ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി(റ) ഇന്ത്യയിലെ നിസ്തുല്യനായ മുഹദ്ദിസ്

ഇന്ത്യന്‍ ഇസ്ലാമിക ചരിത്രത്തിലെ പ്രധാന അദ്ധ്യായമാണ് ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി(റ). ഇന്ത്യയില്‍ തിരുവരുളുകളുടെ വളര്‍ച്ചയിലും വ്യാപനത്തിലും മുഖ്യ പങ്ക് വഹിച്ച മഹാനവറുകളാണ് ഭാരതീയ മുസ്ലിം ഉമ്മത്തിന് ഹദീസിനെ കൂടുതലായി പരിചയപ്പെടുത്തിക്കൊടുത്തത്. ഹദീസ് വിജ്ഞാനീയങ്ങള്‍ അത്ര പരിചിതമല്ലാത്ത ഇന്ത്യന്‍ സമൂഹത്തില്‍ ഹദീസ് മേഖലക്ക് അനുയോജ്യമായ പരിതസ്ഥിതിയും അനുഗുണമായ സാഹചര്യവും […]

കേരള മുസ്ലിം ചരിത്രത്തിലെ പുതുവായ...

'സ്വരാജ്യസനേഹം വിശ്വാസത്തിന്‍റെ ഭാഗമായി കണ്ട ഒരു ജനത, അധിനിവേശത്തിന്‍റെ നീരാളിക്കൈകള്‍ തങ്ങളുടെ രാജ്യത്തെ പിടികീടിയപ്പോള്‍ ഒട്ടും പതറാതെ ശത്രുക്കള്‍ക്കെതിരെ സധൈര്യം പോരാടിയ ധീരകേസരികള്‍ സര്‍വായുധ വിഭൂഷകരായ അധിനിവേശപട്ടാളത്തിന്‍റെ തോക്കിന്‍ [...]

മുസ്ലിം ഭരണാധികാരികള്‍; ഒരു തിരുത്തി വായ...

പൗരാണിക കാലം മുതല്‍ക്കേ വൈവിധ്യമാര്‍ന്ന ധാതു സമ്പത്തിനാലും വാണിജ്യ പ്രാധാന്യമുള്ള കരകൗശല വസ്തുക്കളാലും സമൃദ്ധമായിരുന്ന ഇന്ത്യാ മഹാരാജ്യത്തെ പിടിച്ചടക്കാന്‍ വേണ്ടി അനവധി വൈദേശികാക്രമണങ്ങള്‍ തന്നെ ഇന്ത്യാ ചരിത്രത്തിലുണ്ടാ യിട്ടുള്ളതായി കാണാ [...]

ഖദീജ ബിന്‍ത്ത് ഖുവൈലിദ്(റ) ഈമാനിക പ്രഭ പരത്ത...

ഇസ്ലാമിക ചരിത്രവീഥികള്‍ ത്യാഗത്തിന്‍റെ കനല്‍പഥങ്ങളിലൂടെ വര്‍ണരാജികള്‍ തീര്‍ത്ത അധ്യായമാണ് ഖദീജ(റ).വിശ്വകുലത്തിന് പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും രക്ഷയുടെ കാവലേകുന്ന സ്മരണീയ ജീവിതം.ആരും സഹായിക്കാനില്ലാത്ത കാലത്ത്, ഒറ്റപ്പെടലി [...]

അബ്ബാസിയ കാലഘട്ടത്തിലെ വൈജ്ഞാനിക ചലനങ്ങള്‍

ഇസ്ലാമിക ചരിത്രത്തിലെ അനശ്വര അദ്ധ്യായവും മുസ്ലിം നാഗരികതയുടെ സുവര്‍ണ കാലവുമാണ് അബ്ബാസിയ ഖിലാഫത്ത്. അഞ്ച് ദശാബ്ദകാലം(ഹി.132-656) ഇസ്ലാമിക സാമ്രാജ്യം അടക്കി ഭരിച്ച അബ്ബാസികള്‍ യുദ്ധ വിജയങ്ങളിലോ പുതിയ പ്രദേശങ്ങളുടെ ജയിച്ചടക്കലുകളിലോ ആയിരുന്നില്ല ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.പ്രത്യൂത, വൈജ്ഞാനിക പ്രസരണത്തിനായിരുന്നു പ്രാമുഖ്യം നല്‍കിയത്. വൈജ്ഞാനിക രംഗത്ത് അതുല്യവും അനിര്‍വചനീയവുമായ സംഭാവനകള്‍ ഇക്കാലത്തുണ്ടായിരുന്നു വെന്നതിന്‍റെ […]

 കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ കര്‍മനൈപുണ്യത്തിന്‍റെ പണ്ഡിത മാതൃക

ശൈഖുനാ എം.എം ബശീര്‍ മുസ്ലിയാര്‍ കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന കാലം. അദ്ദേഹത്തിന്‍റെ സമന്വയ പരീക്ഷണത്തിന്‍റെ തുടക്കമായിരുന്നു അത്. പുതിയ പാഠ്യപദ്ധതിയുടെയും സ്ഥാപനത്തിന്‍റെയും പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹം റഹ് മാനിയ സ്ഥപകനും കടമേരി പള്ളി മുതവല്ലിയുമായ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുമായി നിരന്തരം ചര്‍ച്ച ചെയ്തു.  […]

കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ആത്മജ്ഞാനിയായ പണ്ഡിതന്‍

കോട്ടുമല ഉസ്താദ് തറയില്‍മുത്താലി ഹാജിയുടെ മകന്‍ കുഞ്ഞാലിയുടെയും പൂത്തേടത്ത് യൂസുഫ് മുസ് ലിയാരുടെ മകള്‍ ഫാത്വിമിയുടെയും മകനായിട്ട് 1918 ലാണ് ജനിക്കുന്നത്. ജډനാടായ പെരിങ്ങോട്ടുപുലത്തു തന്നെയായിരുന്നു കോട്ടുമല ഉസ്താദിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. ഒരുദവസം തന്‍റെ പിതാവായ കുഞ്ഞാലി സ്ഥലംമുദര്‍റിസായിരുന്ന മോയിന്‍ മുസ്ലിയാരോട് പറഞ്ഞു, മോയിന്‍ മുസ് ലിയാരേ എന്‍റെകുട്ടിയെ […]

അബുല്‍ അലി കോമു മുസ്ലിയാര്‍;  വിജ്ഞാനവുമായി അലിഞ്ഞുചേര്‍ന്ന സൂഫി

    വലിയുല്ലാഹികോമുമുസ്ലിയാര്‍തീര്‍ച്ചയായും അടമകളില്‍ നിന്ന്അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഉലമാക്കളാണ് എന്ന ഖുര്‍ആനിക വചനത്തിനു ജീവിതംകൊണ്ട് ഉദാഹരണംകാണിച്ച വലിയ മഹാനായിരുന്നു. 1889 ല്‍ മുരിങ്ങേക്കല്‍ മൂസ മൊല്ലയുടെയും പാത്തുമ്മക്കുട്ടിയുടെയും മകനായി മലപ്പുറം കാളമ്പാടിക്കടുത്ത് പെരിങ്ങോട്ടുപുലം  എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യഭ്യാസം നാട്ടില്‍ നിന്നും അഭ്യസിച്ച മഹാന്‍ പിന്നീട്ദര്‍സ പഠനത്തിലേക്ക് തിരിഞ്ഞു. […]

കാളമ്പാടി ഉസ്താദ്: വിനയം ചേര്‍ത്തുവെച്ച ജീവിതം

ഇസ് ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യം കൊണ്ട് സ്രേഷ്ടമായ കേരള മുസ്ലിങ്ങളുടെ മതപരമായ തീരുമാനങ്ങളുടെ അവസാന വാക്ക് സമസ്ത എന്ന പണ്ഡിത പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന പണ്ഡിതവര്യര്‍ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ ഉഖ്റവിയ്യായ ഉലമാഇന്‍റെ ലക്ഷണമൊത്ത പണ്ഡിതനായിരുന്നു.38 ാം വയസ്സില്‍ 1970 ല്‍ സമസ്ത മുശാവറയിലേക്ക് […]

ശൈഖുനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍ നിസ്തുല്യനായ പണ്ഡിത ജ്യോതിസ്സ്

  മുസ്ലിം കൈരളിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും വിജ്ഞാന വീഥിയിലെ താരകമായി ജ്വലിച്ചു നില്‍ക്കുകയും ചെയ്ത പണ്ഡിത ജ്യോതിസ്സായിരുന്നു ശൈഖുനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍(ന.മ). കേരള മുസ്ലിമിന്‍റെ ആദര്‍ശ മുന്നേറ്റങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുകയും ബിദ്അത്തിന്‍റെ വിഷബീജങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉച്ഛാടനം ചെയ്യാന്‍ വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുകയും […]