ്ട്. രാജ്യാതിർത്തികളിൽ വളരെ കർശനമായ പരിശോധനകൾക്ക് ശേഷമേ യാത്രക്കാരെ […]

ഡല്‍ഹി: പിറകില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍

ന്യൂയോര്‍ക്ക്: ഡല്‍ഹിയിലെ അക്രമത്തിനു പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും, അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ ആരായാലും, മതമോ നിറമോ നോക്കാതെ അവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എച്ച് എ എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുഹാഗ് ശുക്ല […]

പുല്‍വാമ ഭീകരാക്രമണം: ചാവേറിനെ സഹായിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറിനെ സഹായിച്ച ഷക്കീര്‍ ബഷീറിനെ പൊലിസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഓവര്‍ഗ്രൗണ്ട് വര്‍ക്കറാണ് ഇയാള്‍. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് ചോദ്യംചെയ്യലിനായി എന്‍.ഐ.എ […]

ഡല്‍ഹി മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരില്‍ ട്രെയിന്‍ തടഞ്ഞു; 12 പേരെ അറസ്റ്റ് ചെയ്തു

തിരൂര്‍ : ഡല്‍ഹിയിലെ ആസൂത്രിത മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരില്‍ നേത്രാവതി എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, ജില്ല വൈസ് പ്രസിഡന്റ് സഫീര്‍ എ.കെ, ജില്ലാ നേതാക്കളായ ഷഹീദ പൊന്നാനി, സല്‍മാന്‍ താനൂര്‍ അടക്കം 12 പേരെ […]

ദല്‍ഹി കലാപം: മരണം 27 ആയി, 106 പേര്‍ അറസ്റ്റില്‍, 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന കലാപത്തിലെ മരണസംഖ്യ 27 ആയതായി റിപ്പോര്‍ട്ട്. അക്രമികളുടെ പരുക്കേറ്റ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് മരിച്ചത്. സംഭവത്തില്‍ ഇതുവരേ പൊലിസ് 18കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 106 പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പൊലിസ് വിന്യാസം കൂട്ടിയിട്ടുണ്ട്. കലാപത്തില്‍ […]