ഗ്യാന്‍വാപി പള്ളിയില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കി ജില്ലാ കോടതി

വാരണാസി: ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി കോടതി. വാരണാസിയിലെ കോടതിയുടേതാണ് നടപടി. മസ്ജിദില്‍ സീല്‍ ചെയ്ത ഭാഗത്തുള്ള വ്യാസ് കാ തഹ്ഖാനയിലെ പൂജയ്ക്കാണ് അനുമതി നല്‍കിയത്. ഹിന്ദു വിഭാഗത്തിനും കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിര്‍ദേശം ചെയ്യുന്ന പൂജാരിക്കും ചടങ്ങുകള്‍ […]

ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി; കൂടുതൽ രാജ്യ...

>കോവിഡ് -19 പാൻഡെമിക്കിന് ശേഷം ജോലി സമയത്തിലും സ്ഥലത്തിലും ഏറെ മാറ്റങ്ങൾ പരീക്ഷിക്കുകയാണ് വിവിധ ലോക രാജ്യങ്ങൾ. പാൻഡെമിക് സമയത്ത് നിരവധി ജീവനക്കാർ അനുഭവിച്ച വർക്ക് ഫ്രം ഹോം, വർക്ക് ലൈഫ് ബാലൻസ് എന്നിവ കണക്കിലെടുത്ത്, പല ഓഫീസുകളും ഇപ്പോൾ ആഴ്ചയിൽ 4 ദിവസത [...]

എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക സമ്മേളനത്തിന് ഒ...

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക സമ്മേളനം ഫെബ്രുവരി 2,3,4 തീയതികളിൽ കോഴിക്കോട് ‘മുഖദ്ദസി’ൽ നടക്കും. സത്യം, സ്വത്വം, സമർപ്പണം എന്ന പ്രമേയത്തിലാണ് സമ്മേളനം. രണ്ടിന് ഉദ്ഘാടന സമ്മേളനം, മൂന്നിന് പ്രതിനിധി ക്യാംപ്, നാലിന് വിജിലന്റ് വിഖായ സമർപ്പണവു [...]

പള്ളി മുറ്റങ്ങളിൽ കിടക്കാൻ പാടില്ല;ഹജ്ജ്,ഉം...

മക്ക: ഹജ്ജ്, ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർഥാടകർക്ക് പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മക്കയിലേയും മദീനയിലേയും പള്ളികളുടെ മുറ്റങ്ങളിൽ കിടക്കാൻ പാടില്ലെന്നാണ് മന്ത്രാലയത്തിന്‍റെ പുതിയ നിർദേശം. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക, [...]

സമസ്ത നൂറാംവാര്‍ഷികം: ഉദ്ഘാടന മഹാസമ്മേളനം വെള്ളിയാഴ്ച്ച പതാക ദിനം

കോഴിക്കോട്: ഈ മാസം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ട് ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വെള്ളിയാഴ്ച്ച (19/01/2024) പതാക ദിനം ആചരിക്കും. മഹല്ലു, മദ്രസ പരിധികളിലും യൂണിറ്റ് തലങ്ങളിലും സമസ്തയുടെ മുവര്‍ണ്ണക്കൊടി ഉയരും. അന്നെ ദിവസം ജുമുഅഃക്ക് ശേഷം […]

സമസ്ത നൂറാം വാര്‍ഷികം; ഉദ്ഘാടന മഹാസമ്മേളനംപ്രചാരണ വാഹന യാത്ര നാളെ വരക്കലില്‍ നിന്ന് പ്രയാണമാരംഭിക്കും.

കോഴിക്കോട്: ഈ മാസം 28ന് ബംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി നടത്തുന്ന വാഹന യാത്ര നാളെ(11/1/230 രാവിലെ 9 മണിക്ക് വരക്കല്‍ മഖാമില്‍ നിന്നും പ്രയാണമാരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി […]

ഇന്ധന ചാർജ് ഒഴിവാക്കി; ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴേക്ക്

ദുബൈ: പ്രവാസികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്. ഇന്ധന ചാർജ് കുറയ്ക്കാനുള്ള തീരുമാനമാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായത്. ഡൽഹി, മുംബൈ, കേരളത്തിന്റെ ചില ഭാഗങ്ങളിലേക്ക് നിലവിൽ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴെയായി. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) […]

പുതുവർഷ സമ്മാനം; ഇന്ധന വില കുറച്ച് യുഎഇ

അബുദാബി: യുഎഇ ഇന്ധന വില കമ്മിറ്റി 2024 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജനുവരി 1 മുതൽ ബാധകമാണ്. 2023 ഡിസംബറിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ധന വില നിരീക്ഷണ സമിതി ജനുവരിയിലെ പെട്രോൾ വില 13 മുതൽ 14 ഫിൽസും ഡീസൽ ലിറ്ററിന് […]

പോരാട്ടം; ലക്ഷ്യം കാണുക തന്നെ ചെയ്യും.

ഫലസ്തീനിലെ ചിത്രങ്ങള്‍ മനുഷ്യരുടേത് തന്നെയാണ് നാം തിരിച്ചറിയാത്തത് എന്ത് കൊണ്ടാണ്, ലവലേശം ഈമാനിന്റെ കണിക ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കായ് നാം വാചാലരാകുമായിരുന്നല്ലോ… ഭാവനാ ലോകത്തൊന്നും നിങ്ങളവരെ വാഴ്ത്തി കുഴയേണ്ട, യഥാര്‍ഥ്യങ്ങള്‍ മാത്രം കുറിച്ചാല്‍ മതി. ഉമ്മയില്ലാത്ത മക്കളും, പ്രിയപ്പെട്ടവരില്ലാത്ത കുടുംബവും, ചോരയൊലിക്കുന്ന കുഞ്ഞിന്റെ ശിരസ്സും തുടങ്ങി ട്ടനേകം ചിത്രങ്ങള്‍ നിങ്ങളെ […]

ഫലസ്തീനോട് ഐക്യദാർഢ്യം; ഷാർജയിൽ ഇത്തവണ പുതുവർഷാഘോഷത്തിനും വെടിക്കെട്ടിനും നിരോധനം

ഷാർജ: ഷാർജയിൽ ഈ പുതുവർഷ രാവിൽ പടക്കം പൊട്ടിക്കുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യില്ല. പുതുവർഷ രാവിൽ എമിറേറ്റിൽ നിരോധനാജ്ഞ ആയിരിക്കുമെന്ന് ഷാർജ പൊലിസ് അറിയിച്ചു. യുദ്ധത്തിൽ തകർന്ന ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ സദുദ്ദേശത്തിൽ സഹകരിക്കണമെന്നും പൊലിസ് […]