ഇദ്‌രീസ്‌ നബി (അ); തൂലികയുടെ പ്രഥമ ഉപയോക്താവ്

ഇദ്‌രീസ്‌ നബി (അ) മനുഷ്യകുലത്തില്‍ ആദം നബി(അ)ക്കും ശീസ് നബി(അ)ക്കും ശേഷം പ്രവാചകനായി നിയോഗിതരായി. തന്‍റെ ജീവിത കാലയളവില്‍ 380 വര്‍ഷത്തോളം ആദം നബി (അ) ജീവിച്ചിരിക്കേയായിരുന്നു. നൂഹ് നബി(അ)യുടെ പിതൃവ്യന്‍റെ പിതൃവ്യനാണ് ഇദ്‌രീസ്‌ നബി (അ). കശ്ശാഫ് വിശദീകരിക്കുന്നു: “ആദ്യമായി അളവ് തൂക്ക ഉപകരണം ഉണ്ടാക്കിയതും, അല്ലാഹുവിന്‍റെ […]

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മേധാവിത്വ...

തിരുവനന്തപുരം: 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേധാവിത്വം. പത്ത് ജില്ലകളിലെ 15 സീറ്റുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ എല്‍.ഡി.എഫ് 11സീറ്റുകളിലൊതുങ്ങി. ബി.ജെ.പിയും ഒരു സീറ്റില്‍ വിജയിച്ചു. സി.പി.എം സിറ്റിംഗ് സീറ്റായ തിര [...]

മമ്പുറം തങ്ങള്‍; ഒരു കാലഘട്ടത്തിന്‍റെ ഇതിഹാ...

പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അനവധി കുടുംബങ്ങളാല്‍ അനുഗ്രഹീതമായ യമനില്‍ നിന്ന് ഇസ്ലാമിക പ്രബോധനാര്‍ത്ഥം ചെറുപ്രായത്തിലെ കേരളത്തിലേക്ക് കടന്നു വന്ന മഹാപണ്ഡിതനും സൂഫി വര്യനുമായിരുന്നു ഒരു കാലഘട്ടത്തിന്‍റെ കുത്തുബായിരുന്ന മമ്പുറം സയ്യിദ് അലവി തങ [...]

സ്വാലിഹ് നബി (അ); സമൂദുകാരുടെ തിരുദൂതര്...

സ്വാലിഹ് നബി (അ) സമൂദ് ഗോത്രത്തെ മുഴുവന്‍ തപം ചെയ്തെടുക്കാന്‍ അവതരിച്ച പ്രവാചകരാണ്. സമൂദ് അവരുടെ പിതൃവ്യന്‍റെ പേരിലറിയപ്പെടുന്ന പ്രശസ്ത ഗോത്രമാണ്. ഇന്നത്തെ സൗദി അറേബ്യയുടെ വടക്കു ഭാഗത്തുള്ള മദാഇന്‍ സ്വാലിഹ് ആയിരുന്നു സമൂദ് ഗോത്രക്കാരുടെ മേഖല. ഹി [...]

മനം മാറ്റം: ഇന്ത്യക്ക് മറുപടിയുമായി പാകിസ്താന്‍, ആദ്യം ആണവായുധം പ്രയോഗിക്കില്ല

ഇസ്‌ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ പ്രകോപനപരമായ പരാമര്‍ശങ്ങളുമായി നിരന്തരം രംഗത്തെത്തിയ പാക് അധികൃതര്‍ക്ക് മനംമാറ്റം. ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയം മാറ്റിയേക്കുമെന്ന ഇന്ത്യയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും അത്തരമൊരു നീക്കത്തിന് തങ്ങള്‍ തയ്യാറാവില്ലെന്ന് ഇംറാന്‍ ഖാന്‍ വ്യക്തമാക്കി. ലാഹോറില്‍ നടന്ന പരിപാടിക്കിടെയാണ് ഇംറാന്‍ ഖാന്‍ നിലപാട് […]

ഹൂദ് (അ); ആദ് സമുദായത്തിലേക്ക് നിയോഗിതരായ തിരുദൂതര്‍

ഹൂദ് (അ) അതികായരായ തന്‍റെ തന്നെ സമുദായമായ ആദ് ഗോത്രത്തിലേക്ക് നിയോഗിതരായി. അറേബ്യന്‍ ഉപദീപിന്‍റെ തെക്കുവശത്ത് യമനിലെ അല്‍ അഹ്ഖാഫ് പ്രവശ്യയിലാണ് ആദ് സമൂഹം താമസിച്ചിരുന്നത്. മണല്‍ കുന്നുകളിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഹൂദ് നബിയുടെ നിയോഗാവസരം ഖുര്‍ആന്‍ വിവരിക്കുന്നു: “ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദ് നബിയെ നാം […]

സംഘ്പരിവാര്‍ ഐ.എസ്.ഐയില്‍ നിന്ന് പണം കൈപ്പറ്റുന്നു; മുസ്‌ലിംകളെക്കാള്‍ ചാരപ്പണി ചെയ്യുന്നത് ഹിന്ദുക്കളെന്നും ദിഗ്‌വിജയ് സിങ്

ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണം വാങ്ങി രാജ്യരഹസ്യങ്ങള്‍ ഒറ്റിക്കൊടുത്ത കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്ത്. ബി.ജെ.പിയും ബജ്രംഗ്ദളും പോലുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സില്‍ (ഐ.എസ്.ഐ) നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. […]

മുഹര്‍റം നല്‍കുന്ന പാഠങ്ങള്‍

ആത്മ സമര്‍പ്പണത്തിന്‍റെയും ത്യാഗ നിര്‍ഭരതയുടേയും ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ പരിശുദ്ധമാക്കപ്പെട്ട മാസമാണ് മുഹര്‍റം. അറബി കലണ്ടറിലേ ആദ്യത്തേ മാസവും പ്രവാചകന്‍ അല്ലാഹുവിന്‍റെ മാസമെന്ന് വിശേഷിക്കപ്പെട്ടതുമായ മുഹര്‍റം സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഒട്ടനവദി സംഭവ മുഹൂര്‍ത്തങ്ങളെ വിളിച്ചോതുകയും പുണ്യങ്ങളുടെ പേമാരികള്‍ ലോകത്തിന് മുമ്പില്‍ കോരിച്ചൊരിയുകയും ചെയ്യുന്നു. നിഷിദ്ധമാക്കപ്പെട്ടത് എന്നതാണ് മുഹര്‍റം എന്നതിന്‍റെ […]

ജമ്മു കശ്മീരിലെ സ്ഥിതിയില്‍ അതീവ ആശങ്കയുണ്ട്, ഉപരോധം അംഗീകരിക്കാനാവാത്തത്; കടുത്ത വിമര്‍ശനവുമായി ബേര്‍ണീ സാന്‍ഡേഴ്‌സ്

ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികളില്‍ അതീവ ശങ്കയുണ്ടെന്ന് യു.എസ് സെനറ്ററും 2020 യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയുമായ ബേര്‍ണീ സാന്‍ഡേഴ്‌സ്. ;ജനങ്ങള്‍ക്ക് വൈദ്യസഹായം പോലും ലഭിക്കാത്ത വിധത്തിലാണ് അടച്ചിടല്‍. ഇത് ഉടന്‍ നീക്കണം- അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 28 ദിവസമായി കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. മേഖലയിലെ വാര്‍ത്താവിനിമയ […]

ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുന്ന വിദേശികള്‍ക്ക് ഇനി ഏത് സമയവും പുതിയ വിസയില്‍ സഊദിയില്‍ എത്താം…

ജിദ്ദ: സഊദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് ഏത് സമയവും പുതിയ വിസയില്‍ സഊദിയില്‍ എത്താമെന്ന് സഊദി ജവാസാത്ത് വിഭാഗം അറിയിച്ചു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. അതേ സമയം, താമസരേഖ പുതുക്കാന്‍ മൂന്ന് ദിവസം വൈകിയാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫൈനല്‍ എക്‌സിറ്റില്‍ സഊദിയില്‍ […]